‘ഹുസ്ന ഫവാസ്’ റിയൽ ഹീറോയിൻ
സ്വയം മറന്ന നിരവധി സ്ത്രീകൾക്ക് അവരെതന്നെ മാറ്റിയെടുക്കാനുള്ള പ്രോത്സാഹനം കൂടിയാണ് ഹുസ്ന ഫവാസ് ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും സ്വന്തമാക്കാനായില്ലെന്ന പരിഭവം ഒട്ടുമിക്ക സ്ത്രീകളിലുമുണ്ടാകും. വീടും, കുടുംബവും, കുട്ടികളും മാത്രമായി പലരുടെയും ജീവിതം ഒതുങ്ങി കൂടുമ്പോൾ ആഗ്രഹിച്ച പലതും ഒരു മൂലയിലൊതുക്കി വെക്കും. പലപ്പോഴും പിന്നീടതൊന്ന് പൊടി തട്ടിയെടുക്കാൻ പോലുമാവാതെ ജീവിതം മറ്റൊരു ദിശയിൽ സഞ്ചരിച്ചിട്ടുണ്ടാകും. എന്നാൽ ആഗ്രഹങ്ങളെപ്പോഴും നമ്മെ തിരഞ്ഞ് ഇങ്ങെത്തണമെന്നില്ല. അത് നമ്മൾ തേടി കണ്ടുപിടിക്കണം. എല്ലാ കംഫർട് സോണുകളും മറികടന്ന് മുന്നേറണം. ആഗ്രഹങ്ങൾക്ക് ചിറക് മുളപ്പിച്ച് … Read more