എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

സാജിദ് പഴയങ്ങാടി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് വാടക ക്വാർട്ടേഴ്സിൽനിന്നും പൊലീസ് പിടിയിലായി. മാട്ടൂൽ സൗത്ത് തങ്ങളെ പള്ളിക്ക് സമീപത്തെ പള്ളിക്കാന്റെവിടെ സാജിദ് (33) ആണ് പിടിയിലായത്. മാട്ടൂൽ സെൻട്രലിൽ ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ പഴയങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 2.270 ഗ്രാം എം.ഡി.എം.എയും 3.200 ഗ്രാം കഞ്ചാവുമാണ് പൊലീസ് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ സാജിദ്.

പോത്തുകളെ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

പോത്തുകളെ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

അ​സ്‌​ഗ​ര്‍ ഹു​സൈ​ന്‍, ഇ​മ്രാ​ന്‍ അ​ലി ശ്രീകണ്ഠപുരം: അറക്കാന്‍ കൊണ്ടുവന്ന പോത്തിനെ മോഷ്ടിച്ച് കടത്തിയ രണ്ടംഗസംഘം അറസ്റ്റില്‍. കര്‍ണാടക ഹാസന്‍ഹോള്‍ നര്‍സിപൂര്‍ ടൗണിലെ ഷിയാ മൊഹല്ലയില്‍ അസ്‌ഗര്‍ ഹുസൈന്‍ (36), ഹോള്‍ നര്‍സിപൂര്‍ ഷിയാ മൊഹല്ല ചിക്ക മസ്ദിയില്‍ ഇമ്രാന്‍ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശി അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ ചാച്ചമ്മ ജങ്ഷനില്‍ അനൂപിന്റെ ഉടമസ്ഥതയിലുള്ള ഡെയ്‌ലി ഫ്രഷ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം അറവിന് കൊണ്ടുവന്ന പോത്തിനെ മോഷ്ടിച്ച കേസിലാണ് ഇരുവരും പിടിയിലായത്. … Read more

മാനനഷ്ടക്കേസ്; ഷാഫി പറമ്പിൽ എം.പി കുറ്റം നിഷേധിച്ചു

മാനനഷ്ടക്കേസ്; ഷാഫി പറമ്പിൽ എം.പി കുറ്റം നിഷേധിച്ചു

ത​ല​ശ്ശേ​രി: ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​വി. മ​നോ​ജ് കു​മാ​റി​നെ​തി​രെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ തെ​റ്റാ​യ പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും ഈ ​വി​വ​രം സ്വ​ന്തം ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി ബു​ധ​നാ​ഴ്ച ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സി​ന്റെ കു​റ്റ​പ​ത്രം കോ​ട​തി എം.​പി​യെ വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു. കു​റ്റം ഇ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പി​നാ​യി കേ​സ് ജൂ​ലൈ ഏ​ഴി​ലേ​ക്ക് മാ​റ്റി. തൊ​ഴി​ലി​ന്റെ ദു​രു​പ​യോ​ഗം കാ​ര​ണം ബാ​ർ കൗ​ൺ​സി​ൽ ന​ട​പ​ടി​യെ​ടു​ത്ത് പു​റ​ത്താ​ക്കി​യ വ്യ​ക്തി​യാ​ണ് അ​ഡ്വ. … Read more

തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച അ​ത്യാ​ഹി​ത വി​ഭാ​ഗം തലശ്ശേരി: ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിതവിഭാഗം തിങ്കളാഴ്ച രാവിലെ 11ന് നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും. വൻകിട ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുമായി അത്യാധുനിക ഉപകരണങ്ങളും ജീവൻരക്ഷാ സംവിധാനങ്ങളുമായാണ്‌ അത്യാഹിത വിഭാഗം സജ്ജീകരിച്ചത്‌. അഡ്‌മിഷൻ കൗണ്ടർ, റിസപ്‌ഷൻ, പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാഷ്വാലിറ്റിയോട്‌ അനുബന്ധിച്ചുണ്ട്‌. … Read more

മാ​ടാ​യി​പ്പാ​റ​യി​ൽ തീ​പി​ടി​ത്തം; ര​ണ്ടേ​ക്ക​ർ പു​ൽ​മേ​ടു​ക​ൾ ക​ത്തിന​ശി​ച്ചു

മാ​ടാ​യി​പ്പാ​റ​യി​ൽ തീ​പി​ടി​ത്തം; ര​ണ്ടേ​ക്ക​ർ പു​ൽ​മേ​ടു​ക​ൾ ക​ത്തിന​ശി​ച്ചു

മാ​ടാ​യി​പ്പാ​റ​യി​ലു​ണ്ടാ​യ തീപി​ടി​ത്തം പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ തീ ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ഏ​ക്ക​റ​യോ​ളം പു​ൽ​മേ​ടു​ക​ൾ ക​ത്തി ന​ശി​ച്ചു. വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് ബ​സ്സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന​ടു​ത്താ​യി തീ ​പ​ട​ർ​ന്ന് പി​ടി​ച്ച​ത്. നി​മി​ഷ​ങ്ങ​ൾ​ക്കും തീ ​വ്യാ​പ​ക​മാ​യി പ​ട​രു​ക​യാ​യി​രു​ന്നു. തീ ​പി​ടി​ച്ച സ​മ​യ​ത്തു​ണ്ടാ​യ കാ​ട്ട് തീ ​അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​യി. പ്ര​ധാ​ന പാ​ത​ക്ക​രി​കി​ലാ​യി തീ ​പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ഡൈ​മേ​റി​യ പു​ൽ​മേ​ടു​ക​ൾ ക​ത്തി​യ​മ​ർ​ന്ന​തോ​ടെ പു​ൽ​മേ​ടു​ക​ൾ​ക്കി​ട​യി​ൽ വ​സി​ക്കു​ന്ന നി​ര​വ​ധി ജീ​വ​ജാ​ല​ങ്ങ​ണ് ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. ഈ ​വ​ർ​ഷം അ​ഞ്ചാം ത​വ​ണ​യാ​ണ് മാ​ടാ​യി​പ്പാ​റ​യി​ൽ തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. … Read more

എം.​ഡി.​എം.​എ​യു​മാ​യി ബ​സ് ക്ലീ​ന​ർ പി​ടി​യി​ൽ

എം.​ഡി.​എം.​എ​യു​മാ​യി ബ​സ് ക്ലീ​ന​ർ പി​ടി​യി​ൽ

ശ്രീ​ക​ണ്ഠ​പു​രം: എം.​ഡി.​എം.​എ ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ബ​സ് ക്ലീ​ന​റെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​യ്യി​ല്‍ പാ​വ​ന്നൂ​ര്‍ പു​ല്ലാ​ഞ്ഞി​യോ​ട് പു​തി​യ​പു​ര​യി​ല്‍ കു​ഞ്ഞി​മൊ​യ്തീ​ന്‍ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ആ​ശു​പ​ത്രി-​മ​യ്യി​ല്‍-​പാ​വ​ന്നൂ​ര്‍ക​ട​വ് റൂ​ട്ടി​ലെ ബ​സ് ക്ലീ​ന​റാ​ണ്. പാ​വ​ന്നൂ​ര്‍ക​ട​വി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ഞ്ഞി​മൊ​യ്തീ​ന്‍ ഉ​ള്‍പ്പെ​ടെ സം​ഘം മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ക​ണ്ണൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ന്‍സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യി​ലെ അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​പി. വി​ജ​യ​ന് ല​ഭി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ വി​ജ​യ​ന്‍ പാ​ടി​ക്കു​ന്നി​ല്‍നി​ന്ന് ബൈ​ക്കി​ല്‍ ഈ ​ബ​സി​നെ പി​ന്തു​ട​ര്‍ന്നു. പാ​വ​ന്നൂ​രി​ല്‍ ബൈ​ക്ക് നി​ര്‍ത്തി … Read more