മുഴപ്പിലങ്ങാട് ബീച്ചിന്റെ മുഖം മാറുന്നു
മുഴപ്പിലങ്ങാട്: കേരളത്തിന്റെ ബീച്ച് ടൂറിസം വികസനത്തിന് പുതിയൊരധ്യായം എഴുതിച്ചേർത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മുഴപ്പിലങ്ങാട് ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. കേരളത്തിന്റെ ബീച്ച് ടൂറിസം വികസന പദ്ധതികളില്‍ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ച് സമഗ്ര വികസന പദ്ധതി. അഞ്ച് കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് പോകാവുന്ന ബീച്ചിനോട് ചേർന്ന് കിടക്കുന്ന … Read more