ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

മാ​ഹി: ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ട​പ്പീ​ടി​ക​ക്ക​ടു​ത്ത് പാ​റാ​ലി​ൽ ഓ​ട്ടോ​യാ​ത്ര​ക്കാ​രി​യാ​യ 47 കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. ഓ​ട്ടോ​ഡ്രൈ​വ​ർ ത​ല​ശ്ശേ​രി വ​യ​ല​ളം ന​ങ്ങാ​റ​ത്ത് പീ​ടി​ക​യി​ലെ പി.​കെ. പ്ര​ദീ​പ​ൻ (60), സു​ഹൃ​ത്ത് ചെ​മ്പി​ലോ​ട് സ്വ​ദേ​ശി മൗ​വ്വ​ഞ്ചേ​രി​യി​ലെ വി​നോ​ദ​ൻ (55) എ​ന്നി​വ​രെ​യാ​ണ് ന്യൂമാ​ഹി എ​സ്.​ഐ അ​നീ​ഷ് അ​റ​സ്റ്റു​ചെ​യ്ത​ത്. യു​വ​തി ടൗ​ണി​ലേ​ക്ക് മ​രു​ന്ന് വാ​ങ്ങാ​നാ​യി ഇ​യാ​ളു​ടെ ഓ​ട്ടോ​യി​ൽ പോ​കു​മ്പോ​ൾ പാ​റാ​ലി​ൽ വെ​ച്ചാ​ണ് ഡ്രൈ​വ​റോ​ടൊ​പ്പ​മു​ണ്ടാ​യ വി​നോ​ദ​ൻ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ക​യ​റി​പ്പി​ടി​ച്ച​ത്. നി​ല​വി​ളി​ച്ച​പ്പോ​ൾ യു​വ​തി​യെ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട് ക​ട​ന്ന് … Read more

യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ത​ല​ശ്ശേ​രി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ധ​ർ​മ​ടം പൊ​ലീ​സ് കാ​പ്പ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്തു. ധ​ർ​മ​ടം മേ​ലൂ​രി​ലെ കെ.​ടി.​പി പീ​ടി​ക്ക​ടു​ത്തു​ള്ള വ​ട​ക്കെ വ​ള​പ്പി​ൽ ആ​ദ​ർ​ശ് എ​ന്ന ചി​ക്കൂ​ട്ട​നെ (28)യാ​ണ് എ​സ്.​ഐ സു​നി​ൽ കു​മാ​റും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ധ​ർ​മ​ടം, എ​ട​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലും വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ലും ആ​യു​ധം കൈ​വ​ശം വെ​ച്ച കേ​സി​ലും ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​ണ് ആ​ദ​ർ​ശ് എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ല പൊ​ലീ​സ് ചീ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല ക​ല​ക്ട​ർ … Read more

കാട്ടാനശല്യം; കർഷകൻ ജീവനൊടുക്കി

കാട്ടാനശല്യം; കർഷകൻ ജീവനൊടുക്കി

ശ്രീ​ക​ണ്ഠ​പു​രം: കാ​ട്ടാ​ന​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ ക​ര്‍ഷ​ക​ന്‍ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ ഷി​മോ​ഗ കോ​ള​നി​യി​ലെ മ​ഞ്ഞ​ക്കു​ഴി​യി​ല്‍ എം.​വി. ബാ​ബു (54) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യ​മു​ണ്ട്. ബാ​ബു​വി​ന്റെ വാ​ഴ​യു​ള്‍പ്പെ​ടെ​യു​ള്ള കാ​ര്‍ഷി​ക​വി​ള​ക​ള്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പ​ല ത​വ​ണ പ​ഞ്ചാ​യ​ത്തി​ലു​ള്‍പ്പെ​ടെ ബാ​ബു പ​രാ​തി ന​ല്‍കി​യി​രു​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് താ​നും അ​മ്മ​യും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​മു​ന്നി​ല്‍ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ബാ​ബു പ​റ​ഞ്ഞി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി മാ​താ​വ് … Read more

പാലയാട് വീട്ടിൽ കവർച്ച: സ്വർണവും പണവും നഷ്ടമായി

പാലയാട് വീട്ടിൽ കവർച്ച: സ്വർണവും പണവും നഷ്ടമായി

ത​ല​ശ്ശേ​രി: പാ​ല​യാ​ട് ചി​റ​ക്കു​നി മാ​ണി​യ​ത്ത് സ്കൂ​ളി​ന​ടു​ത്ത് ര​ണ്ട് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച. റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​തീ​ശ​ന്റെ വ​ന്ദ​നം വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ൾ തൊ​ട്ട​ടു​ത്തു​ള്ള റി​ട്ട. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ഗ​ത​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച​ശ്ര​മ​വും ന​ട​ത്തി. പി​ന്നാ​ലെ കി​ഴ​ക്കേ പാ​ല​യാ​ട് മൃ​ഗാ​ശു​പ​ത്രി​ക്ക​ടു​ത്ത ത​ച്ച​ന​വ​യ​ൽ പ​റ​മ്പി​ലെ ഷാ​ജി​യു​ടെ പു​ത്ത​ൻ ഇ​രു​ച​ക്ര വാ​ഹ​ന​വും മോ​ഷ്ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ പാ​ല​യാ​ടു​നി​ന്നും ക​വ​ർ​ന്ന ബൈ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം എ​ര​ഞ്ഞോ​ളി ക​ണ്ടി​ക്ക​ൽ ബൈ​പാ​സി​ന​ടു​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി മോ​ഷ​ണ സം​ഭ​വ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന … Read more

മാലിന്യത്തിന് വിട; ഇരിട്ടിയിൽ ഒരുമയുടെ ഉദ്യാനം

മാലിന്യത്തിന് വിട; ഇരിട്ടിയിൽ ഒരുമയുടെ ഉദ്യാനം

ഇ​രി​ട്ടി: പൊ​തു​യി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ നീ​ക്കി പാ​ർ​ക്ക് നി​ർ​മി​ച്ചു വീ​ണ്ടും ഒ​രു​മ​യു​ടെ മാ​തൃ​ക പ്ര​വ​ർ​ത്ത​നം. സ​ന്ന​ദ്ധ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യാ​യ ഒ​രു​മ റെ​സ്ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ഴ് വ​സ്‌​തു​ക്ക​ൾ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് വ​ള്ളി​ത്തോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം ത​ല​ശ്ശേ​രി-​കു​ട​ക് പാ​ത​യി​ൽ പാ​ർ​ക്ക് ഒ​രു​ക്കി​യ​ത്. ഒ​രു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്‌​ഥാ​നാ​ന്ത​ര പാ​ത​യി​ൽ ഒ​രു​ക്കു​ന്ന നാ​ലാ​മ​ത്തെ പൊ​തു​സം​രം​ഭ​മാ​ണി​ത്. നേ​ര​ത്തെ വ​ള്ളി​ത്തോ​ട് മാ​ർ​ക്ക​റ്റ് സ്‌​ഥ​ല​ത്തെ ര​ണ്ട് ഇ​ട​ങ്ങ​ളി​ലും എ​ഫ്.​എ​ച്ച്‌.​സി ബ​സ് സ്‌​റ്റോ​പ് പ​രി​സ​ര​ത്തും മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ശു​ചി​യാ​ക്കി ചെ​ടി​ക​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും പി​ടി​പ്പി​ച്ചി​രു​ന്നു. ‘അ​ഴു​ക്കി​ൽ … Read more

സൗരോർജ വഴിവിളക്ക്​ ബാറ്ററി മോഷ്ടാവ് പിടിയിൽ

സൗരോർജ വഴിവിളക്ക്​ ബാറ്ററി മോഷ്ടാവ് പിടിയിൽ

ഇ​രി​ട്ടി: ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ കെ.​എ​സ്.​ടി.​പി റോ​ഡി​ൽ കോ​ടി​ക​ൾ മു​ട​ക്കി സ്ഥാ​പി​ച്ച സോ​ളാ​ർ തെ​രു​വ് വി​ള​ക്കി​ന്റെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്കു​ന്ന ക​ള്ള​ൻ പി​ടി​യി​ലാ​യി. ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം വി​ള​ക്കു​കാ​ലി​ൽ​നി​ന്ന്​ ബാ​റ്റ​റി അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മ​ല​പ്പു​റം തേ​ഞ്ഞി​പ്പാ​ല​ത്തെ കു​മ​ണ്ണ കാ​വു​ങ്ങും​തോ​ട്ട​ത്തി​ൽ കു​ഞ്ഞ് ഹ​സ്സ​നെ (41) യാ​ണ് മ​ട്ട​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ്​ ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഗു​ഡ്‌​സ് ഓ​ട്ടോ​യി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം സൗ​രോ​ർ​ജ വി​ള​ക്കി​ന്റെ ബാ​റ്റ​റി അ​ഴി​ച്ചെ​ടു​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മോ​ഷ്ടാ​വി​നെ ത​ട​ഞ്ഞു​വെ​ച്ചു. … Read more