മ​ലി​ന​ജ​ലം ഓ​ട​യി​ൽ ഒ​ഴു​ക്കി​യ​തി​ന് 25,000 രൂ​പ പി​ഴ

മ​ലി​ന​ജ​ലം ഓ​ട​യി​ൽ ഒ​ഴു​ക്കി​യ​തി​ന് 25,000 രൂ​പ പി​ഴ

ത​ല​ശ്ശേ​രി: മ​ലി​ന​ജ​ലം ഓ​ട​യി​ൽ ഒ​ഴു​ക്കി​യ​തി​ന് 25,000 രൂ​പ പി​ഴ. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യു​ടെ​താ​ണ് ന​ട​പ​ടി. ക​ട​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മു​ള്ള മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ മ​ലി​ന​ജ​ലം പൊ​തു​ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​തി​ന് ബ​റാ​ക്ക അ​നി​മ​ൽ സ്റ്റോ​റി​നാ​ണ് പി​ഴ​യി​ട്ട​ത്. മൃ​ഗ​ത്തോ​ൽ സം​ഭ​രി​ച്ചു ക​യ​റ്റി അ​യ​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യം പൊ​തു​വ​ഴി​ക​ളി​ൽ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​താ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജൈ​വ​മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽത​ന്നെ സം​സ്ക​രി​ക്കേ​ണ്ട​തും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ സേ​ന​ക്ക് കൈ​മാ​റേ​ണ്ട​തു​മാ​ണ്. മ​ലി​ന​ജ​ലം സോ​ക് പി​റ്റ്, സെ​പ്റ്റി​ക് ടാ​ങ്ക്, എ​സ്.​ടി.​പി തു​ട​ങ്ങി​യ … Read more

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പി.പി. ദിവ്യ; ‘നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ വിമർശനം, നവീൻ ബാബുവിന്റെ വേർപാടിൽ വേദന’

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പി.പി. ദിവ്യ; ‘നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ വിമർശനം, നവീൻ ബാബുവിന്റെ വേർപാടിൽ വേദന’

കണ്ണൂർ: അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി.പി. ദിവ്യ. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു ജീവനൊടുക്കിയതിനെ തുടർന്ന് ഉയർന്ന കടുത്ത സമ്മർദത്തിന് ഒടുവിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ച് മാധ്യമങ്ങൾക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് നവീൻ ബാബു ​ആത്മഹത്യ ചെയ്തത്. ഇതേ തുടർന്ന് ദിവ്യക്കെ​തിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തിരുന്നു. ദിവ്യ​യെ പദവിയിൽനിന്ന് പുറത്താക്കുന്ന കാര്യം ഇന്ന് രാത്രി 10മണിക്ക് … Read more

ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോംപ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ണു

ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോംപ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ണു

പാ​നൂ​ർ: പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ടം. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് പൊ​ട്ടി വീ​ഴു​ന്ന​ത് പ​തി​വാ​ണ്. കൂ​ടാ​തെ പ​ല​യി​ട​ങ്ങ​ളി​ലും ചോ​ർ​ച്ച​യു​മു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ന് താ​ഴെ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. ഈ ​കോം​പ്ല​ക്സി​ന്‍റെ രൂ​പം മാ​റ്റം ന​ഗ​ര​സ​ഭ ആ​സ്ഥാ​ന മ​ന്ദി​രം പ​ണി​യാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചെ​ങ്കി​ലും … Read more

മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായെന്ന് പരാതി

മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായെന്ന് പരാതി

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായതായി പരാതി. മകളെ ഏഴ് ദിവസമായി കാണാനില്ലെന്നും അന്വേഷണത്തിൽ ചൊക്ലി മേനപ്രം സ്വദേശി തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നുമാണ് മാതാവ് പള്ളൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടുപോയയാളുമായി കുട്ടി പലപ്പോഴായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ മാസം പത്തിന് രാത്രി 10.45ന് സഹോദരിയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. പി​േറ്റന്ന് രാവിലെ എഴുന്നേറ്റ​പ്പോഴാണ് കാണാതായത്. … Read more

റെയിൽവേ ജോലി വാഗ്ദാനം നൽകി യുവാവിന്റെ 12.5 ലക്ഷം തട്ടി

റെയിൽവേ ജോലി വാഗ്ദാനം നൽകി യുവാവിന്റെ 12.5 ലക്ഷം തട്ടി

അ​ഞ്ച​ര​ക്ക​ണ്ടി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ക്ലാ​ർ​ക്ക് ത​സ്‌​തി​ക​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി 12,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന യു​വാ​വി​ന്റെ പ​രാ​തി​യി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ഞ്ച​ന​കു​റ്റ​ത്തി​ന് പി​ണ​റാ​യി പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ച​ര​ക്ക​ണ്ടി ഓ​ട​ത്തി​ൽ പീ​ടി​ക​യി​ലെ പി.​കെ. സ്വാ​തി​ഷി​ന്റെ പ​രാ​തി​യി​ലാ​ണ് മ​ക്രേ​രി​യി​ലെ ലാ​ൽ​ച​ന്ദ്, ചൊ​ക്ലി​യി​ലെ കെ. ​ശ​ശി, കോ​ട്ട​യ​ത്തെ ശ​ര​ത്, ഗീ​താ​റാ​ണി, എ​ബി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ കീ​ഴ​ത്തൂ​രി​ൽ വെ​ച്ചും എ​റ​ണാ​കു​ള​ത്ത് വെ​ച്ചും ര​ണ്ടു ഗ​ഡു​ക്ക​ളാ​യി 12,50,000 രൂ​പ … Read more

എ.ഡി.എമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരെ തിളച്ചുമറിഞ്ഞ് പ്രതിഷേധം; ജീവനക്കാരടക്കം തെരുവിൽ

എ.ഡി.എമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരെ തിളച്ചുമറിഞ്ഞ് പ്രതിഷേധം; ജീവനക്കാരടക്കം തെരുവിൽ

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പി.പി. ദിവ്യ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കടക്കാന്‍ പ്രവർത്തകർ ശ്രമിച്ചത് … Read more