മാ​ലി​ന്യം ഫാ​ക്ട​റി പ​രി​സ​ര​ത്ത് കൂ​ട്ടി; പി​ഴ ചു​മ​ത്തി

മാ​ലി​ന്യം ഫാ​ക്ട​റി പ​രി​സ​ര​ത്ത് കൂ​ട്ടി; പി​ഴ ചു​മ​ത്തി

മ​ട്ട​ന്നൂ​ര്‍: സോ​ഫ നി​ര്‍മാ​ണ ഫാ​ക്ട​റി​യി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ പ​രി​സ​ര​ത്ത് കൂ​ട്ടി​യി​ട്ട​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് സ്ഥാ​പ​ന​യു​ട​മ​ക്ക് പി​ഴ ചു​മ​ത്തി. സ്ക്വാ​ഡ് തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ പോ​പ്പു​ല​ര്‍ സോ​ഫ നി​ര്‍മാ​ണ യൂ​നി​റ്റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. സോ​ഫ നി​ർ​മാ​ണ യൂ​നി​റ്റി​ലെ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​തെ കെ​ട്ടി​ട​ത്തി​നു പി​റ​കു​വ​ശ​ത്താ​യി കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്. വ​ര്‍ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ജീ​ർണി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍, റെ​ക്‌​സി​ന്‍, ഫോം ​അ​വ​ശി​ഷ്ട​ങ്ങ​ള്‍ … Read more

ബ്രെറ്റ് ലീയുടെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാളും ബാറ്റും തലശ്ശേരിക്ക്

ബ്രെറ്റ് ലീയുടെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാളും ബാറ്റും തലശ്ശേരിക്ക്

ത​ല​ശ്ശേ​രി: ആ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്റെ വേ​ഗ​ത​യേ​റി​യ ബൗ​ള​റാ​യി​രു​ന്ന ബ്രെ​റ്റ് ലീ ​അ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യൊ​പ്പ് ചാ​ർ​ത്തി​യ ക്രി​ക്ക​റ്റ് ബാ​ളും ബാ​റ്റും ക്രി​ക്ക​റ്റി​ന്റെ ഈ​റ്റി​ല്ല​മാ​യ ത​ല​ശ്ശേ​രി​ക്ക് സ​മ്മാ​നി​ച്ചു. ആ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി​യി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ്പ‌ീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ര്‍, സി​ഡ്‌​നി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വും ഇ​തി​ഹാ​സ​താ​രം ബ്രെ​റ്റ് ലീ​യെ​യും സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ത​ല​ശ്ശേ​രി​ക്ക് അം​ഗീ​കാ​ര​മു​ദ്ര കൈ​മാ​റി​യ​ത്. കേ​ക്കും സ​ർ​ക്ക​സും ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പി​റ​ന്ന പൈ​തൃ​ക ന​ഗ​രി​യാ​യ ത​ല​ശ്ശേ​രി​യി​ലാ​ണ് ക്രി​ക്ക​റ്റി​നും തു​ട​ക്കം കു​റി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് സ്പീ​ക്ക​ർ ഷം​സീ​ർ സൂ​ചി​പ്പി​ച്ചു. കേ​ര​ള​ത്തെ​ക്കു​റി​ച്ചും ക്രി​ക്ക​റ്റി​ന് … Read more

വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; 20ന് സൂചന പണിമുടക്ക്

വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; 20ന് സൂചന പണിമുടക്ക്

പാ​നൂ​ർ: മാ​സ​ങ്ങ​ളാ​യി ആ​നൂ​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വ​യോ​മി​ത്രം പ​ദ്ധ​തി പ്ര​തി​സ​സി​യി​ൽ. ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും മൂ​ന്നു മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ല. ഡോ​ക്ട​റ​ക്കം മൂ​ന്ന് സ്റ്റാ​ഫു​ക​ളാ​ണ് വ​യോ​മി​ത്രം പ​ദ്ധ​തി​യി​ലു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യ​തി​ന്റെ തു​ക​യും കു​ടി​ശ്ശി​ക​യാ​ണ്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വ​യോ​മി​ത്ര സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന 3295 രോ​ഗി​ക​ളു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് 20ന് ​വ​യോ​മി​ത്രം ക്ലി​നി​ക്കു​ക​ൾ സൂ​ച​ന പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വ​യോ​മി​ത്ര സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന 3295 രോ​ഗി​ക​ളു​ണ്ട്പ​രി​ഹാ​ര ന​ട​പ​ടി​ക​ളി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക് നീ​ങ്ങും. … Read more

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്; നിരപരാധിത്വം തെളിയിക്കും -പി.പി. ദിവ്യ

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്; നിരപരാധിത്വം തെളിയിക്കും -പി.പി. ദിവ്യ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും തന്റെ ഇടപെടൽ സദുദ്ദേശപരമായിരുന്നുവെന്നും കണ്ണൂർ പള്ളിക്കുന്ന് ജയിലിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരപരാധിത്വം തെളിയിക്കാൻ കോടതി അവസരം തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ ​അദ്ദേഹത്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ദിവ്യ … Read more

ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരായ അച്ചടക്ക നടപടി സ്ഥിരീകരിച്ച് സി.പി.എം. പാർട്ടിയുടെ യശ്ശസ്സിന് കളങ്കമേൽപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന് ജില്ല കമ്മിറ്റിയംഗം പി.പി. ദിവ്യയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.  ജില്ല കമ്മിറ്റിയംഗത്തിൽനിന്ന് നീക്കിയതോടെ ദിവ്യ ഇരിണാവ് ബ്രാഞ്ച് അംഗമായി മാറും. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിത്തത്തിൽ നിന്നും ഇവരെ നീക്കും. ഇന്നലെ നടന്ന … Read more

കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

ത​ല​ശ്ശേ​രി: കോ​ടി​യേ​രി -മാ​ട​പ്പീ​ടി​ക പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ടു​ത്തെ ജ​ല​വി​ത​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ്ഥ​ലം എം.​എ​ൽ.​എ എ.​എ​ൻ. ഷം​സീ​റി​ന്റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​നു​ള്ള ഭ​ര​ണാ​നു​മ​തി​യാ​യി. കോ​ടി​യേ​രി മേ​ഖ​ല​യി​ലെ ആ​റു വാ​ർ​ഡു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ക. മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭാ​ഗ​മാ​യ സാം​ബ​വ കോ​ള​നി​യു​ടെ സ​മീ​പ​ത്ത് 20 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 13 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കും വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള കു​ള​വും നി​ർ​മി​ക്കും. കോ​ഴി​ക്കോ​ടു​നി​ന്ന് സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ, … Read more