വയോധികനെ കാട്ടുപന്നി ആക്രമിച്ചു

വയോധികനെ കാട്ടുപന്നി ആക്രമിച്ചു

കേളകം: പൊയ്യമലയിൽ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. കേളകം പൊയ്യമല സ്വദേശി പനയ്ക്കപതാലിൽ ജോസഫിനെ ആണ് കാട്ടുപന്നി ആക്രമിച്ചത്. വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് ഇ.പി. ജയരാജൻ

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് ഇ.പി. ജയരാജൻ

 ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നാട്ടിൽ രാഷ്ട്രീയ ശത്രുത വച്ച് ഒരാൾ മറ്റൊരാളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാറില്ലേ എന്നും ജയരാജൻ ചോദിച്ചു. കേസ് ഉൾപ്പെട്ടവർ അടക്കം നിരവധി പേരുമായി എല്ലാവർക്കും ബന്ധമുണ്ടാകും. കേസിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കേസിൽപ്പെട്ടരാണോ. മാനുഷിക പരിഗണന വെച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില രീതികളുടെയും ശൈലികളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായി വിവാഹം, മരണം എന്നിവക്ക് പോകാറുണ്ട്. മാനുഷിക മൂല്യങ്ങളെ ഏറ്റവും കൂടുതൽ … Read more

ഓടുന്ന ഷാസിയിൽ ചാടിക്കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

ഓടുന്ന ഷാസിയിൽ ചാടിക്കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ഓടുന്ന വാഹനത്തിന്റെ ഷാസിയിലേക്ക് ചാടി കയറുന്നതിനിടെ തെന്നിവീണ് അതേ വാഹനം കയറിയിറങ്ങി യുവാവ് മരിച്ചു. ആലക്കോട് സ്വദേശി ജോയൽ ജേക്കബ് ഡൊമനിക് (21) ആണ് മരിച്ചത്. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കണ്ണോത്തും ചാലിലാണ് സംഭവം. ആലക്കോട് റോസാറിയോ ട്രാവൽസിന് വേണ്ടി തോട്ടട വാഹന ഷോറൂമിൽ നിന്നു പുതിയ ടൂറിസ്റ്റ് ബസിന്റെ ഷാസിയെടുത്ത് ആലക്കോടേക്ക് പോകുകയായിരുന്നു സുഹൃത്തായ ആലക്കോട് സ്വദേശിയായ ജനീഷ്. ഈ വാഹനത്തിന്റെ പിറകിലായി ബെക്കിൽ ജോയലും സുഹൃത്തും … Read more

പോളിടെക്നിക്; കോൺഗ്രസ് മാർച്ചിൽ സംഘർഷം

പോളിടെക്നിക്; കോൺഗ്രസ് മാർച്ചിൽ സംഘർഷം

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ കോ​റോം ഗ​വ. റ​സി​ഡ​ൻ​സ് വ​നി​ത പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ കെ.​എ​സ്.​യു. യൂ​നി​റ്റ് സ​മ്മേ​ള​നം ന​ട​ത്താ​നെ​ത്തി​യ നേ​താ​ക്ക​ളെ ഒ​രു സം​ഘം ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​രി​ൽ പൊ​ലീ​സ്, കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം. നേ​താ​ക്ക​ളെ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചാ​ണ് പൊ​ലീ​സു​മാ​യി വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. 50 ഓ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് ചൊ​വ്വാ​ഴ്ച സ​ന്ധ്യ​യോ​ടെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി​യ​ത്. പോ​ളി​യി​ൽ കെ.​എ​സ്.​യു യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്റ്‌ എം.​സി. അ​തു​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ … Read more

ആറളം ഫാമിൽ 411 പേരുടെ പട്ടയം സർക്കാർ റദ്ദാക്കി

ആറളം ഫാമിൽ 411 പേരുടെ പട്ടയം സർക്കാർ റദ്ദാക്കി

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ൽ ഭൂ​മി ന​ൽ​കി​യ 411 പേ​രു​ടെ പ​ട്ട​യം സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി.ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ കൈ​വ​ശ​രേ​ഖ അ​നു​വ​ദി​ച്ചി​ട്ടും താ​മ​സി​ക്കാ​ന്‍ താ​ല്‍പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ച​വ​രു​ടെ​യും നോ​ട്ടീ​സ് കൈ​പ്പ​റ്റി​യി​ട്ടും ആ​ക്ഷേ​പം അ​റി​യി​ക്കാ​ത്ത​വ​രു​ടെ​യും ഭൂ​മി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. 310 പേ​രു​ടെ ഭൂ​മി​യാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ലൂ​ടെ പു​തു​താ​യി റ​ദ്ദാ​ക്കി​യ​ത്. കൈ​വ​ശ​രേ​ഖ റ​ദ്ദ് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പം ഉ​ണ്ടെ​ങ്കി​ല്‍ 30 ദി​വ​സ​ത്തി​ന​കം ജി​ല്ല ക​ല​ക്ട​റെ നേ​രി​ട്ട് ബോ​ധി​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പി​ല്ലാ​തെ കൈ​വ​ശ​രേ​ഖ​ക​ള്‍ റ​ദ്ദാ​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തെ താ​മ​സി​ക്കാ​ന്‍ താ​ല്‍പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ച് കൈ​വ​ശ​രേ​ഖ തി​രി​ച്ചു​ന​ല്‍കി​യ 101 … Read more

തലശ്ശേരി കടൽപാലം നവീകരണത്തിന് അഞ്ചു കോടി

തലശ്ശേരി കടൽപാലം നവീകരണത്തിന് അഞ്ചു കോടി

ത​ല​ശ്ശേ​രി: ക​ട​ൽ​പാ​ലം ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ച് കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി. ഒ​ന്നാം​ഘ​ട്ട​മാ​യാ​ണ് അ​ഞ്ച് കോ​ടി അ​നു​വ​ദി​ച്ച​ത്. പാ​ലം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സം ഹ​ബ്ബാ​യി ഇ​വി​ടം മാ​റും. പൈ​തൃ​ക​ന​ഗ​ര​മാ​യ ത​ല​ശ്ശേ​രി​യി​ലെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ക​ട​ൽ​പാ​ലം. 1910ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള കാ​പ്പി, കു​രു​മു​ള​ക്, ഏ​ലം, ഇ​ഞ്ചി തു​ട​ങ്ങി​യ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ ക​ട​ൽ​പാ​ലം വ​ഴി​യാ​ണ് പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടു​ന്ന ക​പ്പ​ലു​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പാ​ല​ത്തി​ന്റെ അ​ടി​ത്തൂ​ണു​ക​ൾ മു​ഴു​വ​നാ​യി തു​രു​മ്പെ​ടു​ത്ത് നാ​ശോ​ന്മു​ഖ​മാ​യി. മു​ക​ളി​ലെ സ്ലാ​ബു​ക​ളും പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി … Read more