Wed. May 8th, 2024

വയോധികനെ കാട്ടുപന്നി ആക്രമിച്ചു

കേളകം: പൊയ്യമലയിൽ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. കേളകം പൊയ്യമല സ്വദേശി പനയ്ക്കപതാലിൽ ജോസഫിനെ ആണ് കാട്ടുപന്നി ആക്രമിച്ചത്. വൈകിട്ട് ആറു മണിയോടെയാണ്…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: എ​ട്ടു​വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ ബാ​ത്തി​ഷ് മ​ന്‍സി​ലി​ല്‍ ദാ​വൂ​ദ് ഹ​ക്കീ​നെ​യാ​ണ് (25) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ…

മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ ഫോ​ർ​ട്ട് റോ​ഡി​ലെ പ്ലാ​റ്റി​നം സെ​ന്റ​റി​ലെ മ​രു​ന്ന് മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ദി ​കാ​ന​നൂ​ർ ഡ്ര​ഗ് സെ​ന്റ​റി​ന്റെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. അ​ക​ത്ത് ക​യ​റി​യ…

ഒട്ടകപ്പുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

കണ്ണൂർ: വാരം ചതുരക്കിണറിൽ ഒട്ടകപ്പുറത്ത് കയറി വരനെത്തിയ കല്യാണവുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് ​കേസെടുത്തു. വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും ഒപ്പം വന്ന 25…

റോഡ്​ വികസനം: കടകൾ പൊളിച്ചുനീക്കും,അഞ്ചരക്കണ്ടിയിൽ കടയടച്ച് പ്രതിഷേധം

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി റോ​ഡ് വി​ക​സ​നം. റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടൗ​ൺ വി​ക​സ​ന പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ത​ട്ടാ​രി​പാ​ല​ത്തി​ൽനി​ന്ന്…

എ​ട​ക്കാ​ട് പൊലീസിനെ ആക്രമിച്ച ക്വട്ടേഷൻ സംഘ​ത്തെ കീ​ഴ്പ്പെടു​ത്തി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘം അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പൊ​തു​വാ​ച്ചേ​രി പ​ട്ട​രേ​റ്റി​ൽ അ​ബ്ദു​ൽ റ​ഹീം (31), കോ​ഴി​ക്കോ​ട് ക​ണ്ണം​ചാ​ലി​ൽ…

വിഷ്‌ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂർത്തിയായി

ത​ല​ശ്ശേ​രി: പ്ര​ണ​യനൈ​രാ​ശ്യ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി വി​സ്‌​താ​രം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ ജ​ഡ്‌​ജി എ.​വി. മൃ​ദു​ല മു​മ്പാ​കെ…

കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ കൊല്ലം സായി സെന്ററിന് ജയം

ക​ണ്ണൂ​ർ: ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ സാ​യി സെ​ന്റ​ർ കൊ​ല്ല​ത്തി​ന് ജ​യം. കെ.​എ​സ്.​ഇ.​ബി​യെ​യാ​ണ് സാ​യി സെ​ന്റ​ർ മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക്…

error: Content is protected !!