കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു; ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി

കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു; ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി

കേ​ള​കം: കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പ​റ​മ്പ് ന​രി​ക്ക​ട​വി​ലെ അ​റ​ക്ക​ൽ തോ​മ​സാ​ണ് ന​ഷ്ട​പ​രി​ഹാ​ര​വും അ​ടി​യ​ന്ത​ര ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട് മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ന​രി​ക്ക​ട​വ് സ്വ​ദേ​ശി​യി​ൽ നി​ന്ന് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് തോ​മ​സ് ക​പ്പ, ചേ​മ്പ്, കാ​ച്ചി​ൽ എ​ന്നി​വ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കൂ​ടാ​തെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ലോ​ണും എ​ടു​ത്തി​രു​ന്നു. 400ല​ധി​കം ക​പ്പ കൃ​ഷി ഇ​റ​ക്കി​യ​തി​ൽ 200 ഓ​ള​വും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം … Read more

നി​ക്ഷേ​പ ത​ട്ടി​പ്പ്: നി​ക്ഷേ​പ​ക​രു​ടെ പ​ണം ന​ൽ​കാ​ൻ ന​ട​പ​ടി

നി​ക്ഷേ​പ ത​ട്ടി​പ്പ്: നി​ക്ഷേ​പ​ക​രു​ടെ പ​ണം ന​ൽ​കാ​ൻ ന​ട​പ​ടി

കേ​ള​കം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​നി​റ്റി​ൽ മു​ൻ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ല​യ​ള​വി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ പ​ണം ല​ഭി​ക്കാ​നു​ള്ള 371 നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് ബൂ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ബി​ൻ ക​ട​ക്കു​ഴ, ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കൊ​ച്ചി​ൻ രാ​ജ​ൻ, ജോ​ൺ​സ​ൻ നോ​വ, സാ​ബു മു​ള​ന്താ​നം, കെ.​പി. ജോ​ളി തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 371 നി​ക്ഷേ​പ​ക​ർ​ക്ക് ര​ണ്ട് കോ​ടി 80 ല​ക്ഷം … Read more

ആ​ന​മ​തി​ൽ മാ​ർ​ച്ച് 31 ന​കം പൂ​ർ​ത്തി​യാ​ക്ക​ണം

ആ​ന​മ​തി​ൽ മാ​ർ​ച്ച് 31 ന​കം പൂ​ർ​ത്തി​യാ​ക്ക​ണം

കേ​ള​കം: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ന​മ​തി​ലി​ന്റെ പ്ര​വൃ​ത്തി മാ​ർ​ച്ച് 31 നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മീ​ഷ​ന്റെ നി​ർ​ദേ​ശം. ക​മീ​ഷ​ൻ ഫാ​മി​ൽ ന​ട​ത്തി​യ സി​റ്റി​ങ്ങി​ലാ​ണ് ക​ർ​ശ​ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്. ആ​റ​ളം ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ൻ മ​തി​ലി​ന്റെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​മീ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. കൂ​ടാ​തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ 22 കെ​ട്ടി​ട​ങ്ങ​ൾ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു . … Read more

ഇടവേളക്കുശേഷം ഇ.പി പാർട്ടി വേദിയിൽ: ‘മാധ്യമങ്ങൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറ്റക്കാരായി കാണിക്കുന്നു’

ഇടവേളക്കുശേഷം ഇ.പി പാർട്ടി വേദിയിൽ: ‘മാധ്യമങ്ങൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറ്റക്കാരായി കാണിക്കുന്നു’

കണ്ണൂർ: ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയശേഷം മൂന്നാഴ്ചയിലേറെ നീണ്ട ഇടവേളക്കുശേഷം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ. ‘മാധ്യമങ്ങളുടെ കള്ളപ്രചാരണത്തിനെതിരെ’ സി.പി.എം ജില്ല കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനാണ് ഇ.പി. ജയരാജനെത്തിയത്. മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്നുവെന്നും മുഖ്യമന്ത്രിയെയും കുടുംബത്തിനെയും ജനങ്ങൾക്ക് മുന്നിൽ കുറ്റക്കാരായി കാണിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങൾക്കും രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെതുടർന്ന് ആഗസ്റ്റ് 30ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് … Read more

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ല്‍ഹി: ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി​ക​ള്‍ക്ക് സി.​പി.​എ​മ്മു​മാ​യു​ള്ള അ​ടു​ത്ത​ബ​ന്ധം കേ​ര​ള പൊ​ലീ​സ് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മാ​താ​പി​താ​ക്ക​ളാ​യ സി.​പി. മു​ഹ​മ്മ​ദ്, എ​സ്.​പി. റ​സി​യ എ​ന്നി​വ​ര്‍ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ര്‍. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്. അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കു​റ്റ​പ​ത്ര​വും സ​മ​ർ​പ്പി​ച്ച കേ​സി​ൽ സി.​ബി.​ഐ അ​​ന്വേ​ഷ​ണ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ പ്ര​തി​ക​ള​ല്ലാ​ത്ത ആ​ർ​ക്കെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് … Read more

ആർക്കും വേണ്ടാതെ ഈ കടൽത്തീരം

ആർക്കും വേണ്ടാതെ ഈ കടൽത്തീരം

ത​ല​ശ്ശേ​രി: ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് വാ​ണി​ജ്യ ക​യ​റ്റി​റ​ക്കു​മ​തി​യി​ൽ നി​റ​ഞ്ഞു​നി​ന്ന ത​ല​ശ്ശേ​രി ക​ട​ൽ​ത്തീരം ന​ശി​ച്ചു​തീ​രു​ന്നു. ക​ട​ലും വേ​ണ്ട, തീ​ര​വും വേ​ണ്ട എ​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് പൈ​തൃ​ക​ന​ഗ​രി​യി​ലെ ഈ ​ക​ട​ൽ​ത്തീരം നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന​ത്. ക​ട​ലി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ ത​കി​ടം​മ​റി​ക്കു​ന്ന രീ​തി​യി​ൽ തീ​ര​ത്ത് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​നു​ദി​നം വ്യാ​പി​ക്കു​ക​യാ​ണ്. മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ലെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​യും അ​ഴു​ക്കു​വെ​ള്ളം ക​ട​ത്തി​വി​ടു​ന്ന​തും ക​ട​ലി​ലേ​ക്കാ​ണ്. ത​ല​ശ്ശേ​രി മ​ത്സ്യ​മാ​ർ​ക്ക​റ്റ് മു​ത​ൽ പോ​ർ​ട്ട് ഓ​ഫി​സ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​വി​ല്ല. ത​ല​ശ്ശേ​രി​യി​ൽ പ്ര​ത്യേ​കം അ​റ​വു​ശാ​ല​യി​ല്ലാ​ത്ത​തി​നാ​ൽ മാം​സ മാ​ർ​ക്ക​റ്റി​ന​ക​ത്തു​ത​ന്നെ​യാ​ണ് ആ​ടു​മാ​ടു​ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​ത്. ക​ശാ​പ്പി​ന് … Read more