Sun. May 19th, 2024

സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു​കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി.…

ഓട്ടോ ടാക്സി പാർക്കിങ്ങിന് സ്ഥലം കണ്ടെത്തി നൽകണമെന്ന് ഹൈക്കോടതി

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ ടാ​ക്സി പാ​ർ​ക്കി​ങ്ങി​ന് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​ക്കും ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​ക്കും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. സം​യു​ക്ത ഓ​ട്ടോ ടാ​ക്സി യൂ​നി​യ​ൻ…

ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.…

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ…

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

പരിയാരം .അക്രമ കേസിൽ ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.കുഞ്ഞിമംഗലം അങ്ങാടി സ്വദേശി അഞ്ചില്ലത്ത് അബ്ദുൾ സത്താറിനെ (34)യാണ് വിമാനതാവളത്തിൽ വെച്ച് പരിയാരം പോലീസ് അറസ്റ്റു…

മൊകേരിയിൽ 28 കുടുംബങ്ങൾ ഇനി പുതുവീടുകളിൽ

പാ​നൂ​ർ: മൊ​കേ​രി​യി​ൽ 28 കു​ടും​ബ​ങ്ങ​ൾ ഇ​നി പു​തു​വീ​ടു​ക​ളി​ൽ ജീ​വി​തം തു​ട​ങ്ങും. മൊ​കേ​രി പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ർ​ഹ​രാ​യ 28 കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ർ​മി​ച്ച…

ചന്ദന തടികളുമായി 3 പേർ അറസ്റ്റിൽ

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മാവിലായി മുണ്ടയോട്ട് സൗപർണിക റോഡിൽ വെച്ച് ഗുഡ്‌സ് ഓട്ടോയിൽ കൊണ്ടു പോകുകയായിരുന്ന ചന്ദന തടികളുമായി മൂന്ന് യുവാക്കളെ എടക്കാട്…

മീൻ തിന്ന പൂച്ച ചത്തു; രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം

കേ​ള​കം: മീ​ൻ തി​ന്ന പൂ​ച്ച ച​ത്ത​തി​നെ തു​ട​ർ​ന്ന് പ​ച്ച​മ​ത്സ്യം രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം. കേ​ള​കം വെ​ണ്ടേ​ക്കും​ചാ​ലി​ലെ മു​ള​ങ്ങാ​ശേ​രി ടോ​മി​യു​ടെ പൂ​ച്ച​യാ​ണ് ച​ത്ത​ത്. മ​റ്റ് പൂ​ച്ച​ക​ൾ…

error: Content is protected !!