പച്ചക്കറി ബങ്ക് കൈമാറ്റം; തലശ്ശേരി നഗരസഭ കൗൺസിലിൽ ബഹളം, കൈയാങ്കളി
തലശ്ശേരി: ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായ ബഹളവും വാക്കേറ്റവും കാരണം നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം. ബി.ജെ.പി അംഗങ്ങൾ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനമേറ്റ് സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ള നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ് ചൊവ്വാഴ്ച ഉച്ചക്കാണ് കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പച്ചക്കറി ബങ്ക് അനന്തരാവകാശികൾക്ക് കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് … Read more