കായികമേളക്ക് ഇന്ന്‌ വിസിലുയരും

കായികമേളക്ക് ഇന്ന്‌ വിസിലുയരും

ത​ല​ശ്ശേ​രി: ഇ​നി പു​തി​യ വേ​ഗ​വും ദൂ​ര​വും ഉ​യ​ര​വും തേ​ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന്റെ ദി​ന​ങ്ങ​ൾ. കൗ​മാ​ര കാ​യി​ക ക​രു​ത്തി​ന്റെ മേ​ള​യു​ടെ ത്ര​സി​പ്പി​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ​ക്ക് ത​ല​ശ്ശേ​രി സ​ഗ​ര​​സഭ സ്റ്റേ​ഡി​യം സാ​ക്ഷി​യാ​കും. മൂ​ന്നുദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന റ​വ​ന്യൂ ജി​ല്ല സ്‌​കൂ​ൾ കാ​യി​ക​മേ​ള​ക്ക് തി​ങ്ക​ളാ​ഴ്ച ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​കും. ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​ർ കെ.​എ​ൻ. ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ് രാ​വി​ലെ 6.15 ന് ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​​ടെ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും 3000 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഒ​മ്പ​തി​ന് സ്പീ​ക്ക​ർ എ. ​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം … Read more

ദിവ്യയുടെ വാദങ്ങൾ ദുർബലമാകുന്നു; ആരോപണങ്ങൾ തള്ളി കെ. ​ഗം​ഗാ​ധ​ര​ൻ രം​​ഗ​ത്തെ​ത്തി

ദിവ്യയുടെ വാദങ്ങൾ ദുർബലമാകുന്നു; ആരോപണങ്ങൾ തള്ളി കെ. ​ഗം​ഗാ​ധ​ര​ൻ രം​​ഗ​ത്തെ​ത്തി

ക​ണ്ണൂ​ർ: എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ പ്ര​തി​യാ​യ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ വീ​ണ്ടും പൊ​ളി​യു​ന്നു. ദി​വ്യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ൽ പേ​ര് പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി​യും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ കെ. ​ഗം​ഗാ​ധ​ര​ൻ രം​​ഗ​ത്തെ​ത്തി. ത​ന്റെ സ്ഥ​ല​ത്ത് മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സി​ൽ​നി​ന്ന് ന​ൽ​കി​യ സ്റ്റോ​പ് മെ​മ്മോ​ക്ക് എ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. എ.​ഡി.​എം കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യോ അ​ഴി​മ​തി ന​ട​ത്തി​യ​താ​യോ പ​രാ​തി​യി​ൽ … Read more

പൊലീസ് കസ്റ്റഡിയിലെടുത്ത ബസ് ഉടമക്ക് വിട്ടുനല്‍കുന്നില്ലെന്ന്

പൊലീസ് കസ്റ്റഡിയിലെടുത്ത ബസ് ഉടമക്ക് വിട്ടുനല്‍കുന്നില്ലെന്ന്

ത​ല​ശ്ശേ​രി: അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​തി​രൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സ് ഉ​ട​മ​ക്ക് വി​ട്ടുന​ല്‍കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ത​ല​ശ്ശേ​രി​യി​ല്‍നി​ന്ന് ഇ​രി​ട്ടി മാ​ട്ട​റ​യി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തു​ന്ന മൂ​ണ്‍ഷാ ബ​സാ​ണ് ക​തി​രൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​ട്ട​റ​യി​ല്‍നി​ന്നും ത​ല​ശ്ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ പൊ​ന്ന്യം നാ​യ​നാ​ര്‍ റോ​ഡി​ന് സ​മീ​പം ബ​സ് പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ചി​രു​ന്നു. നി​സ്സാ​ര അ​പ​ക​ട​മാ​യി​ട്ടും ഓ​ട്ടോ​ഡ്രൈ​വ​റും യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളും പ്ര​കോ​പി​ത​രാ​യി ബ​സ് ഡ്രൈ​വ​റെ ബ​സി​നു​ള്ളി​ല്‍ ക​യ​റി മ​ര്‍ദി​ച്ചു. ബ​സി​ന്റെ ചി​ല്ലും ത​ക​ര്‍ത്തു. സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​ര്‍ മാ​ലൂ​ര്‍ സ്വ​ദേ​ശി ബി​ജു (36) പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ഇ​തേ … Read more

ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ന​ഗ​ര​വ​നം ഇ​രി​ട്ടി​യി​ൽ

ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ന​ഗ​ര​വ​നം ഇ​രി​ട്ടി​യി​ൽ

ഇ​രി​ട്ടി: കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ന​ഗ​ർ വ​നം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​രി​ട്ടി വ​ള്ള്യാ​ട്ടെ സ​ഞ്ജീ​വി​നി പാ​ർ​ക്ക് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ന​ഗ​ര​വ​ന​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യി. വ​നം വ​കു​പ്പ് സാ​മൂ​ഹി​ക വ​ന​വ​ത്കര​ണ വി​ഭാ​ഗ​ത്തി​ന്റെ അ​ധീ​ന​ത​യി​ൽ ഇ​രി​ട്ടി എ​ട​ക്കാ​നം റോ​ഡ​രി​കി​ൽ വ​ള്ള്യാ​ട്ടെ 10 ഹെ​ക്ട​ർ സ്ഥ​ല​ത്തി​ൽ മൂ​ന്ന് ഹെ​ക്ട​ർ പ്ര​ദേ​ശ​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ഗ​ര​വ​ന​മാ​യി വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ൽ 10 ഹെ​ക്ട​റും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ത, ചു​റ്റു​മ​തി​ൽ, ഇ​രി​പ്പി​ടം, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ, ഇ​ൻ​ഫ​ർ​മെ​ഷ​ൻ … Read more

പു​ളി​ങ്ങോ​ത്ത് മോ​ഷ​ണ പ​ര​മ്പ​ര

പു​ളി​ങ്ങോ​ത്ത് മോ​ഷ​ണ പ​ര​മ്പ​ര

ചെ​റു​പു​ഴ: പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പു​ളി​ങ്ങോ​ത്തും ഇ​ട​വ​ര​മ്പി​ലും മോ​ഷ​ണം. ഏ​താ​നും ദി​വ​സം മു​മ്പു ന​ട​ന്ന മോ​ഷ​ണ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഇ​ക്ക​ഴി​ഞ്ഞ 10ന് ​പു​ല​ര്‍ച്ച​യാ​യി​രു​ന്നു മോ​ഷ​ണ​പ​ര​മ്പ​ര. ഇ​ട​വ​ര​മ്പ വി​ഷ്ണു​മൂ​ര്‍ത്തി ക്ഷേ​ത്ര​ത്തി​ല്‍ ക​യറിയ മോ​ഷ്ടാ​വി​ന് വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും ല​ഭി​ച്ചി​ല്ല. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ എ​ല്ലാ ആ​ഴ്ച​യും ഭ​ണ്ഡാ​രം തു​റ​ന്ന് കാ​ണി​ക്ക​ക​ള്‍ വ​ര​വു വെ​ക്കാ​റു​ള്ള​ത് പ​തി​വു​ള്ള​തി​നാ​ലാ​ണ് പ​ണം ന​ഷ്ട​മാ​കാ​തി​രു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ല്‍ സി.​സി.​ടി.​വി​യു​ള്ള​ത് മ​നസ്സി​ലാ​ക്കി​യ ക​ള്ള​ന്‍ മു​ഖം മ​റ​ച്ചാ​ണ് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​ത്. പു​ളി​ങ്ങോം ടൗ​ണി​ല്‍ എം. ​ര​വീ​ന്ദ്ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ക്ക​ന്‍ സ്റ്റാ​ളി​ലും ഇ​തേ ദി​വ​സ​മാ​ണ് … Read more

എ.ഡി.എമ്മിന്റെ മരണം: പെട്രോൾ പമ്പിന് സ്ഥലം നൽകിയത് പുനപരിശോധിക്കുമെന്ന് പള്ളിക്കമ്മിറ്റി

എ.ഡി.എമ്മിന്റെ മരണം: പെട്രോൾ പമ്പിന് സ്ഥലം നൽകിയത് പുനപരിശോധിക്കുമെന്ന് പള്ളിക്കമ്മിറ്റി

കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദമായ പെട്രോൾ പമ്പിന് സ്ഥലം പാട്ടത്തിന് നൽകിയത് പള്ളി കമ്മിറ്റി പുനഃപരിശോധിച്ചേക്കുമെന്ന് ഭാരവാഹികൾ. തളിപ്പറമ്പ് -ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ നെടുവാലൂർ പള്ളിയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലമാണ് പാട്ടത്തിനെടുത്തത്. പമ്പ് ഉടമ ടി.വി പ്രശാന്തനാണ് ചേരൻകുന്ന് സെന്റ് ജോസഫ് പള്ളിയുമായാണ് കരാർ ഒപ്പിട്ടത്. 40സെന്റ് സ്ഥലം പ്രതിമാസം 40000 രൂപ നിരക്കിൽ ഒരുവർഷം മുമ്പാണ് പാട്ടത്തിനെടുത്തത്. പമ്പ് അനുവദിക്കാൻ വേണ്ടി നവീൻ കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. … Read more