ജ്യേഷ്ഠനെ കുത്തിക്കൊന്ന യുവാവിനെ കണ്ടെത്താനായില്ല

ജ്യേഷ്ഠനെ കുത്തിക്കൊന്ന യുവാവിനെ കണ്ടെത്താനായില്ല

ഇ​രി​ക്കൂ​ര്‍: പ​ടി​യൂ​രി​ല്‍ ജ്യേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ന്ന അ​നു​ജ​നെ ക​ണ്ടെ​ത്താ​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. പ​ടി​യൂ​ര്‍ ചാ​ളം വ​യ​ല്‍ കോ​ള​നി​യി​ലെ രാ​ജീ​വ​നെ കു​ത്തി​ക്കൊ​ന്ന അ​നു​ജ​ന്‍ സ​ജീ​വ​നു വേ​ണ്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് രാ​ജീ​വ​നെ വീ​ട്ടി​ൽ​വെ​ച്ച് കു​ത്തി​ക്കൊ​ന്ന​ത്. തു​ട​ര്‍ന്ന് സ​ജീ​വ​ന്‍ വ​ന​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും മു​ഴു​വ​ന്‍ വ​ന​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച തി​ര​ച്ചി​ല്‍ രാ​ത്രി​യി​ലും തു​ട​രു​ക​യാ​ണ്. ഇ​രി​ക്കൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ എം.​എം അ​ബ്ദു​ൽ ഖ​രീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ല്‍ന​ട​യാ​യി സ​ഞ്ച​രി​ക്കാ​ന്‍ … Read more

ആകാശയാത്രയിലെ മിന്നൽ പണിമുടക്ക്; കണ്ണൂരിൽ വലഞ്ഞു യാത്രക്കാർ

ആകാശയാത്രയിലെ മിന്നൽ പണിമുടക്ക്; കണ്ണൂരിൽ വലഞ്ഞു യാത്രക്കാർ

മ​ട്ട​ന്നൂ​ര്‍: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ സി​ക്ക് ലീ​വെ​ടു​ത്ത​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 4.25ന് ​ഷാ​ര്‍ജ​യി​ലേ​ക്കു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന യാ​ത്രി​ക​ര്‍ 2ഓ​ടെ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വി​മാ​ന​ത്താ​ള​ത്തി​ലെ​ത്തി​യ യാ​ത്രി​ക​ര്‍ ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് അ​റി​ഞ്ഞ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ത​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ട്ടു. തു​ട​ര്‍ന്ന് യാ​ത്രി​ക​രെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നു​ള്ള യാ​ത്രി​ക​ര്‍ക്ക് സ​ന്ദേ​ശ​ങ്ങ​ൾ പോ​യ​തി​നാ​ല്‍ പി​ന്നീ​ട് കു​റ​ച്ച് പേ​ര്‍ മാ​ത്ര​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ന്‍ പോ​കു​ന്ന​വ​രും ലീ​വ് ക​ഴി​ഞ്ഞ് തി​രി​ച്ച് ജോ​ലി​യി​ല്‍ … Read more

റോഡരികിൽ മാലിന്യക്കൂമ്പാരം

റോഡരികിൽ മാലിന്യക്കൂമ്പാരം

ത​ല​ശ്ശേ​രി: ചി​റ​ക്ക​ര പ​ള്ളി​ത്താ​ഴ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം. ദി​വ​സ​ങ്ങ​ളോ​ളം കു​മി​ഞ്ഞ് കൂ​ടി​യ മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ത​പാ​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണ് രാ​ത്രി​യി​ൽ ആ​ളു​ക​ൾ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി ത​ള്ളു​ന്ന മാ​ലി​ന്യം തെ​രു​വ് നാ​യ്​ക്കൾ ക​ടി​ച്ചു​വ​ലി​ച്ച് പ​രി​സ​ര​മാ​കെ വൃ​ത്തി​ഹീ​ന​മാ​വു​ക​യാ​ണ്. ചി​റ​ക്ക​ര പ​ള്ളി​ത്താ​ഴെ​യി​ൽ നി​ന്ന് അ​യ്യ​ല​ത്ത് യു.​പി സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് റോ​ഡ​രി​കി​ൽ മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടി​യി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും ഹോ​ട്ട​ൽ മാ​ലി​ന്യം, പ്ലാ​സ്റ്റി​ക്, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട്യൂ​ബ് … Read more

കാണാതായ പെൺകുട്ടി പുഴയിൽ മരിച്ച നിലയിൽ

കാണാതായ പെൺകുട്ടി പുഴയിൽ മരിച്ച നിലയിൽ

ഇരിട്ടി: ചൊവ്വാഴ്ച ഉച്ചയോടെ കാണാതായ ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട് അറബിയിലെ 15കാരിയുടെ മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിനു സമീപം ബാരാപുഴയിൽ കണ്ടെത്തി. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനി നടുവിലെ പുരക്കൽ ദുർഗയുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ പുഴയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ച മുതൽ ദുർഗയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും മേഖലയിലാകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ വീട്ടിൽനിന്ന് … Read more

ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

കണ്ണൂർ :വാദിഹുദ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിട്യൂഷ്യൻസിന് കീഴിലെ ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പ്രകാശനം നിർവഹിച്ചു.www.ibnalhaythamacademy.com എന്ന വെബ് അഡ്രസ്സിലാണ് അക്കാദമിയുടെ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. വാദിഹുദ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ മുഹമ്മദ്‌ സാജിദ് നദ്‌വി, ഇബ്നു അൽ ഹൈത്തം അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷിഹാസ് എച്ച്, വാദിഹുദ വിമൻസ് അക്കാദമി പ്രിൻസിപ്പൽ മുഹമ്മദ്‌ മുഹ്സിൻ സി എ, ജമാഅത്തെ ഇസ്ലാമി മുൻ കൂടിയാലോചന സമിതിയംഗം … Read more

കനത്ത ചൂട്; ജലസ്രോതസ്സുകൾ വറ്റിവരണ്ടു

കനത്ത ചൂട്; ജലസ്രോതസ്സുകൾ വറ്റിവരണ്ടു

ച​ക്ക​ര​ക്ക​ല്ല്: ക​ന​ത്ത​ചൂ​ടി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സു​ക​ൾ വ​റ്റി​വ​ര​ണ്ടു. പ​ടു​വി​ലാ​യി, ഊ​ർ​പ്പ​ള്ളി, ചാ​മ്പാ​ട് ഭാ​ഗ​ങ്ങ​ളി​ലെ തോ​ടു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ട നി​ല​യി​ലാ​ണ്. ചാ​ലു​പ​റ​മ്പ്-​മാ​വി​ല​ക്കൊ​വ്വ​ൽ റോ​ഡി​ന് മു​ൻ​വ​ശം പു​ഴ വ​റ്റി. ജ​ല​വി​താ​നം താ​ഴ്ന്ന​തോ​ടെ കു​ടി​വെ​ള്ള​ത്തി​ന്​ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്.​കാ​ർ​ഷി​ക മേ​ഖ​ല​യും ക​ന​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. പ​ഴ​ശ്ശി മെ​യി​ൻ ക​നാ​ൽ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം ട്ര​യ​ൽ റ​ണ്ണി​ൽ ഒ​തു​ങ്ങി​യ​തും ജ​ല​ക്ഷാ​മ​ത്തി​ന് ആ​ക്കം കൂ​ട്ടി. മി​ക്ക കി​ണ​റു​ക​ളി​ലും ജ​ല​വി​താ​നം താ​ഴ്ന്നി​ട്ടു​ണ്ട്. തോ​ടു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്‌. പ​ഴ​ശ്ശി ജ​ല​സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​ഴു​ക്ക് നി​ർ​ത്തി​യ​ത്. നേ​ര​ത്തെ ജ​ല​മൊ​ഴു​കി​യ​പ്പോ​ൾ … Read more