മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: അഞ്ചു വരെ പത്രിക സമര്‍പ്പിക്കാം

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: അഞ്ചു വരെ പത്രിക സമര്‍പ്പിക്കാം

മ​ട്ട​ന്നൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ ടൗ​ണ്‍ വാ​ര്‍ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാം. ഐ​ക്യ​മു​ന്ന​ണി സ്ഥാ​നാ​ര്‍ഥി​യാ​യി മു​ന്‍ കൗ​ണ്‍സി​ല​ര്‍ കെ.​വി. ജ​യ​ച​ന്ദ്ര​ന്‍ മ​ത്സ​രി​ക്കും. ബി.​ജെ.​പി​യും ഇ​ട​തു​മു​ന്ന​ണി​യും സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല. മ​ട്ട​ന്നൂ​ര്‍ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രം ഉ​ള്‍പ്പെ​ടു​ന്ന 29ാം വാ​ര്‍ഡാ​യ ടൗ​ണ്‍ എ​ക്കാ​ല​വും കോ​ണ്‍ഗ്ര​സി​നെ വി​ജ​യി​പ്പി​ച്ച വാ​ര്‍ഡാ​ണ്. ശ്രീ​ശ​ങ്ക​ര​വി​ദ്യാ​പീ​ഠം സ്‌​കൂ​ളാ​ണ് പോ​ളി​ങ്​ സ്റ്റേ​ഷ​ന്‍. കൗ​ണ്‍സി​ല​ര്‍ കെ.​വി. പ്ര​ശാ​ന്തി​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍ന്നാ​ണ് ടൗ​ണ്‍ വാ​ര്‍ഡി​ല്‍ ഫെ​ബ്രു​വ​രി 22ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കെ.​വി. ജ​യ​ച​ന്ദ്ര​ന്‍ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ല്‍ മ​ട്ട​ന്നൂ​ര്‍ വാ​ര്‍ഡി​ല്‍ നി​ന്നും … Read more

തലശ്ശേരി കുഴിപ്പങ്ങാട് കണ്ടൽക്കാട്‌ കൈയേറ്റം

തലശ്ശേരി കുഴിപ്പങ്ങാട് കണ്ടൽക്കാട്‌ കൈയേറ്റം

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി പു​ഴ​യോ​ര​ത്ത് ക​ണ്ട​ൽ​ക്കാ​ട് കൈ​യേ​റ്റം വീ​ണ്ടും വ്യാ​പ​ക​മാ​യി. ചി​റ​ക്ക​ര കു​ഴി​പ്പ​ങ്ങാ​ട് പ്ര​ദേ​ശ​ത്താ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ക​ണ്ട​ൽ​ക്കാ​ട് കൈ​യേ​റ്റം ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​കൃ​ഷി ന​ട​ത്താ​നാ​ണ് ക​ണ്ട​ൽ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. നേ​ര​ത്തേ വ​ലി​യൊ​രു ഭാ​ഗം ക​ണ്ട​ൽ ന​ശി​പ്പി​ച്ച സ്ഥ​ല​ത്താ​ണ് വീ​ണ്ടും കൈ​യേ​റ്റം. ജൈ​വ സ​മ്പ​ത്താ​യ ക​ണ്ട​ൽ ന​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ രം​ഗ​ത്തെ​ത്തി. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ചെ​മ്മീ​ൻ കൃ​ഷി ന​ട​ത്താ​ൻ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ വ​ൻ​തോ​തി​ൽ ന​ശി​പ്പി​ച്ച സ്ഥ​ല​ത്താ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ക​ണ്ട​ൽ ന​ശി​പ്പി​ച്ച് മ​ത്സ്യ​കൃ​ഷി ന​ട​ത്താ​ൻ നീ​ക്കം … Read more

മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ടോൾ പ്ലാസ നിർമാണം പൂർത്തിയായി

മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ടോൾ പ്ലാസ നിർമാണം പൂർത്തിയായി

മാ​ഹി: മു​ഴ​പ്പി​ല​ങ്ങാ​ട് – മാ​ഹി ബൈ​പാ​സി​ലെ കാ​വും​ഭാ​ഗം കൊ​ള​ശ്ശേ​രി​യി​ൽ സ്ഥാ​പി​ക്കു​ന്ന ടോ​ൾ പ്ലാ​സ​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​മു​ള്ള ഗെ​യി​റ്റു​ക​ളാ​ണ് ഇ​വി​ടെ പ​ണി​തി​രി​ക്കു​ന്ന​ത്. ആ​റു ഇ​രു​മ്പു തൂ​ണു​ക​ളി​ൽ ഷീ​റ്റ് പാ​കി​യാ​ണ് മേ​ൽ​ക്കൂ​ര പ​ണി​തി​ട്ടു​ള്ള​ത്. താ​ൽ​കാ​ലി​ക​മാ​യി​ട്ടാ​ണ് ഈ ​ടോ​ൾ പ്ലാ​സ. നി​ർ​ദി​ഷ്ട തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട് പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ഈ ​ടോ​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 80 ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഈ ​ബൈ​പാ​സി​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളെ​ല്ലാം ഇ​രു​ട്ടി​ലാ​ണ്. ബൈ​പാ​സി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ നാ​ട്ടു​വാ​ൻ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി … Read more

രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ കൊള്ളയടിച്ചു; ഒരാൾ അറസ്റ്റിൽ

രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ കൊള്ളയടിച്ചു; ഒരാൾ അറസ്റ്റിൽ

ത​ല​ശ്ശേ​രി: രേ​ഖ​ക​ളി​ല്ലാ​ത്ത വാ​ഹ​നം വാ​ങ്ങാ​ൻ ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ ത​മി​ഴ് നാ​ട്ടു​കാ​രെ നാ​ലം​ഗ മ​ല​യാ​ളി സം​ഘം കൊ​ള്ള​യ​ടി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ട്ടി ഉ​ളി​ക്ക​ൽ സ്വ​ദേ​ശി നു​ച്ചി​ക്ക​ണ്ട​ത്തി​ൽ ഇ​ർ​ഷാ​ദാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന്യൂ​മാ​ഹി​യി​ലാ​ണ് ക​വ​ർ​ച്ച അ​ര​ങ്ങേ​റി​യ​ത്. ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞാ​ണ് ത​മി​ഴ്നാ​ട് ഈ​റോ​ഡി​ലെ ആ​ക്രിക്കച്ച​വ​ട ഇ​ട​പാ​ടു​കാ​ര​നാ​യ തേ​വ​ക്കാ​ട് പാ​ള​യം വി​ജ​യ​മം​ഗ​ല​ത്തെ സു​ധാ​ക​റും (45) സ​ഹാ​യി​യും ട്രെ​യി​നി​ൽ ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ​ത്. സെ​ക്ക​ന്റ് ഹാ​ന്റ് വാ​ഹ​ന​ങ്ങ​ൾ ചു​രു​ങ്ങി​യ വി​ല​ക്ക് വാ​ങ്ങി മ​റി​ച്ചു … Read more

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; പഴശ്ശി മെയിൻ കനാൽ തുറന്ന് വെള്ളമൊഴുക്കി

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; പഴശ്ശി മെയിൻ കനാൽ തുറന്ന് വെള്ളമൊഴുക്കി

ഇ​രി​ട്ടി: പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ലി​ന്റെ മൂ​ന്ന് ഷ​ട്ട​റു​ക​ളും തു​റ​ന്ന​തോ​ടെ ഒ​രു പ​തി​റ്റാ​ണ്ടി​ന് ശേ​ഷം പ​ഴ​ശ്ശി മെ​യി​ൻ ക​നാ​ൽ വ​ഴി വെ​ള്ളം കു​തി​ച്ചൊ​ഴു​കി. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വെ​ള്ള​മൊ​ഴു​ക്ക​ൽ ക​രു​തി​യ​തി​ലും വേ​ഗം കൈ​വ​രി​ച്ച​ത് അ​ധി​കൃ​ത​രി​ലും പ്ര​തീ​ക്ഷ പ​ക​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10നാ​ണ് പ​ഴ​ശ്ശി ജ​ലാ​ശ​യ​ത്തി​ൽ നി​ന്നും ക​നാ​ലി​ലേ​ക്ക് തു​റ​ക്കു​ന്ന ഷ​ട്ട​റു​ക​ൾ അ​ധി​കൃ​ത​ർ ഉ​യ​ർ​ത്തി​യ​ത്. 2012ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന 46.5 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന ക​നാ​ൽ കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ പ​രീ​ക്ഷ​ണ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. രാ​വി​ലെ 9.45ന് … Read more

ലൈംഗികാതിക്രമം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

ലൈംഗികാതിക്രമം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

മ​ട്ട​ന്നൂ​ര്‍: ഏ​ഴു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 10 വ​ര്‍ഷം ത​ട​വും പി​ഴ​യും. 90,000 രൂ​പ പി​ഴ അ​ട​ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചു. ത​ട​വ് ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കോ​ളാ​രി സ്വ​ദേ​ശി അ​ബ്ദു​ൽ ഖാ​ദ​ര്‍ (63) എ​ന്ന​യാ​ളെ​യാ​ണ് മ​ട്ട​ന്നൂ​ര്‍ അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി അ​നി​റ്റ് ജോ​സ​ഫ് ശി​ക്ഷി​ച്ച​ത്.