രാത്രിയായാൽ ബസുകളും കടകളുമില്ല; ശ്രീകണ്ഠപുരത്ത് ദുരിതയാത്ര
ശ്രീകണ്ഠപുരം: ഇരുട്ടിത്തുടങ്ങിയാൽ ശ്രീകണ്ഠപുരമില്ലെന്നാണ് നിലവിലെ അവസ്ഥ. ജില്ലയിൽ തന്നെ ആദ്യം ഉറങ്ങുന്ന നഗര കേന്ദ്രം എന്ന പേരുദോഷവും. രൂപവത്കരിച്ച് 10 വർഷമാകാറായിട്ടും ഇത് മാറ്റാൻ ശ്രീകണ്ഠപുരം നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനം, മലയോര കേന്ദ്രം എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ടെങ്കിലും സന്ധ്യമയങ്ങുന്നതോടെ ശ്രീകണ്ഠപുരം നഗരം ചലനമില്ലാതെയാകും. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയ കേന്ദ്രമായ ഇവിടെ ഏഴ് മണി കഴിഞ്ഞാൽ ബസോട്ടം പേരിന് മാത്രമാണ്. അതുകൊണ്ടുതന്നെ രാത്രി 7.30ഓടെ നഗരത്തിലെ കടകളെല്ലാം അടച്ചു തുടങ്ങും. പണ്ട് മുതലേ ഭൂരിഭാഗം … Read more