Mon. May 20th, 2024

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: എ​ട്ടു​വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ ബാ​ത്തി​ഷ് മ​ന്‍സി​ലി​ല്‍ ദാ​വൂ​ദ് ഹ​ക്കീ​നെ​യാ​ണ് (25) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ…

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി

മ​ട്ട​ന്നൂ​ര്‍: ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ് ത​ട്ടി​പ്പി​ലൂ​ടെ ഒമ്പത് ല​ക്ഷം ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ് ചെ​യ്താ​ല്‍ കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​ത് വി​ശ്വ​സി​ച്ചാ​ണ് വെ​ളി​യ​മ്പ്ര സ്വ​ദേ​ശി​ക്ക്…

മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ ഫോ​ർ​ട്ട് റോ​ഡി​ലെ പ്ലാ​റ്റി​നം സെ​ന്റ​റി​ലെ മ​രു​ന്ന് മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ദി ​കാ​ന​നൂ​ർ ഡ്ര​ഗ് സെ​ന്റ​റി​ന്റെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. അ​ക​ത്ത് ക​യ​റി​യ…

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു നാ​യ് പ​ത്തോ​ളം പേ​രെ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു. ആ​റു​വ​യ​സ്സുകാ​രി മു​ത​ൽ 60കാ​ര​ന​ട​ക്ക​മു​ള്ള​വ​രെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.…

എ​ട​ക്കാ​ട് പൊലീസിനെ ആക്രമിച്ച ക്വട്ടേഷൻ സംഘ​ത്തെ കീ​ഴ്പ്പെടു​ത്തി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘം അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പൊ​തു​വാ​ച്ചേ​രി പ​ട്ട​രേ​റ്റി​ൽ അ​ബ്ദു​ൽ റ​ഹീം (31), കോ​ഴി​ക്കോ​ട് ക​ണ്ണം​ചാ​ലി​ൽ…

വിഷ്‌ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂർത്തിയായി

ത​ല​ശ്ശേ​രി: പ്ര​ണ​യനൈ​രാ​ശ്യ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി വി​സ്‌​താ​രം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ ജ​ഡ്‌​ജി എ.​വി. മൃ​ദു​ല മു​മ്പാ​കെ…

ഷെയർ ട്രേഡിങ് തട്ടിപ്പ്; വയോധികന് 26 ലക്ഷം നഷ്ടമായി

ക​ണ്ണൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷെ​യ​ർ ട്രേ​ഡി​ങ് വ​ഴി കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന പ​ര​സ്യം ക​ണ്ട് വി​ശ്വ​സി​ച്ച് പ​ണം നി​ക്ഷേ​പി​ച്ച വ​യോ​ധി​ക​ന് 26.65 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി.…

സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു​കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി.…

error: Content is protected !!