ഒഡിഷക്കാരനെ കൊലപ്പെടുത്തിയ കേസ്; നാല് പ്രതികൾ കുറ്റക്കാർ

ഒഡിഷക്കാരനെ കൊലപ്പെടുത്തിയ കേസ്; നാല് പ്രതികൾ കുറ്റക്കാർ

ത​ല​ശ്ശേ​രി: വ​ള​പ​ട്ട​ണ​ത്തെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും ക​ൺ​മു​ന്നി​ൽ വെ​ച്ച് ഒ​ഡി​ഷ​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​രു​ക​യും​ചെ​യ്ത കേ​സി​ൽ ഒ​ഡി​ഷ​ക്കാ​രാ​യ നാ​ല് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കേ​ട്ട​ശേ​ഷം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ.​വി. മൃ​ദു​ല ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വ​ള​പ​ട്ട​ണം ചി​റ​ക്ക​ൽ കീ​രി​യാ​ട് ഹാ​ജി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഒ​ഡി​ഷ സ്വ​ദേ​ശി പ്ര​ഭാ​ക​ർ ദാ​സി​നെ​യാ​ണ് (43) യാ​ണ് ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മു​ന്നി​ൽ​വെ​ച്ച് അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന … Read more

പാർട്ട്‌ ടൈം ജോലി തട്ടിപ്പിൽ യുവതിക്ക് 32 ലക്ഷം നഷ്ടം

പാർട്ട്‌ ടൈം ജോലി തട്ടിപ്പിൽ യുവതിക്ക് 32 ലക്ഷം നഷ്ടം

ക​ണ്ണൂ​ർ: പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ​ന്ദേ​ശം​ക​ണ്ട് പ​ണം ന​ൽ​കി​യ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​നി​ക്ക് 32.30 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി. നി​ക്ഷേ​പി​ക്കു​ന്ന തു​ക​ക്ക​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ലാ​ഭം തി​രി​കെ ല​ഭി​ക്കു​മെ​ന്ന് ടെ​ല​ഗ്രാം സ​ന്ദേ​ശ​ത്തി​ലൂ​ടെ വി​ശ്വ​സി​പ്പി​ച്ചാ​ണ് യു​വ​തി​യെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ൽ ന​ൽ​കി​യ ടാ​സ്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ ചെ​റി​യ ലാ​ഭ​ത്തോ​ടു​കൂ​ടി പ​ണം തി​രി​കെ ല​ഭി​ക്കും. പി​ന്നീ​ട് വ​ൻ തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കി​യാ​ൽ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ലാ​ഭ​മോ മു​ത​ലോ തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ രീ​തി. മ​റ്റൊ​രു … Read more

എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാജ്യത്ത് തിളങ്ങും കണ്ണൂര്‍

എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാജ്യത്ത് തിളങ്ങും കണ്ണൂര്‍

ക​ണ്ണൂ​ർ: അ​ര്‍ഹ​രാ​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളെ​യും വോ​ട്ട​ര്‍മാ​രാ​ക്കി​യ രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല​യാ​യി ക​ണ്ണൂ​ര്‍. അ​സി. ക​ല​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍ഗ് നോ​ഡ​ല്‍ ഓ​ഫി​സ​റാ​യ സ്വീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കാ​മ്പ​യി​നി​ലാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​തോ​ടെ 11 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ 115 കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി 27,450 വി​ദ്യാ​ര്‍ഥി​ക​ളെ​യാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ചേ​ര്‍ത്ത​ത്. ജി​ല്ല നോ​ഡ​ല്‍ ഓ​ഫി​സ​റു​ടെ കീ​ഴി​ല്‍ ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ ടീ​മാ​യാ​ണ് കാ​മ്പ​യി​ന്‍ ഏ​കോ​പി​പ്പി​ച്ച​ത്. ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍നി​ന്നാ​ണ് കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ ചേ​ര്‍ത്ത​ത്. 8207 യു​വ​ത​ക​ളെ … Read more

എം.വി.ഗോവിന്ദ​​െൻറ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി

എം.വി.ഗോവിന്ദ​​െൻറ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി

ന്യൂമാഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദ​െൻറ പ്രസ്താവന എന്ന പേരിൽ വ്യാജ വാർത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ (പെരിങ്ങാടി റെയിൽവെ ഗെയിറ്റ്) പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. വസ്തുതാവിരുദ്ധവും സമൂഹത്തിൽ ഭിന്നിപ്പ് ഉളവാക്കുന്നതുമായ സന്ദേശം പ്രചരിപ്പിച്ചതായാണ് പരാതി. വ്യാജസന്ദേശം നിർമ്മിച്ച് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ന്യൂമാഹി ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശനാണ് ന്യൂമാഹി പൊലീസിൽ പരാതി നൽകിയത്.

കവർച്ച കേസ് പ്രതി 17 വർഷത്തിനുശേഷം പിടിയിൽ

കവർച്ച കേസ് പ്രതി 17 വർഷത്തിനുശേഷം പിടിയിൽ

ത​ളി​പ്പ​റ​മ്പ്: പ​തി​നേ​ഴ് വ​ർ​ഷം മു​മ്പ് ത​ളി​പ്പ​റ​മ്പി​ലെ സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ​ശാ​ല കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​ത്ത​രി​ക​ൾ ക​വ​ർ​ച്ച ചെ​യ്ത‌ കേ​സി​ലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ലാ​യി. തോ​ട്ട​ട സ​മാ​ജ്‌​വാ​ദി കോ​ള​നി​യി​ലെ കെ. ​ഉ​മേ​ഷി​നെ​യാ​ണ് (42) ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2007 ൽ ​ത​ളി​പ്പ​റ​മ്പ് ര​ജി​സ്ട്രാ​ർ ഓഫി​സി​ന് പി​റ​കി​ലെ സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഉ​മേ​ഷി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​ലം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ന്ന ഉ​മേ​ഷി​നെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ത​ളി​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കാ​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് … Read more

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ

മ​ട്ട​ന്നൂ​ര്‍: ഇ​ട​വേ​ലി​ക്ക​ലി​ല്‍ മൂ​ന്നു​സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ എ.​കെ. നി​ധി​ന്‍, വി.​കെ. ദി​ജി​ന്‍, ഹ​രി​ലാ​ല്‍, ശ്രീ​കു​ട്ട​ന്‍, ആ​ദ​ര്‍ശ് എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​റു പേ​ര്‍ മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. കേ​സി​ലു​ള്‍പ്പെ​ട്ട 11 പേ​രും ഇ​തോ​ടെ പി​ടി​യി​ലാ​യി. സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രാ​യ ല​തീ​ഷ് (36), സു​നോ​ഭ് (35), റി​ജി​ല്‍ (30) എ​ന്നി​വ​ര്‍ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ ഇ​ട​വേ​ലി​ക്ക​ല്‍ ബ​സ് സ്റ്റോ​പ്പി​ല്‍വെ​ച്ച് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ര്‍ എ.​കെ.​ജി സ്മാ​ര​ക സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര്‍.​എ​സ്.​എ​സ് … Read more