സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കണം -കെ. സുധാകരൻ എം.പി

സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കണം -കെ. സുധാകരൻ എം.പി

ഇ​രി​ട്ടി: സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നാ​റി​യ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം കേ​ര​ള​ത്തി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം.​പി. പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സ​ണ്ണി ജോ​സ​ഫി​ന്റെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ആ​ദ്യ ദി​വ​സ സ​മാ​പ​നം ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​സ്ത മേ​ഖ​ല​യി​ലും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം കേ​ര​ള​ത്തി​ന്റെ മ​ണ്ണി​ൽ തു​ട​രാ​ൻ പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ണാ​ട​ക ഐ.​ടി മ​ന്ത്രി ബ​സു​ക രാ​ജ്, സ​ണ്ണി ജോ​സ​ഫ്, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, … Read more

വീട്ടു കിണറ്റിൽ ഡീസൽ; പെട്രോൾ പമ്പിലെ ടാങ്ക് പരിശോധനക്കായി പുറത്തെടുത്തു

വീട്ടു കിണറ്റിൽ ഡീസൽ;  പെട്രോൾ പമ്പിലെ ടാങ്ക് പരിശോധനക്കായി പുറത്തെടുത്തു

വലിയപറമ്പുംകരിയിലെ പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പരിശോധനക്കായി വെളിയിൽ എടുക്കുന്നു   ഇരിട്ടി: അയ്യൻകുന്ന് വലിയപറമ്പുംകരിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു കിണറ്റിൽ ഡീസൽ കലർന്ന സംഭവത്തിൽ സമീപത്തെ പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പരിശോധനക്കയി പുറത്തെടുത്തു. ഓയിൽ കമ്പനി അധികൃതർ ഇല്ലാതെ കരാറുകാരന്റെ മേൽനോട്ടത്തിൽ പരിശോധന നടത്താനുള്ള ശ്രമം പ്രദേശവാസികൾ തടഞ്ഞു. പെട്രോൾ പമ്പിലെ ടാങ്കുകൾ സ്ഥാപിക്കുന്ന മാനദണ്ഡം ഉൾപ്പെടെ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താതെ വീണ്ടും പരിശോധനയുടെ പേരിലുള്ള പ്രഹസനം അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ പ്രദേശവാസികളും … Read more

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ.എ​ര​ഞ്ഞോ​ളി മ​ഠ​ത്തും​ഭാ​ഗം നാ​ലാം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ -പി. ​റോ​ജ ദ​മ്പ​തി​മാ​രും വ​ട​ക്കു​മ്പാ​ട് കൂ​ളി​ബ​സാ​ർ ത​ഹാ​നി​യാ​സി​ൽ ല​ത്തീ​ഫ് കു​ള​മു​ള്ള​തി​ൽ-​കെ. റം​ല ദ​മ്പ​തി​മാ​രു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലു​ള്ള​ത്.കോ​ൺ​ഗ്ര​സ്-​ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ര​ണ്ട് കു​ടും​ബ​വും. 15ാം ന​മ്പ​ർ മ​ഠ​ത്തും​ഭാ​ഗം വാ​ർ​ഡി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ ജ​ന​വി​ധി തേ​ടു​മ്പോ​ൾ ഒ​മ്പ​താം ന​മ്പ​ർ ക​പ്പ​ര​ട്ടി വാ​ർ​ഡി​ലാ​ണ് മ​നോ​ജ് കു​മാ​റി​ന്റെ ഭാ​ര്യ പി. ​റോ​ജ​യു​ടെ അ​ങ്കം.കൊ​ള​ശ്ശേ​രി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ന്ന മ​നോ​ജ് കു​മാ​ർ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. … Read more

ബന്ധുവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

ബന്ധുവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

പി.​സി. ഷ​നൂ​പ് വളപട്ടണം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ബന്ധുവായ പ്രതി പൊലീസ് പിടിയിൽ. കല്യാശ്ശേരി മാങ്ങാട് തെരുവ് ചേരൻ ഹൗസിലെ പി.സി. ഷനൂപിനെയാണ് (42) ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് പാപ്പിനിശ്ശേരി അരോളി ആലക്കാടൻ ഹൗസിലെ സൂര്യ സുരേഷിന്റെ വീട്ടിൽനിന്ന് രണ്ടുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന, രണ്ടേകാൽ പവനോളം തൂക്കം വരുന്ന ചെയിൻ, ബ്രേസ്ലെറ്റ്, ലോക്കറ്റ് തുടങ്ങിയ സ്വർണാഭരണങ്ങൾ മോഷണം പോയത്. പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യ ഭർത്താവാണ് … Read more

വന്ദേഭാരത് കടന്നുപോകും മുമ്പ് ട്രാക്കിൽ കല്ല്, സംഭവം കണ്ണൂർ വളപട്ടണത്ത്; രണ്ടു പേർ കസ്റ്റഡിയിൽ

വന്ദേഭാരത് കടന്നുപോകും മുമ്പ് ട്രാക്കിൽ കല്ല്, സംഭവം കണ്ണൂർ വളപട്ടണത്ത്; രണ്ടു പേർ കസ്റ്റഡിയിൽ

കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കിൽ കല്ല് കണ്ടെത്തിയത്. വളപട്ടണം-കണ്ണപുരം റെയിൽവേ സ്റ്റേഷന് ഇടയിലാണ് സംഭവം. സംഭവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമുണ്ടോയെന്ന് റെയിൽവേ പൊലീസും കേരള പൊലീസും അന്വേഷിക്കും. കഴിഞ്ഞ ദിവസം വളപട്ടണം റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ നിന്ന് എർത്ത് ബോക്സ് മൂടിവെക്കുന്ന കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. ഭാവ്നഗർ -കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയ ശേഷമാണ് സ്ലാബ് … Read more

കൂൺകൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്

കൂൺകൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്

ഇരിട്ടി: കൂണ്‍കൃഷിയിലൂടെ ലഭിച്ച 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരായ വിദ്യാർഥികളും അധ്യാപകരും. പ്രോഗ്രാം ഓഫീസർ പി. സിബിയുടെ നേതൃത്വത്തിൽ എൻ.എസ്.എസ് യൂനിറ്റ് കലക്ടറുടെ ചേമ്പറിൽ വെച്ച് ധനസഹായം ജില്ലാ കലക്ടർ അരുൺ കെ. വിജയന് കൈമാറി. നിരവധി സേവന, സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അംഗീകരങ്ങൾ കൊയ്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിൽ നടത്തി വരുന്ന കൂണ്‍ … Read more