ഇരിക്കൂറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; 2.700 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇരിക്കൂറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; 2.700 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

അ​ബ്ദു​ൽ റൗ​ഫ് ഇ​രി​ക്കൂ​ർ: എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ക​ണ്ണൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കൂ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട നടക്കുന്നതായി ക​ണ്ടെ​ത്തി. ഇ​രി​ക്കൂ​ർ ടൗ​ണി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 2.700 കി.​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വി​ൽ​പ​ന​ക്കാ​ര​നാ​യ ഇ​രി​ക്കൂ​റി​ലെ പ​ള്ളി​പ്പാ​ത്ത് ഹൗ​സി​ൽ അ​ബ്ദു​ൽ റൗ​ഫി​നെ (39) അ​റ​സ്റ്റ് ചെ​യ്തു. ആ​ന്ധ്ര​യി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ഇ​രി​ക്കൂ​റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​ബ്ദു​ൽ … Read more

ചോദ്യപേപ്പർ ഇല്ല, കണ്ണൂർ സർവകലാശാലയിൽ ബിരുദ പരീക്ഷ മുടങ്ങി

ചോദ്യപേപ്പർ ഇല്ല, കണ്ണൂർ സർവകലാശാലയിൽ ബിരുദ പരീക്ഷ മുടങ്ങി

കണ്ണൂർ: ഉത്തരമെഴുതേണ്ട പേപ്പർ മേശപ്പുറത്തെത്തിയിട്ടും ചോദ്യ​പേപ്പർ ലഭിക്കാതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മുടങ്ങി. ഇന്ന് നടക്കേണ്ടിയിരുന്ന നാലുവർഷ ബിരുദ കോഴ്സിന്‍റെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യപേപ്പറാണ് പരീക്ഷാഹാളിൽ എത്തിക്കാതിരുന്നത്. വിദ്യാർഥികൾ ഒരു മണിക്കൂർ കാത്തിരുന്നിട്ടും ചോദ്യപേപ്പർ കിട്ടായതായതോടെ പരീക്ഷ മാറ്റിവെച്ചു. മുടങ്ങിയ പരീക്ഷ മേയ് അഞ്ചിന് നടക്കുമെന്ന് സർവകലാശാല അറിയിച്ചു. ഇന്ന് രാവിലെ നടക്കേണ്ട പരീക്ഷക്കാണ് കേട്ടുകേൾവിയില്ലാത്ത സാഹചര്യമുണ്ടായത്. പരീക്ഷാഭവനിൽ ചോദ്യപേപ്പർ ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഇമെയിലായി ചോദ്യപേപ്പർ കോളജുകളിൽ … Read more

ഡോ.റാഷിദ് അബ്ദുല്ലയും കുടുംബവും നാട്ടിലെത്തി

ഡോ.റാഷിദ് അബ്ദുല്ലയും കുടുംബവും നാട്ടിലെത്തി

മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഡോ.​ റാ​ഷി​ദ് അ​ബ്ദു​ല്ല​യെ​യും കു​ടും​ബ​ത്തെ​യും കെ.​പി.​മോ​ഹ​ന​ൻ എം.​എ​ൽ.എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു പാ​നൂ​ർ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പാ​നൂ​രി​ലെ ഹോ​മി​യോ ഡോ​ക്ട​ർ റാ​ഷി​ദ് അ​ബ്ദു​ല്ല​യും കു​ടും​ബ​വും നാ​ട്ടി​ലെ​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് ഡോ. ​അ​ബ്ദു​ല്ല, ഭാ​ര്യ ഡോ. ​ഹ​ബീ​ബ, മ​ക്ക​ളാ​യ ഷ​സി​ൻ ഷാ​ൻ, ഹെ​വി​ൻ ഷാ​ൻ എ​ന്നി​വ​ർ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. യൂ​സ​ഫ്, കെ.​വി. ഇ​സ്‌​മാ​യി​ൽ, ടി. ​റ​ഹൂ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​വ​രെ … Read more

​’മുണ്ടുടുക്കാനും മലയാളത്തിൽ തെറി പറയാനും അറിയാം’; വി.ഡി. സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

​'മുണ്ടുടുക്കാനും മലയാളത്തിൽ തെറി പറയാനും അറിയാം'; വി.ഡി. സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മുണ്ടുടുക്കാനും വേണമെങ്കിൽ മുണ്ട് കുത്തിവെക്കാനും അറിയാമെന്നും മലയാളത്തിൽ നന്നായി സംസാരിക്കാൻ അറിയുന്നതിനൊപ്പം മലയാളത്തിൽ തെറി പറയാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയില്ല എന്ന നിലക്ക് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘എനിക്കു കേരള രാഷ്ട്രീയം അറിയില്ല എന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി … Read more

കുടകിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്നു

കുടകിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്നു

മംഗളൂരു: കുടക് വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിൽ മലയാളിയെ കഴുത്തറുത്ത് കൊന്നു. കണ്ണൂർ ചിറക്കൽ സ്വദേശിയും കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനുമായ പ്രദീപാണ്(60) കൊല്ലപ്പെട്ടത്. അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രദീപിന് കർണ്ണാടകയില്‍ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍പന നടത്താനുളള ശ്രമം നടന്നുവരികയായിരുന്നു. അതിനിടെയാണ് കൊലപാതകം. സ്ഥല വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വര്‍ഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച്‌ കൃഷിയുമായി ബന്ധപ്പെട്ട് അവിടെ ജീവിക്കുന്നയാളാണ് പ്രദീപ്. ഗോണിക്കുപ്പ പൊലീസ് … Read more

പ​ഹ​ൽ​ഗാം ഭീകരാക്രമണം: സുദാസിന് രക്ഷയായത് കുതിരസവാരിക്കിടെ സംഭവിച്ച വീഴ്ച

പ​ഹ​ൽ​ഗാം ഭീകരാക്രമണം: സുദാസിന് രക്ഷയായത് കുതിരസവാരിക്കിടെ സംഭവിച്ച വീഴ്ച

പ​​ഹ​​ൽ​​ഗാ​​മി​​ൽ കു​​തി​​ര സ​​വാ​​രി​​ക്കി​​ടെ സു​​ദാ​​സ് ത​ളി​പ്പ​റ​മ്പ്: ജ​മ്മു-​ക​ശ്‌​മീ​രി​ലെ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പാ​ല​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​ദാ​സ് ക​ണ്ണോ​ത്തും കു​ടും​ബ​വും. പ​ഹ​ൽ​ഗാ​മി​ൽ കു​തി​ര സ​വാ​രി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​മാ​ണ് ത​ന്റെ ജീ​വ​ൻ ര​ക്ഷി​ച്ച​തെ​ന്ന് ത​ളി​പ്പ​റ​മ്പി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​ര​നും മോ​ട്ടി​വേ​ഷ​ന​ൽ ട്രെ​യി​ന​റു​മാ​യ സു​ദാ​സ് ക​ണ്ണോ​ത്ത് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഭാ​ര്യ​യും മ​ക​നും അ​ട​ക്കം മൂ​ന്നു​പേ​രാ​ണ് ഏ​പ്രി​ൽ 18ന് ​ടൂ​ർ പാ​ക്കേ​ജ് മു​ഖേ​ന ക​ണ്ണൂ​രി​ൽ​നി​ന്ന് ശ്രീ​ന​ഗ​റി​ൽ എ​ത്തി​യ​ത്. സു​ദാ​സും കു​ടും​ബ​വും മൂ​ന്നു​ദി​വ​സം അ​വി​ടെ സ​ഞ്ച​രി​ച്ച് സ്ഥ​ല​ങ്ങ​ൾ ക​ണ്ട​ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച പ​ഹ​ൽ​ഗാ​മി​ൽ എ​ത്തു​ന്ന​ത്. അ​വി​ടെ … Read more