പാലയാട്ടെ വീട് കവർച്ച; നാലുപേർ അറസ്റ്റിൽ
തലശ്ശേരി: പാലയാട് ചിറക്കുനി മാണിയത്ത് സ്കൂൾ റോഡിലെ വീട്ടിൽ കയറി അഞ്ച് പവൻ സ്വർണാഭരങ്ങളും 5,000 രൂപയും മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിലായി. വടകര മുട്ടുങ്കൽ നങ്ങ്യാറത്ത് കുനിയിൽ ഹൗസിൽ എൻ.കെ. മണി (40), ചെന്നൈ തിരുവള്ളൂർ തൊടുക്കാട് സതീഷ് കുമാർ (35), തഞ്ചാവൂർ വല്ലം പെരിയനഗറിലെ ആർ. വിജയൻ (35), തഞ്ചാവൂർ ഗാന്ധിനഗർ കോളനിയിലെ സെങ്കിപ്പെട്ടി മുത്തു (32) എന്നിവരാണ് പിടിയിലായത്. മോഷണസംഘത്തിലെ പ്രധാന സൂത്രധാരനായ മണിയെയും സതീഷ് കുമാറിനെയും ധർമടം എസ്.ഐ ജെ. ഷജീമിന്റെ … Read more