ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

മാ​ന​ന്ത​വാ​ടി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ലാ​യി. മോ​ഷ​ണം, കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള​യാ​ളു​മാ​യ ഇ​രി​ക്കൂ​ർ പ​ടി​യൂ​ർ ത​ട​ത്തി​ൽ ജെ​യ്മോ​നെ​യാ​ണ് (48) ത​ല​പ്പു​ഴ എ​സ്.​ഐ വി​മ​ൽ ച​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ ലോ​ങ് പെ​ൻ​ഡി​ങ് വാ​റ​ന്റ് കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു ജെ​യ്മോ​ൻ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ചാൽ ബീച്ചിനടുത്ത് കള്ളക്കടപ്പുറം കടലിൽ കുളിക്കുന്നതിനിടെ മുനീസും സുഹൃത്ത് തൈസലും ഒഴുക്കിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡുമാർ ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂരി​ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീസ് മരിച്ചു. തൈസലിനെ വിദ്ഗധ ചികിത്സക്കായി ചാലയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പി.സി. മുഹമ്മദിന്റെയും കദീജയുടെയും മകനാണ് മുനീസ്. സഹോദരങ്ങൾ: മുഹ്സിന, ശാമില.

തലശ്ശേരി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ജ​ല​സം​ഭ​ര​ണി​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം; ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

തലശ്ശേരി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ജ​ല​സം​ഭ​ര​ണി​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം; ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ത​ല​ശ്ശേ​രി: ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം കെ​ട്ടി​ട​ത്തി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ ഡി​സം​ബ​ർ 26ന് ​യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യം. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ടി. സ​ജി​ത്താ​ണ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. സ്റ്റേ​ഡി​യം മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ത​ല​ശ്ശേ​രി എം.​എ​ൽ.​എ, സ​ബ് ക​ല​ക്ട​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ, സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കാ​നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​രി​ച്ച യു​വാ​വി​ന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്നും സ​ജി​ത്ത് … Read more

ഷെയർ ട്രേഡിങ് തട്ടിപ്പ്; വയോധികന് 26 ലക്ഷം നഷ്ടമായി

ഷെയർ ട്രേഡിങ് തട്ടിപ്പ്; വയോധികന് 26 ലക്ഷം നഷ്ടമായി

ക​ണ്ണൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷെ​യ​ർ ട്രേ​ഡി​ങ് വ​ഴി കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന പ​ര​സ്യം ക​ണ്ട് വി​ശ്വ​സി​ച്ച് പ​ണം നി​ക്ഷേ​പി​ച്ച വ​യോ​ധി​ക​ന് 26.65 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി. ഫേ​സ് ബു​ക്കി​ൽ ഷെ​യ​ർ ട്രേ​ഡി​ങ് പ​ര​സ്യം ക​ണ്ട് പ​ണം നി​ക്ഷേ​പി​ച്ച എ​ള​യാ​വൂ​ർ സ്വ​ദേ​ശി​യാ​യ 72 കാ​ര​നാ​ണ് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യ​ത്. ഫേ​സ്‌​ബു​ക്കി​ൽ ക​ണ്ട പ​ര​സ്യ​ത്തി​ൽ ക്ലി​ക്ക് ചെ​യ്‌​ത​യു​ട​നെ ഒ​രു ക​മ്പ​നി​യു​ടെ വ്യാ​ജ വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ല ത​വ​ണ​ക​ളാ​യി പ​ണ​മ​യ​ച്ചു. ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് … Read more

സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു​കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി. റം​ഷാ​ദ് (26), കൂ​ത്തു​പ​റ​മ്പ് മൂ​ര്യാ​ട് താ​ഴെ​പു​ര​യി​ൽ സ​ലാം (36) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് മ​ജി​സ്ട്രേ​റ്റി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ട്ട​ന്നൂ​ർ മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഗ​ൾ​ഫി​ൽ​നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ കൊ​ടു​വ​ള്ളി ന​രി​ക്കു​നി സ്വ​ദേ​ശി​നി ബു​ഷ​റ​യി​ൽ​നി​ന്നാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം ഒ​രു​കി​ലോ​യോ​ളം വ​രു​ന്ന സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ബു​ഷ​റ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ബാ​റ​ക്കി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം … Read more

പുതുവര്‍ഷ സമ്മാനവുമായി കണ്ണൂര്‍ വിസ്മയ പാര്‍ക്ക്; പുതിയ വാട്ടര്‍ റൈഡ് അവതരിപ്പിച്ചു

പുതുവര്‍ഷ സമ്മാനവുമായി കണ്ണൂര്‍ വിസ്മയ പാര്‍ക്ക്; പുതിയ വാട്ടര്‍ റൈഡ് അവതരിപ്പിച്ചു

പുതുവർഷത്തിൽ സന്ദർശകർക്ക് പുതിയ വിനോദവുമായി കണ്ണൂർ വിസ്മയപാർക്ക്. 1500 ഓളം പേരെ ഉൾകൊള്ളാവുന്ന മൾട്ടി പ്ലേ സിസ്റ്റം  ഡയഗൺ വാലി വാട്ടർ റൈഡാണ്  പാർക്കിൽ ഒരുക്കിയിരിക്കുന്നത്.25,000 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ റൈഡ് ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്ത‌ീർണ്ണം കൂടിയ വാട്ടർ റൈഡാണ്.2.5 കോടി രൂപ ചിലവഴിച്ചാണ് റൈഡിന്റെ നിർമാണം പൂർത്തിയാക്കിയത്.