ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ്
കണ്ണൂർ: നെതർലൻഡ്സിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ക്കെതിരെ കേസ്. ആലപ്പുഴ സ്വദേശി ലക്ഷ്മി സദനം രാജേന്ദ്രന് പിള്ള, തൃശൂര്‍ സ്വദേശി നാരായണന് എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പൊലീസ് കേസെടുത്തത്. ആലക്കോട് കണിയന്‍ചാലിലെ കാവുംപുറത്ത് ബൈജുമോന്‍ വര്‍ഗീസ്, കൂടപ്രത്തെ വാവോലിക്കല്‍ അനന്തു ചന്ദ്രന് എന്നിവരാണ് തട്ടിപ്പിനിരകളായത്. ഇവരില്‍നിന്ന് ഒരുലക്ഷം വീതമാണ് രാജേന്ദ്രന് പിള്ളയുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത്. നെതര്‍ലൻഡില്‍ ഇലക്ട്രീഷ്യന് ജോലി വാഗ്ദാനം ചെയ്ത് ബൈജുമോനില്നിന്ന് 2024 ജനുവരി 31നാണ് രാജേന്ദ്രന് പിള്ള ഒരുലക്ഷം കൈക്കലാക്കിയത്. … Read more