ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ചകേസിൽ10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ചകേസിൽ10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

ത​ല​ശ്ശേ​രി: ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 10 സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ർ​ക്ക് ത​ട​വും പി​ഴ​യും. ഇ​രി​വേ​രി മു​തു​കു​റ്റി ചാ​ലി​ല്‍ പൊ​യി​ല്‍ വീ​ട്ടി​ല്‍ സി.​പി. ര​ഞ്ജി​ത്ത് (40), സ​ഹോ​ദ​ര​ന്‍ സി.​പി. ര​ജീ​ഷ് (38) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ജ​ഡ്ജി റൂ​ബി കെ. ​ജോ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ടാം പ്ര​തി ത​ല​വി​ല്‍ ചെ​മ്പി​ലോ​ട് സ്വ​ദേ​ശി ലി​ജി​ന്‍ (33), മൂ​ന്നാം പ്ര​തി ത​ല​വി​ല്‍ ചാ​ലി​ല്‍ പ​റ​മ്പ​ത്ത് ഹൗ​സി​ല്‍ വി​ജി​ല്‍ (39), … Read more

വധശ്രമക്കേസ് :12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്

വധശ്രമക്കേസ് :12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്

ത​ല​ശ്ശേ​രി: ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 12 സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ കോ​ട​തി കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഇ​രി​വേ​രി മു​തു​കു​റ്റി ചാ​ലി​ല്‍ പൊ​യി​ല്‍ വീ​ട്ടി​ല്‍ സി.​പി ര​ഞ്ജി​ത്ത് (30), സ​ഹോ​ദ​ര​ന്‍ സി.​പി. ര​ജീ​ഷ് (28) എ​ന്നി​വ​രെ ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യ​വെ മു​തു​കു​റ്റി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് 12 സി.​പി. എം ​പ്ര​വ​ര്‍ത്ത​ക​രെ കോ​ട​തി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം പ്ര​തി ത​ല​വി​ല്‍ ചെ​മ്പി​ലോ​ട് സ്വ​ദേ​ശി ലി​ജി​ന്‍ (33), മൂ​ന്നാം പ്ര​തി ത​ല​വി​ല്‍ … Read more

മാങ്ങാട്ടിടത്ത് ആറ്​ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മാങ്ങാട്ടിടത്ത് ആറ്​ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് പൊലീസ് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ട​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റു സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു. കി​ണ​വ​ക്ക​ൽ വേ​ങ്ങാ​ട് റോ​ഡി​ൽ ഉ​പ്പി​ല പീ​ടി​ക ഓ​യി​ൽ മി​ല്ലി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നാ​ണ് ബോം​ബ് എ​ന്ന് ക​രു​തു​ന്ന സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് മ​ര​ത്തി​ന്റെ അ​ടി​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ഇ​വ. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30തോ​ടെ തേ​ങ്ങ ശേ​ഖ​രി​ക്കാ​ൻ പ​റ​മ്പി​ലെ​ത്തി​യ സ്ഥ​ല​യു​ട​മ ഉ​പ്പി​ല പീ​ടി​ക​യി​ലെ പ്ര​കാ​ശ​നാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​ൽ വി​വ​രം … Read more

ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടി, വീട്ടമ്മ നീന്തി രക്ഷപ്പെട്ടു; യുവാവിനെ കാണാതായി, തിരച്ചിൽ

ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടി, വീട്ടമ്മ നീന്തി രക്ഷപ്പെട്ടു; യുവാവിനെ കാണാതായി, തിരച്ചിൽ

കണ്ണൂർ: വളപട്ടണത്ത് പുഴയിൽ ചാടി കാണാതായ നിർമാണ തൊഴിലാളിയായ യുവാവിനായി തിരച്ചിൽ. ഇയാൾക്കൊപ്പം ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ദേശീയപാതയിൽ വളപട്ടണം പാലത്തിനു മുകളിൽനിന്ന് ഇരുവരും പുഴയിൽ ചാടിയത്. പെരിയാട്ടടുക്കത്തെ രാജു (39) വിനെയാണ് കാണാതായത്. യുവതിയെ വളപട്ടണം പുഴയോരത്ത് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെ ആണ് കണ്ടെത്തിയത്. ഈ യുവതിയെ കാണാനില്ലെന്ന് ബേക്കൽ പൊലീസിൽ നേരത്തെ പരാതി ലഭിച്ചിരുന്നു. തന്‍റെ ആൺ … Read more

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ മർദിച്ചയാൾ റിമാൻഡിൽ

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ മർദിച്ചയാൾ റിമാൻഡിൽ

കെ. ​ഷ​ബീ​ർ പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ലി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സി​ലെ ഡ്രൈ​വ​റെ മ​ർ​ദി​ച്ച​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട്ടൂ​ൽ സെ​ൻ​ട്ര​ലി​ലെ കെ. ​ഷ​ബീ​റി​നെ​യാ​ണ് (40) പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ കെ. ​സു​ഹൈ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ കോ​ട​തി ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ലെ ഡ്രൈ​വ​റെ കൈ​യേ​റ്റം ചെ​യ്ത് യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​ക്കും മ​ര​ണം സം​ഭ​വി​ക്കാ​മാ​യി​രു​ന്ന വി​ധ​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്ന​തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ചാ​ർ​ജ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്നും മാ​ട്ടൂ​ലി​ലേ​ക്ക് … Read more

മലയോരത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക്

മലയോരത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക്

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ​മ​ല സ​ന്ദ​ര്‍ശി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ചെ​റു​പു​ഴ: മ​ണ്‍സൂ​ണ്‍ ആ​സ്വ​ദി​ക്കാ​ന്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ ഒ​ഴു​കു​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജോ​സ്ഗി​രി തി​രു​നെ​റ്റി​ക്ക​ല്ല്, താ​ബോ​ര്‍ കു​രി​ശു​മ​ല, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കോ​ഴി​ച്ചാ​ല്‍ മു​ത​ല്‍ ചു​ണ്ട വ​രെ കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലൂ​ടെ​യു​ള​ള വൈ​റ്റ് വാ​ട്ട​ര്‍ റാ​ഫ്റ്റി​ങ് ആ​സ്വ​ദി​ക്കാ​നു​മാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് പ്ര​കൃ​തി സൗ​ന്ദ​ര്യം കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​ണ് തി​രു​നെ​റ്റി​ക്ക​ല്ലും, താ​ബോ​ര്‍ കു​രി​ശു​മ​ല​യും തെ​രു​വ​മ​ല​യും. ചെ​ങ്കു​ത്താ​യ ക​യ​റ്റം ക​യ​റി​വേ​ണം സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 2500 അ​ടി​വ​രെ ഉ​യ​ര​ത്തി​ലു​ള്ള ഈ ​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്താ​ന്‍. … Read more