മലബാർ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം
പയ്യന്നൂർ: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം മലബാർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം. 2022ൽ മടക്കിയയച്ച പരിഷ്കരണ നടപടികൾക്കാണ് അംഗീകാരം നൽകി…