സ്വർണാഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

സ്വർണാഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ത​ല​ശ്ശേ​രി: ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ​നി​ന്ന് 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പു​ത്തൂ​ർ ചെ​ണ്ട​യാ​ട് കു​ന്നു​മ്മ​ൽ സ്വ​ദേ​ശി മൊ​ട്ട​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ടി.​കെ. മ​ഷ്ഹൂ​ദി​നെ​യാ​ണ് (30) കോ​ഴി​ക്കോ​ടു​നി​ന്ന് ധ​ർ​മ​ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ട്ടൂ​ർ കു​ന്നോ​ത്ത് ഗും​ട്ടി​യി​ലെ പൂ​ക്കോ​ട​ൻ വീ​ട്ടി​ൽ ഷ​ഹ​സാ​ദി സ​ലീം ഷെ​യ്ഖി​ന്റെ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​രി​യി​ൽ​നി​ന്ന് നി​ക്ഷേ​പ​മാ​യി 35 പ​വ​ൻ സ്വ​ർ​ണ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ആ​കെ ആ​റ് പ്ര​തി​ക​ളു​ള്ള കേ​സി​ൽ ആ​റാ​മ​നാ​ണ് … Read more

പള്ളൂർ ആശുപത്രി പുതിയ കെട്ടിടം: രൂപരേഖ ഉടൻ

പള്ളൂർ ആശുപത്രി പുതിയ കെട്ടിടം: രൂപരേഖ ഉടൻ

മാ​ഹി: പ​ള്ളൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റി​റി​ന് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് ആ​ർ​ക്കി​ടെ​ക് വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​ള്ളൂ​രി​ൽ എ​ത്തി നി​ർ​ദി​ഷ്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് പു​തു​ച്ചേ​രി ആ​ർ​ക്കി​ടെ​ക്ക് മേ​ധാ​വി മ​യി​ൽ, അ​സി​സ്റ്റ​ന്റ് ആ​ർ​ക്കി​ടെ​ക്ക് ലി​സി ജാ​ന​റ്റ് എ​ന്നി​വ​ർ മാ​ഹി ആ​രോ​ഗ്യ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​എ.​പി. ഇ​സ്ഹാ​ഖ്, പ​ള്ളൂ​ർ ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​സി.​എ​ച്ച്. രാ​ജീ​വ​ൻ, മാ​ഹി പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ അ​നി​ൽ കു​മാ​ർ, എം. ​രാ​മ​ദാ​സ്, പ​ള്ളൂ​ർ ആ​ശു​പ​ത്രി​യി​ലെ … Read more

യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ

യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ

അ​ഞ്ച​ര​ക്ക​ണ്ടി: ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ലാ​യി. കാ​പ്പാ​ട് പെ​രി​ങ്ങ​ളാ​യി സ്വ​ദേ​ശി ബ​സ് ഡ്രൈ​വ​ർ വി​പി​നാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ജൂ​ലൈ 16നാ​ണ് സം​ഭ​വം. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് സ്റ്റാ​ഫ് വെ​ൺ​മ​ണ​ൽ പേ​രി​യി​ലെ എ. ​അ​ശ്വ​നി (25) യാ​ണ് ഭ​ർ​ത്താ​വി​ന്റെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 16ന് ​വൈ​കീട്ട് മൂ​ന്നി​ന് വെ​ൺ​മ​ണ​ലി​ലെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ലാ​ണ് അ​ശ്വ​നി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട അ​ശ്വ​നി​യെ​ വീ​ട്ടു​കാ​ർ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ർ​ന്ന് ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും … Read more

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം; 280 വീ​ടു​ക​ൾ​ക്ക് ഇ​നി സ്ഥി​രം ന​മ്പ​ർ

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം; 280 വീ​ടു​ക​ൾ​ക്ക് ഇ​നി സ്ഥി​രം ന​മ്പ​ർ

പ​ഴ​യ​ങ്ങാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച തീ​ര​ദേ​ശ പ​രി​പാ​ല​ന പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭ്യ​മാ​യ​തോ​ടെ മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​ള്ള ത​ട​സ്സം നീ​ങ്ങി​യ സ​മാ​ധാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ. 2011ലെ ​തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യി​ൽ 2019ലെ ​കേ​ന്ദ്ര തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല വി​ജ്ഞാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്ക് ദേ​ശീ​യ തീ​ര​ദേ​ശ മേ​ഖ​ല മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​റ്റി യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭ്യ​മാ​യി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ 66 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ത​ട​സ്സം നീ​ങ്ങി​യ​ത്. 66 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ … Read more

ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

അ​ഴീ​ക്കോ​ട്: പൂ​ത​പാ​റ മ​യി​ലാ​ടാ​ത്ത​ട​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സ് കേ​ന്ദ്രി​ക​രി​ച്ച് അ​ന​ധി​കൃ​ത ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ഫാ​സി​ല നി​വാ​സി​ലെ കെ. ​ഫ​ഹ​ദ് (20) എ​ന്ന​യാ​ളെ 5.242 ഗ്രാം ​മെ​താ​ഫി​റ്റാ​മി​ൻ, 10 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ കെ.​എ​ൽ. 13 എ​സ് 1600 ന​മ്പ​ർ ഇ​ന്നോ​വ കാ​റി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ൽ ക്വാർ​ട്ടേ​ഴ്സി​നു മു​ൻ​വ​ശം​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​ഷാ​ബു, അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ(​ഗ്രേ​ഡ്) കെ.​സി. ഷി​ബു, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ടി. ​ഖാ​ലി​ദ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ പി.​ടി. ശ​ര​ത്, … Read more

റെ​യി​ൽ​വേ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ൽ ദു​രി​ത​യാ​ത്ര

റെ​യി​ൽ​വേ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ൽ ദു​രി​ത​യാ​ത്ര

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ൽ ദു​രി​ത യാ​ത്ര. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നും ടി.​സി മു​ക്കി​നും മ​ധ്യ​ത്തി​ലു​ള്ള ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ലെ സ്ലാ​ബ് ത​ക​ർ​ന്ന​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം നേ​രി​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​മാ​യ​വ​രു​മു​ൾ​െപ്പ​ടെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് ഈ ​ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ്. ഇ​ത് നി​ർ​മി​ച്ച​തു മു​ത​ൽ പ​രാ​തി​യാ​യി​രു​ന്നു. രാ​ത്രി ഇ​തു വ​ഴി​യു​ള്ള യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​ണ്. ഒ​രു ആ​സൂ​ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് റെ​യി​ൽ​വേ ഈ ​ബ്രി​ഡ്ജ് നി​ർ​മി​ച്ച​ത്. ബ്രി​ഡ്ജി​ന് മു​ക​ളി​ൽ മ​രം പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ബ്രി​ഡ്ജി​ലെ സ്ലാ​ബി​ൽ പി​ള​ർ​പ്പ് … Read more