പെ​ൺ​കു​ട്ടി​യെ ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​ൺ​കു​ട്ടി​യെ ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കു​ടി​യാ​ന്മ​ല സ്വ​ദേ​ശി അ​ശ്വി​ൻ ര​മേ​ശി​നെ​യാ​ണ് (18) പോ​ക്സോ കേ​സി​ൽ വ​ള​പ​ട്ട​ണം എ​സ്.​ഐ വി​കാ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്നാ​പ് ചാ​റ്റ് വ​ഴി യു​വ​തി​യെ​ന്ന വ്യാ​ജേ​നെ ക​ബ​ളി​പ്പി​ച്ചാ​ണ് 15കാ​രി​യെ പ്ര​തി ന​വം​ബ​ർ മു​ത​ൽ പി​ന്തു​ട​ർ​ന്ന​ത്. ന​ഗ്ന വീ​ഡി​യോ ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ടി​യാ​ന്മ​ല​യി​ൽ … Read more

ഉത്സവപ്പറമ്പിൽ സംഘർഷം;തെയ്യക്കോലത്തിന് മർദനം

ഉത്സവപ്പറമ്പിൽ സംഘർഷം;തെയ്യക്കോലത്തിന് മർദനം

ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുരയിലെ തിരുവപ്പനഉത്സവത്തിനിടെയുണ്ടായ സംഘർഷം പാനൂർ: തിരുവപ്പന ഉത്സവപറമ്പിൽ സംഘർഷം. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പാനൂർ പൊലീസ് സ്വമേധയാ കേസെടുത്തു. വൈകീട്ട് 5.30 ഓടെ ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തിനിടെയാണ് അടിപിടിയുണ്ടായത്. കെട്ടിയാടിയ പോതി തെയ്യത്തിനടുത്ത് ആചാരപ്രകാരം വിശ്വാസികൾ കൂകി വിളിക്കുന്നതിനിടയിൽ ഉണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിനിടെ തെയ്യക്കോലത്തിനും മർദ്ദനമേറ്റു. ക്ഷേത്ര കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലാണ് തെയ്യത്തിനെ മർദ്ദിച്ചതെന്നും ആരോപണമുണ്ട്. തെയ്യക്കോലത്തിന് മർദ്ദനമേറ്റത്തോടെ കൂട്ടയടിയാണ് നടന്നത്.പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ … Read more

മോഷണശ്രമം; കൊല്ലം സ്വദേശി പിടിയിൽ

മോഷണശ്രമം; കൊല്ലം സ്വദേശി പിടിയിൽ

എ​സ്. ശി​വ തളിപ്പറമ്പ്: കീഴാറ്റൂർ കോടേശ്വരം ക്ഷേത്രത്തിന് സമീപം വീട്ടിൽ പട്ടാപ്പകൽ കവർച്ചാ ശ്രമം. പി.വി. വിനോദ് കുമാറിന്‍റെ വീട്ടിലാണ് അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ചത്. ശ്രമം നടത്തിയ കൊല്ലം സ്വദേശി എസ്. ശിവ (35)നെ നാട്ടുകാർ പിടികൂടി തളിപ്പറമ്പ് പൊലീസിന് കൈമാറി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വീടിന്‍റെ പിൻവാതിൽ ഇന്‍റർലോക്ക് കട്ട ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്ന നിലയിലാണ് ശിവനെ നാട്ടുകാർ കണ്ടെത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തടഞ്ഞുവെക്കുകയും … Read more

135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

അ​ന​ധി റാ​യി​ തളിപ്പറമ്പ്:135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ. എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പൂവം പെരുംപാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷ സ്വദേശി അനധി റായിയെ അറസ്റ്റ് ചെയ്തത്. മാഹിയിൽ നിന്നും കൊണ്ടുവന്ന് അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.വി. നികേഷ്, ഫെമിൻ ,ഡ്രൈവർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് … Read more

അയ്യൻകുന്നിൽ കടുവഭീതി നാ​ല് പ​ശു​ക്ക​ളെ ക​ടി​ച്ചു​കൊ​ന്നു

അയ്യൻകുന്നിൽ കടുവഭീതി നാ​ല് പ​ശു​ക്ക​ളെ ക​ടി​ച്ചു​കൊ​ന്നു

പ്രതീകാത്മക ചിത്രം ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ത്തും​ക​ട​വി​ൽ തൊ​ഴു​ത്തി​ൽ കെ​ട്ടി​യ നാ​ല് പ​ശു​ക്ക​ളെ ക​ടു​വ ക​ടി​ച്ചു​കൊ​ന്നു. പാ​ല​ത്തും​ക​ട​വി​ലെ പു​ല്ലാ​ട്ടു​ക്കു​ന്നേ​ൽ രൂ​പേ​ഷ് രാ​ഘ​വ​ന്റെ​യും അ​മ്മ സ​ര​സു​വി​ന്റെ​യും വീ​ടി​നോ​ട് ചേ​ർ​ന്ന് തൊ​ഴു​ത്തി​ൽ കെ​ട്ടി​യ നാ​ല് പ​ശു​ക്ക​ളെ​യാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത്. അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള ര​ണ്ട് ക​റ​വ​പ്പ​ശു​ക്ക​ളെ​യും ഒ​രു​ ഗ​ർ​ഭി​ണി പ​ശു​വി​നെ​യും കി​ടാ​വി​നെ​യു​മാ​ണ് കൊ​ന്ന​ത്. ആ​ക്ര​മി​ച്ച​ത് ക​ടു​വ​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ക​ടു​വ​യെ പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. മേ​ഖ​ല​യി​ൽ നീ​ര​ക്ഷ​ണ കാ​മ​റ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട് തൊ​ഴു​ത്തി​ന്റെ പൂ​ൽ​കൂ​ട് ഭാ​ഗ​ത്തി​ലൂ​ടെ എ​ത്തി​യ ക​ടു​വ ആ​ദ്യം കി​ടാ​വി​നെ​യാ​ണ് ക​ടി​ച്ചു … Read more

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ.എ​ര​ഞ്ഞോ​ളി മ​ഠ​ത്തും​ഭാ​ഗം നാ​ലാം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ -പി. ​റോ​ജ ദ​മ്പ​തി​മാ​രും വ​ട​ക്കു​മ്പാ​ട് കൂ​ളി​ബ​സാ​ർ ത​ഹാ​നി​യാ​സി​ൽ ല​ത്തീ​ഫ് കു​ള​മു​ള്ള​തി​ൽ-​കെ. റം​ല ദ​മ്പ​തി​മാ​രു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലു​ള്ള​ത്.കോ​ൺ​ഗ്ര​സ്-​ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ര​ണ്ട് കു​ടും​ബ​വും. 15ാം ന​മ്പ​ർ മ​ഠ​ത്തും​ഭാ​ഗം വാ​ർ​ഡി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ ജ​ന​വി​ധി തേ​ടു​മ്പോ​ൾ ഒ​മ്പ​താം ന​മ്പ​ർ ക​പ്പ​ര​ട്ടി വാ​ർ​ഡി​ലാ​ണ് മ​നോ​ജ് കു​മാ​റി​ന്റെ ഭാ​ര്യ പി. ​റോ​ജ​യു​ടെ അ​ങ്കം.കൊ​ള​ശ്ശേ​രി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ന്ന മ​നോ​ജ് കു​മാ​ർ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. … Read more