‘പാർട്ടിയോട് കളിച്ചാൽ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല’; മണോളിക്കാവിലെ സി.പി.എം ഭീഷണി യാഥാർഥ്യമാകുന്നു, രണ്ട് എസ്.ഐമാർക്ക് സ്ഥലംമാറ്റം

‘പാർട്ടിയോട് കളിച്ചാൽ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല’; മണോളിക്കാവിലെ സി.പി.എം ഭീഷണി യാഥാർഥ്യമാകുന്നു, രണ്ട് എസ്.ഐമാർക്ക് സ്ഥലംമാറ്റം

തലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് സ്ഥാനചലനം. എസ്.ഐമാരായ ടി.കെ. അഖിൽ, വി.വി. ദീപ്തി എന്നിവരെയാണ് സ്ഥലംമാറ്റിയത്. മണോളിക്കാവ് സംഭവത്തിൽ സി.പി.എം പ്രവർത്തകരുടെ ഭീഷണി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരാണ് ഇവർ. ‘‘പൊലീസ് കാവിൽ കയറി കളിക്കേണ്ട, കാവിലെ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്, ഭരിക്കുന്ന പാർട്ടിയോട് കളിക്കാൻ നിന്നാൽ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല’’ എന്നൊക്കെ ആക്രോശിച്ചാണ് സി.പി.എം … Read more

കുളം വൃത്തിയാക്കു​മ്പോൾ ‘കടു’ കുത്തി; രജീഷിന് നഷ്ടമായത് വലതു കൈപ്പത്തി

കുളം വൃത്തിയാക്കു​മ്പോൾ ‘കടു’ കുത്തി; രജീഷിന് നഷ്ടമായത് വലതു കൈപ്പത്തി

കടു മത്സ്യം; രജീഷ് തലശ്ശേരി: മീൻ കുത്തിയതിനെ തുടർന്നുണ്ടായ അണുബാധ കാരണം യുവാവിന് കൈപ്പത്തി നഷ്ടമായി. മാടപ്പീടികയിലെ രജീഷിന്‍റെ കൈയിൽ മീൻ കുത്തിയുണ്ടായ മുറിവിലെ അണുബാധയെ തുടർന്നാണ് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റേണ്ടി വന്നത്. മുഷി വിഭാഗത്തിൽപെട്ട, പ്രാദേശികമായി കടു എന്ന് വിളിക്കുന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു. മീൻ കുത്തിയുണ്ടായ മുറിവിലൂടെ കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് ക്ഷീര കർഷകനായ രജീഷിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കാരണമായത്. വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് രാജേഷ്. ഇതിലേക്ക് … Read more

പാനൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

പാനൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: പാനൂർ പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. നാല് പേർക്ക് മർദനവുമേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ, ഡി.വൈ.എഫ്.ഐ പൊയിലൂർ മേഖല പ്രസിഡന്‍റ് ടി.പി സജീഷ്, ആന പാറക്കൽ പ്രദീഷ് എന്നിവർക്ക് മർദനമേറ്റിരുന്നു. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വൈകീട്ട് നാലോടെ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. പൊയിലൂർ മഠപ്പുര തിറ … Read more

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

പാ​ർ​സ​ൽ സ​ർ​വീ​സ് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​സ​ൽ ഒ​ഴി​ഞ്ഞ പ​യ്യ​ന്നൂ​ർ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോം പ​യ്യ​ന്നൂ​ർ: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു എ​ന്ന​റി​യി​ച്ചാ​ണ് റെ​യി​ൽ​വേ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. പ​യ്യ​ന്നൂ​രി​നു പു​റ​മെ പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ലെ നി​ല​മ്പൂ​രി​ലും പൊ​ള്ളാ​ച്ചി​യി​ലും ഒ​രു വ​ർ​ഷം മു​മ്പ് പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം … Read more

‘ഓരോ അനീതിയിലും കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ സഖാവാണ്’; ചർച്ചയായി കണ്ണൂരിലെ വനിതാ നേതാവിന്‍റെ എഫ്.ബി പോസ്റ്റ്

‘ഓരോ അനീതിയിലും കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ സഖാവാണ്’; ചർച്ചയായി കണ്ണൂരിലെ വനിതാ നേതാവിന്‍റെ എഫ്.ബി പോസ്റ്റ്

കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിയോജിപ്പ് ഉയരുന്നതിനിടെ ചർച്ചയായി കണ്ണൂരിൽ നിന്നുള്ള മുതിർന്ന വനിതാ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന സമ്മേളനം അവസാനിച്ചതിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മഹിള അസോസിയേഷൻ സംസ്ഥാന നേതാവായ എൻ. സുകന്യ നിലപാട് അറിയിച്ചത്. ‘ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ ഒരു സഖാവാണ്….. ചെഗുവേര’ -എന്നാണ് സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി സുകന്യ രംഗത്തെത്തി. പാർട്ടി … Read more

സ്വാതന്ത്ര്യസമര സേനാനി കെ.എം.കെ. നമ്പ്യാർ നിര്യാതനായി

സ്വാതന്ത്ര്യസമര സേനാനി കെ.എം.കെ. നമ്പ്യാർ നിര്യാതനായി

കാസർകോട്: സ്വാതന്ത്ര്യസമര സേനാനി കെ.എം.കെ. നമ്പ്യാർ എന്ന കെ.എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (87) അന്തരിച്ചു. പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. കൂത്തുപറമ്പ് പടുവിലായി ആണ് ജന്മനാട്. കാസർകോട് കേളുഗുഡെ അയ്യപ്പനഗർ ക്യാപ്റ്റൻ കെ.എം.കെ. നമ്പ്യാർ റോഡിലെ ഹരിശ്രീ ഭവനത്തിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോയത്. തിങ്കളാഴ്ച സ്വദേശമായ കൂത്തുപറമ്പിലെ തറവാട്ടുവീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനുമായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഉപ്പുസത്യഗ്രഹത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും തുടങ്ങി നിരവധി സമരങ്ങളിൽ പ​ങ്കെടുത്ത് ജയിൽവാസമനുഭവിക്കുകയും … Read more