സ്വപ്നം ഇനി സാധ്യം; മാധ്യമം എജുകഫെക്ക് പ്രൗഢ തുടക്കം
കണ്ണൂർ: കരിയർ തേടിയെത്തിയവർക്ക് മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ തുറന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള മാധ്യമം എജുകഫെക്ക് കണ്ണൂരിൽ തുടക്കം. കോഴ്സുകളും പഠന സാധ്യതകളും വിശകലനം ചെയ്ത മേളയുടെ ആദ്യ ദിനം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കണ്ണൂർ നായനാർ അക്കാദമിയിൽ ഒരുക്കിയ വിശാലമായ പന്തലിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. മാധ്യമം ചീഫ് ഡിജിറ്റൽ ഓഫിസർ ഇംതിയാസ് അധ്യക്ഷത വഹിച്ചു. റീജനൽ മാനേജർ ടി.സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. സൈലം അക്കാദമിക് … Read more