കെ.കെ. ഭാസ്കരൻ; അധികം ചർച്ചയാകാതെ പോയ പ്രതിഭ

കെ.കെ. ഭാസ്കരൻ; അധികം ചർച്ചയാകാതെ പോയ പ്രതിഭ

പ​യ്യ​ന്നൂ​ർ: ജ​യിം​സ് ഹാ​ഡ്‍ലി ചേ​സി​ന്റെ നൂ​റി​ല​ധി​കം കു​റ്റാ​ന്വേ​ഷ​ണ ക​ഥ​ക​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത് ആം​ഗ​ലേ​യ കു​റ്റാ​ന്വേ​ഷ​ണ സാ​ഹി​ത്യ​ത്തി​ന് മ​ല​യാ​ള​ത്തി​ന്റെ കൈ​യൊ​പ്പ് ചാ​ർ​ത്തി​യ പ്ര​തി​ഭാ​ധ​ന​നാ​യി​രു​ന്നു അ​ഹ്മ​ദാ​ബാ​ദി​ൽ വി​ട​വാ​ങ്ങി​യ കെ.​കെ. ഭാ​സ്ക​ര​ൻ. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും ക​വി​യു​മാ​യ എ.​വി. ശ്രീ​ക​ണ്ഠ​പൊ​തു​വാ​ളി​ന്റെ മ​ക​നാ​യി പ​യ്യ​ന്നൂ​രി​ലാ​യി​രു​ന്നു ജ​ന​നം. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം ചെ​ന്നൈ​യി​ലെ വു​ഡ്‍ലാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ടെ​ലി​ഫോ​ൺ ഓ​പ​റേ​റ്റ​റാ​യി നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ ജോ​ലി ചെ​യ്തു. ഇ​വി​ടെ നി​ന്നാ​ണ് എ​ഴു​ത്ത് തു​ട​ങ്ങി​യ​ത്. ആ​ദ്യ ക​വി​ത പി.​വി.​കെ. നെ​ടു​ങ്ങാ​ടി ക​ണ്ണൂ​രി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച ദേ​ശ​മി​ത്ര മാ​സി​ക​യി​ൽ … Read more

മൂന്നാഴ്ച, മൂന്ന് മാല പൊട്ടിക്കൽ; മൂന്ന് കള്ളൻമാരെയും പിടിച്ച് പയ്യന്നൂർ സ്ക്വാഡ്

മൂന്നാഴ്ച, മൂന്ന് മാല പൊട്ടിക്കൽ; മൂന്ന് കള്ളൻമാരെയും പിടിച്ച് പയ്യന്നൂർ സ്ക്വാഡ്

രാ​ജേ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ: അ​തി​വ​ർ​ഷം പെ​യ്തി​റ​ങ്ങി​യ ജൂ​ൺ മാ​സം ചാ​ക​ര​യാ​ക്കാ​നി​റങ്ങി​യ മൂ​ന്ന് ക​ള്ള​ന്മാ​രെ പി​ടി​ച്ച പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ന് കൊ​ടു​ക്കാം ഒ​രു ബി​ഗ് സ​ല്യൂ​ട്ട്. പ​ട്ടാ​പ്പ​ക​ൽ മൂ​ന്നു വീ​ട്ട​മ്മ​മാ​ർ​ക്കാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. ഈ ​മൂ​ന്നു കേ​സു​ക​ളി​ലെ​യും പ്ര​തി​ക​ളെ പി​ടി​കൂ​ടി. ആ​ദ്യ ര​ണ്ട് സം​ഭ​വ​ത്തി​ലും പി​ടി​ക്കാ​ൻ ര​ണ്ടാ​ഴ്ച​യെ​ടു​ത്തു​വെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച അ​ന്നൂ​രി​ൽ ക​ഴു​ത്തി​ന് ക​ത്തി​വെ​ച്ച് ര​ണ്ടേ​കാ​ൽ പ​വ​ൻ ക​വ​ർ​ന്ന പ്ര​തി​യെ പി​ടി​ച്ച​ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം. ഈ ​മാ​സം ആ​റി​ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കോ​ളോ​ത്ത് താ​മ​സി​ക്കു​ന്ന മാ​യി ഹൗ​സി​ൽ കാ​ർ​ത്ത്യാ​യ​നി​യു​ടെ (70) ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് … Read more

സം​സാ​ര​ത്തി​ലൂ​ടെ ആ​ളു​ക​ളെ വീ​ഴ്ത്തും; മു​ങ്ങു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​മാ​യി

സം​സാ​ര​ത്തി​ലൂ​ടെ ആ​ളു​ക​ളെ വീ​ഴ്ത്തും; മു​ങ്ങു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​മാ​യി

ഫ​ലീ​ൽ ക​ണ്ണൂ​ർ: ആ​ളു​ക​ളെ അ​തി​സ​മ​ർ​ഥ​മാ​യി ക​ബ​ളി​പ്പി​ച്ച് പ​ണ​മു​ണ്ടാ​ക്കു​ന്ന​തി​ൽ മി​ടു​ക്ക​നാ​ണ് പി​ടി​യി​ലാ​യ ഫ​ലീ​ൽ. ക​ണ്ണ​ങ്കൈ പ​ള്ളി ഖ​ത്തീ​ബി​ല്‍നി​ന്ന് 32 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത് പു​തി​യ​തെ​രു പ​ള്ളി സെ​ക്ര​ട്ട​റി എ​ന്ന പേ​രി​ലാ​ണ്. ഖ​ത്തീ​ബ് പു​തി​യ​തെ​രു പ​ള്ളി​യി​ല്‍ വി​ളി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ അ​വി​ടെ​യു​ള്ള സെ​ക്ര​ട്ട​റി​യു​ടെ പേ​ര് ഫ​ലീ​ല്‍ എ​ന്നാ​യി​രു​ന്നു. സ​ഞ്ചാ​ര​ത്തി​നി​ട​യി​ല്‍ ത​ന്റെ പേ​ര് ത​ന്നെ​യാ​ണ് പു​തി​യ​തെ​രു പ​ള്ളി ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കു​മു​ള്ള​തെ​ന്ന് മ​ന​സ്സി​ലാ​ക്കി​യാ​ണ് ഇ​യാ​ള്‍ ആ ​പ​ള്ളി​യു​ടെ സെ​ക്ര​ട്ട​റി​യാ​ണെ​ന്ന് ഖ​ത്തീ​ബി​നോ​ട് പ​റ​ഞ്ഞ​ത്. പേ​ട്ട​യി​ല്‍ ബി​സി​ന​സാ​ണെ​ന്നും ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട്ട് ജി​ല്ല​ക​ളി​ല്‍ അ​രി വി​ല്‍പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും പാ​വ​ങ്ങ​ളെ … Read more

മൂന്നുദിവസം മുമ്പ് കടലിൽ വീണ വിദ്യാർഥിയുടെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്ത് കണ്ടെത്തി

മൂന്നുദിവസം മുമ്പ് കടലിൽ വീണ വിദ്യാർഥിയുടെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്ത് കണ്ടെത്തി

എടക്കാട്: കടപ്പുറത്തെ പാറയിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കവെ കാൽ വഴുതി കടലിൽ വീണ വിദ്യാർഥിയു​ടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. പിണറായി താഴെ കായലോട് എം.സി. ഹൗസിൽ റഊഫിന്റെയും സി. സമീറയുടെയും മകൻ ഫർഹാൻ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. കണ്ണൂർ കോർപറേഷൻ ഡിവിഷൻ 34ൽ ഏഴരക്കടപ്പുറത്തെ പാറയിൽ ഇരിക്കവെ കാൽ വഴുതി കടലിൽ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകൾ അകലെ … Read more

മിന്നലേറ്റ് കള്ളുചെത്ത് തൊഴിലാളി മരിച്ചു

മിന്നലേറ്റ് കള്ളുചെത്ത് തൊഴിലാളി മരിച്ചു

ആറളം (കണ്ണൂർ): ആറളം ഫാമിൽ മിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന രാജീവനാണ് മരിച്ചത്. ഒന്നാം ബ്ലോക്കിൽ കള്ള് ചെത്തുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആറളത്ത് വീടിന് നേരെ വീണ്ടും കാട്ടാന അക്രമം

ആറളത്ത് വീടിന് നേരെ വീണ്ടും കാട്ടാന അക്രമം

പേ​രാ​വൂ​ർ: ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം നി​ര​ന്ത​രം തു​ട​രു​ന്നു. രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡും കു​ടി​ലു​ക​ളും കൃ​ഷി​യു​മാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് ബ്ലോ​ക്ക് ഏ​ഴി​ലെ കൈ​ത​തോ​ട് സി​ബി​യു​ടെ വീ​ടി​ന്റെ വ​ർ​ക്ക് ഏ​രി​യ​യും ഷെ​ഡും ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ൾ​പ്പെ​ടെ ആ​ന ത​ക​ർ​ത്ത​ത്. വീ​ടി​ന്റെ മു​റ്റ​ത്തു​നി​ന്ന പ്ലാ​വി​ലെ ച​ക്ക പ​റി​ച്ച് തി​ന്നശേ​ഷ​മാ​ണ് ആ​ന വീ​ടി​ന് നേ​രെ തി​രി​ഞ്ഞ​ത്.15 മി​നി​റ്റോ​ളം വീ​ടി​ന്റെ പ​രി​സ​ര​ത്ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​മാ​യ​ിരു​ന്നു. പു​ന​ര​ധി​വാ​സമേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ന്ന അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യാ​ണ് സി​ബി​യു​ടെ വീ​ടാ​ക്ര​മി​ച്ച​ത് … Read more