ഓട്ടോ തടഞ്ഞിട്ട് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; ഒമ്പത് സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും

ഓട്ടോ തടഞ്ഞിട്ട് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; ഒമ്പത് സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും

ത​ല​ശ്ശേ​രി: വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ ത​ട​ഞ്ഞ് ഡ്രൈ​വ​റാ​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​മ്പ​ത് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 15 വ​ർ​ഷം ത​ട​വി​നും 28,000 രൂ​പ വീ​തം പി​ഴ​യ​ട​ക്കാ​നും ത​ല​ശ്ശേ​രി മൂ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ശി​ക്ഷി​ച്ചു. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ അ​ണി​യാ​ര​ത്തെ ഇ​ള​യ​ട​ത്ത് താ​ഴെ കു​നി​യി​ൽ ഇ.​കെ. ബി​ജു​വി​നെ (36) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ. 2016 മാ​ർ​ച്ച് എ​ട്ടി​ന് രാ​വി​ലെ 8.20 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. … Read more

ആറളം ഫാമിൽനിന്ന് വീണ്ടും നാടന്‍തോക്ക് കണ്ടെത്തി

ആറളം ഫാമിൽനിന്ന് വീണ്ടും നാടന്‍തോക്ക് കണ്ടെത്തി

ആറളം ഫാമിൽ നിന്ന് കണ്ടെത്തിയ തോക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുന്നു പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ല്‍ നി​ന്നും നാ​ട​ന്‍ തി​ര​തോ​ക്ക് ക​ണ്ടെ​ത്തി. ആ​റ​ളം ഫാം ​ഒ​ന്നാം ബ്ലോ​ക്കി​ല്‍ നി​ന്നാ​ണ് തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്. ബ്ലോ​ക്ക് ഒ​ന്നി​നും അ​ഞ്ചി​നും സ​മീ​പ​ത്താ​യു​ള്ള മ​ര​ത്തി​ന്റെ ചു​വ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു തോ​ക്ക്. തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​ക്ക് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഫാം ​എം.​ഡി​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സും വ​നം വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തോ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​യാ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ൾ ഒ​ളി​പ്പി​ച്ച് വെ​ച്ച​താ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് … Read more

തെരുവുനായ് ശല്യത്തിൽ കുരുങ്ങി മാഹി

തെരുവുനായ് ശല്യത്തിൽ കുരുങ്ങി മാഹി

ഇരട്ടപ്പിലാക്കൂൽ വയൽനട റോഡിൽ ഭീതി പരത്തി തെരുവുനായ്ക്കൾ  മാ​ഹി: മാ​ഹി മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം. മാ​ഹി മു​ണ്ടോ​ക്ക്, മ​ഞ്ച​ക്ക​ൽ, മ​ഞ്ച​ക്ക​ൽ മ​സ്ജി​ദ് പ​രി​സ​ര​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ൽ, ചെ​റു​ക​ല്ലാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ല്യം രൂ​ക്ഷ​മാ​ണ്. ചെ​റു​ക​ല്ലാ​യി കാ​ർ​ഷി​ക ന​ഴ്‌​സ​റി​ക്ക് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ർ ബൈ​ക്കി​ലെ​ത്തി കോ​ഴി​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ചി​ക്ക​ൺ സ്റ്റാ​ൾ ഉ​ട​മ​ക​ൾ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് പ​ക​രം മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ര​ക്തം പു​ര​ണ്ട ഇ​റ​ച്ചി​ക്ക​ഷ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി തി​ന്നു​ന്ന നാ​യ്ക്ക​ൾ​ക്ക് ഇ​വ ല​ഭി​ക്കാ​താ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ … Read more

കൂട്ടുപുഴയിൽ മയക്കുമരുന്നുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ മയക്കുമരുന്നുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ

പി​ടി​യി​ലാ​യ കെ.​പി മു​ഹ​മ്മ​ദ് സി​ജാ​ഹ് ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് ക​യ​ര​ള​ത്ത് പ​റ​ശ്ശി​നി റോ​ഡി​ലെ സ​ൽ​വ മ​ൻ​സി​ലി​ൽ കെ.​പി. മു​ഹ​മ്മ​ദ് സി​ജാ​ഹി​നെ​യാ​ണ് (32) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ​ബ​രീ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 2.878 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം ഫി​റ്റ​മി​നും പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തും ക​ണ്ണൂ​രും മു​ൻ ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മു​ഹ​മ്മ​ദ് സി​ജാ​ഹ് ജി​ല്ല​യി​ലെ രാ​സ​ല​ഹ​രി … Read more

ഇറാനിൽനിന്ന് തിരിച്ചെത്തിയവരിൽ കണ്ണൂർ സ്വദേശി ദിനേശും

ഇറാനിൽനിന്ന് തിരിച്ചെത്തിയവരിൽ കണ്ണൂർ സ്വദേശി ദിനേശും

ന്യൂഡൽഹി: ‘ഓപറേഷൻ സിന്ധു’വിന്റെ ഭാഗമായി ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെയുംകൊണ്ടുള്ള രണ്ടു വിമാനങ്ങൾ കൂടി ഞായറാഴ്ച ഡൽഹിയിലെത്തി. വൈകീട്ട് 4.30ന് മശഹ്ദിൽ നിന്ന് എത്തിയ വിമാനത്തിലെ 311 ഇന്ത്യക്കാരിൽ ഒരു മലയാളിയുമുണ്ടായിരുന്നു. അഹ്മദാബാദിൽ ഡിസൈനറായ കണ്ണൂർ സ്വദേശി ദിനേശ് കൂർജനാണ് ഞായറാഴ്ച എത്തിയത്. ഇതോടെ ഇറാനിൽനിന്ന് എത്തിയ മലയാളികളുടെ എണ്ണം രണ്ടായി. ആർക്കിടെക്റ്റുകൾക്കൊപ്പം ഇറാനിലേക്ക് വിനോദയാത്ര പോയതായിരുന്നു ദിനേശ്. ജൂൺ 22ന് വൈകുന്നേരം 4 മണിക്ക് മശഹ്ദിൽ നിന്ന് പ്രത്യേക വിമാനത്തിൽ 311 ഇന്ത്യൻ പൗരന്മാർ ഡൽഹിയിൽ എത്തിയതായി … Read more

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​തെ വ​നം​വ​കു​പ്പ്

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​തെ വ​നം​വ​കു​പ്പ്

ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ മു​ട്ടു മാ​റ്റി​യി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ കേ​ള​കം: ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ ഇ​നി​യും പു​നർ​നി​ർ​മി​ക്കാ​തെ വ​നം വ​കു​പ്പ്. മു​ട്ടു​മാ​റ്റി-​ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ ത​ക​ർ​ന്ന മ​തി​ൽ ക​ട​ന്ന് കാ​ട്ടാ​ന​ക​ളും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​മെ​ത്തു​ന്ന​തി​നാ​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് അ​ട​ക്കാ​ത്തോ​ട് നാ​ട്ടു​കാ​ർ. ഉ​രു​ള്‍പൊ​ട്ട​ലി​ലും തു​ട​ര്‍ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ന​മ​തി​ല്‍ ത​ക​ര്‍ന്ന​ത്. ത​ക​ര്‍ന്ന ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി ഫെ​ന്‍സി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളെ താ​ല്‍ക്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തൊ​ന്നും ത​ന്നെ ശാ​ശ്വ​ത​മ​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. നി​ല​വി​ൽ വ​ന​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നും ക്ഷാ​മം നേ​രി​ടു​ന്ന​തോ​ടെ ജ​ന​വാ​സ … Read more