ഗുഡ്സ് ട്രെയിൻ തട്ടി 12കാരൻ മരിച്ചു

ഗുഡ്സ് ട്രെയിൻ തട്ടി 12കാരൻ മരിച്ചു

പാപ്പിനിശ്ശേരി (കണ്ണൂർ): റെയിൽ പാളത്തിനരികിലൂടെ നടന്നു പോകുന്നതിനിടെ 12കാരൻ ഗുഡ്സ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി അറത്തിൽ പള്ളിക്ക് സമീപം പൊയ്തുംകടവ് സ്വദേശി ജഹീറിന്റെ മകൻ ഷിനാസ് (12) ആണ് മരിച്ചത്. പാപ്പിനിശ്ശേരി ഗവ. യു.പി സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൂത്ത സഹോദരൻ ജാസിമിനൊപ്പം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മംഗലാപുരം ഭാഗത്തേക്ക് പോയ ഗുഡ്സ് ട്രെയിനാണ് ഷിനാസിനെ തട്ടിയത്. സഹോദരന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആളുകളാണ് … Read more

ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച 15 കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി

ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച 15 കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും കാ​ട്ടാ​ന തു​ര​ത്ത​ൽ യ​ജ്ഞം. ഫാ​മി​ൽ ത​മ്പ​ടി​ച്ച 15 കാ​ട്ടാ​ന​ക​ളെ ശ​നി​യാ​ഴ്ച വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ട്ടു. ഫാ​മി​ലെ ബ്ലോ​ക്ക് ആ​റി​ൽ ത​മ്പ​ടി​ച്ച് മേ​ഖ​ല​യി​ൽ നാ​ശം വി​ത​ച്ച ര​ണ്ട് ആ​ന​ക്കൂ​ട്ട​ങ്ങ​ളെ​യാ​ണ് ആ​റ​ളം ഫാം ​സെ​ക്യൂ​രി​റ്റി ടീ​മം​ഗ​ങ്ങ​ളും ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ്, മ​ണ​ത്ത​ണ, കീ​ഴ്പ്പ​ള്ളി സെ​ക്ഷ​ൻ അ​ധി​കൃ​ത​രും ആ​ർ.​ആ​ർ.​ടി​യും ചേ​ർ​ന്ന് താ​ളി​പ്പാ​റ വ​ഴി ആ​റ​ളം വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി​യ​ത്. ഇ​വി​ടെ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ൾ കാ​ർ​ഷി​ക ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വ്യാ​പ​ക കൃ​ഷി … Read more

ആശ്വാസം, കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു

ആശ്വാസം, കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു

കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും സാമ്പിളുകൾ നെഗറ്റിവ് ആയതാണ് ആശങ്ക അകറ്റിയത്. മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിൽ അഞ്ചാം നിലയിൽ … Read more

പ​ള്ളൂ​രി​ൽ വൈ​ദ്യു​തി തൂ​ൺ ഒ​ടി​ഞ്ഞു വീ​ണു

പ​ള്ളൂ​രി​ൽ വൈ​ദ്യു​തി തൂ​ൺ ഒ​ടി​ഞ്ഞു വീ​ണു

മാ​ഹി: പ​ള്ളൂ​ർ സ്പി​ന്നി​ങ് മി​ൽ റോ​ഡി​ൽ ഖു​തു​ബി​യ പ​ള്ളി​ക്ക് സ​മീ​പം മെ​യി​ൻ റോ​ഡി​ൽ വൈ​ദ്യു​തി തൂ​ൺ വീ​ണു. ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം. ഇ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം സ്‌​തം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.45 ഓ​ടെ​യാ​ണ് അ​ടി ദ്ര​വി​ച്ച വൈ​ദ്യു​തി തൂ​ൺ മു​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​ത്. 100 മീ​റ്റ​ർ അ​ക​ലെ തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കു​ലു​ക്ക​ത്തി​ലാ​ണ് തൂ​ൺ വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യേ​ടെ​യാ​ണ് സം​ഭ​വം. മാ​റ്റാ​ൻ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും മാ​റ്റാ​ത്ത​താ​ണ് തൂ​ൺ വീ​ഴാ​ൻ കാ​ര​ണ​മാ​യ​ത്. വൈ​ദ്യു​തി … Read more

ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് നിര്യാതനായി

ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് നിര്യാതനായി

റിയാദ്: റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ്​ അബ്​ദുൽ മജീദ് (57) നിര്യാതനായി. അർബുദ ബാധിതനായി നാട്ടിൽ പോയി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ രോഗം മൂർച്​ഛിച്ച്​ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞ്​ മൂന്നിന്​ കണ്ണൂർ പാപ്പിനശ്ശേരി വെസ്​റ്റ്​ ജുമാമസ്ജിദിൽ നടക്കും. മൂന്നു പതിറ്റാണ്ടോളം റിയാദിൽ ബിസിനസ് ചെയ്തിരുന്ന അബ്​ദുൽ മജീദ് രോഗബാധിതനായി മൂന്നു മാസം മുമ്പാണ്​​ നാട്ടിലേക്ക് ചികിത്സക്കായി പോയത്. കണ്ണൂർ പാപ്പിനശ്ശേരി … Read more

മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കും

മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കും

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ മ​ത്സ്യ ഗ്രാ​മ​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മാ​തൃ​കാ മ​ത്സ്യ​ഗ്രാ​മം വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 7.5കോ​ടി​യു​ടെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കും. മാ​ട്ടൂ​ൽ സൗ​ത്തി​ൽ ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​ർ നി​ർ​മി​ക്കും. എം. ​വി​ജി​ൻ എം.​എ​ൽ.​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക്രൂ​യി​സ്, അ​ക്വേ​റി​യം, ക​മ്യൂ​ണി​റ്റി ഹാ​ൾ, ലാ​ൻ​ഡ്സ്‌​കേ​പ്പി​ങ്, ഗ്രീ​ൻ ബെ​ൽ​റ്റ്‌, വ​ല നെ​യ്യ​ൽ കേ​ന്ദ്രം, മ​ത്സ്യ മൂ​ല്യ​വ​ർ​ധി​ത ഉ​ൽപ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന വി​ത​ര​ണ കേ​ന്ദ്രം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ റീ​ഫ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. … Read more