ആറളം ഫാമിൽ വീണ്ടും മരം മുറി വിവാദം
കേളകം: ആറളം ഫാമിൽ വീണ്ടും മരം മുറി വിവാദം. റീപ്ലാന്റേഷന്റെ മറവിൽ വ്യാപകമായി മരം മുറി നടത്തി. വൻ മരം കൊള്ള നടത്തിയതായി കണ്ടെത്തലിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ഫാം അഞ്ചാം ബ്ലോക്കിൽ കശുമാവ് മുറിച്ചുമാറ്റി പുതുകൃഷി ഇറക്കുന്നതിനായി 1500 ഏക്കറിലെ കശുമാവും പാഴ്മരങ്ങളും മുറിക്കാനുള്ള ഉത്തരവിന്റെ മറവിലാണ് ഇരൂൾ, ആഞ്ഞിലി ഉൾപ്പെടെ മരങ്ങൾ മുറിച്ചു കടത്തിയത്. റീപ്ലാന്റേഷനായി അഞ്ചാം ബ്ലോക്കിൽനിന്ന് 1500 ക്യൂബിക്ക് മീറ്റർ പാഴ്മരങ്ങളും കൃഷിയിടത്തിന് തടസ്സമായി നിൽക്കുന്ന ചെറു ആഞ്ഞിലി മരം 60 … Read more