Mon. Nov 25th, 2024

editor

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്.…

തലശ്ശേരി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ജ​ല​സം​ഭ​ര​ണി​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം; ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ത​ല​ശ്ശേ​രി: ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം കെ​ട്ടി​ട​ത്തി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ ഡി​സം​ബ​ർ 26ന് ​യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക്…

ഷെയർ ട്രേഡിങ് തട്ടിപ്പ്; വയോധികന് 26 ലക്ഷം നഷ്ടമായി

ക​ണ്ണൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷെ​യ​ർ ട്രേ​ഡി​ങ് വ​ഴി കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന പ​ര​സ്യം ക​ണ്ട് വി​ശ്വ​സി​ച്ച് പ​ണം നി​ക്ഷേ​പി​ച്ച വ​യോ​ധി​ക​ന് 26.65 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി.…

സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു​കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി.…

മഞ്ഞപ്പിത്തം: ആദിവാസി യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് പരാതി

ഇരിട്ടി (കണ്ണൂർ): അയ്യൻകുന്നിൽ ആദിവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ കൊട്ടുകപാറ ഐ.എച്ച്.ഡി.പി പട്ടികവർഗ കോളനിയിലെ…

ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാലുകാച്ചി മലയിലേക്ക്സഞ്ചാരികളുടെ ഒഴുക്ക്

കേ​ള​കം: ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. കാ​ടും മ​ല​യും താ​ണ്ടി, ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ട്ര​ക്കി​ങ്…

ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ കിടത്തിച്ചികിത്സയും സായാഹ്ന ഒ.പിയും നിലച്ചു

ഇ​രി​ക്കൂ​ർ: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന കിടത്തിച്ചികിത്സ കേ​ന്ദ്ര​മാ​യ ഇ​രി​ക്കൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ന്നു. ദി​നം​പ്ര​തി ആ​യി​ര​ത്തോ​ളം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ കിടത്തിച്ചികിത്സയും…

ഭാര്യയെ വെട്ടിക്കൊന്ന പ്രതി ആസിഡ് കഴിച്ച് ജീവനൊടുക്കി

ശ്രീകണ്ഠപുരം: ഏഴുവർഷം മുമ്പ് പയ്യാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി വിചാരണ ആരംഭിക്കാനിരിക്കെ ആസിഡ് കഴിച്ച് ജീവനൊടുക്കി. പയ്യാവൂർ ചാമക്കാലിലെ പുത്തന്‍പുരയില്‍ പി.ജെ. സണ്ണിയാണ്…

error: Content is protected !!