Mon. May 20th, 2024

സ്വ​കാ​ര്യ ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അതിർത്തിയിലുൾപ്പെടെ കർശന പരിശോധന

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ർ​പ്പാ​ട് സ്വ​കാ​ര്യ ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ കി​ളി​യ​ന്തറ​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ ചെ​ക്പോ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന.…

മലയോരത്ത് കടന്നൽക്കുത്തേറ്റ് 17 പേർക്ക് പരിക്ക്

കേ​ള​കം: മ​ല​യോ​ര​ത്ത് ക​ട​ന്ന​ൽ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പേ​രാ​വൂ​ർ‍ പു​​തു​​ശ്ശേ​​രി​​യി​​ൽ ജോ​​ലി​​ക്കി​​ടെ ക​​ട​​ന്ന​​ൽകു​​ത്തേ​​റ്റ് തൊ​​ഴി​​ലു​​റ​​പ്പ് ജോ​​ലി​​ക്കാ​​രാ​​യ ആ​​റു പേ​​ർ​​ക്കും എ​ട​ത്തൊ​ട്ടി കൊ​ട്ട​യാ​ട് ഒ​മ്പ​തു…

യുവാവിനെ തടഞ്ഞുവെച്ചു അക്രമം; മൂന്നു പേർ അറസ്റ്റിൽ

ചൊ​ക്ലി: യു​വാ​വി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​വെ​ച്ചു ബ​ന്ദി​യാ​ക്കി ആ​ക്ര​മി​ക്കു​ക​യും പ​ണം ക​വ​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു പേ​രെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രി​ങ്ങ​ത്തൂ​ർ…

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചക്കരക്കൽ: അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന്റെ ഉടമസ്ഥതയിൽ കുഴിമ്പാലോട് പ്രവർത്തിക്കുന്ന ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്…

കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ഇരിട്ടി: ഒരു കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയിലായി. പുന്നാട് ടൗണില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 938 ഗ്രാം കഞ്ചാവുമായാണ് രാജസ്ഥാന്‍…

കോട്ടയത്തെ കൊല; പ്രതികളെ തേടി ക്രൈംബ്രാഞ്ച് കണ്ണൂരിൽ

Kannur News : കോട്ടയത്തെ പ്രമാദമായ കൊലപാതക കേസിലെ പ്രതികളെ തേടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നടുവിലിൽ എത്തി. വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുടിയാന്മല പൊലീസ്…

ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

കേളകം: ആറളം ഫാമിൽ കാട്ടാനകളുടെ സംഹാരതാണ്ഡവം തുടരുന്നു. ഫാമിൽ ചെത്തുതൊഴിലാളിയുടെ ഓടിക്കൊണ്ടിരുന്ന ബൈക്ക്, പിന്നിൽനിന്നും ഓടിയെത്തി ആന ചവിട്ടിവീഴ്ത്തി. ഫാം അഞ്ചാം ബ്ലോക്കിലെ തെങ്ങുചെത്ത്…

ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു

കേളകം: ആറളം ഫാമിൽ കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടില്‍ കാട്ടാന ബൈക്ക് യാത്രക്കാരന്റെ പിറകെ ഓടി. ആറളം ഫാം സ്‌കൂളിനു സമീപത്താണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളെ…

error: Content is protected !!