തളിപ്പറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രം കത്തിനശിച്ചു
തളിപ്പറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ തീപിടിത്തം അണക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം തളിപ്പറമ്പ്: നഗരത്തില്‍ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രത്തിൽ വന്‍ തീപിടിത്തം. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. മാർക്കറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുളള മുതുകുട ഓയിൽ മില്ലിനാണ് ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ തീ പിടിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായി അണക്കാനായത്. തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ, മട്ടന്നൂർ ഭാഗങ്ങളിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. മുകള്‍ നിലയിലാണ് തീപിടിത്തം ആരംഭിച്ചത്. ബാക്കി ഭാഗത്തേക്ക് തീ … Read more