മലയോര റോഡിൽ ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും

മലയോര റോഡിൽ ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും

പേ​രാ​വൂ​ർ: നെ​ടും​പൊ​യി​ൽ-​ത​ല​ശ്ശേ​രി റോ​ഡി​ലും നെ​ടും​പൊ​യി​ൽ -കൊ​ട്ടി​യൂ​ർ, പേ​രാ​വൂ​ർ റോ​ഡി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ളും മു​ള​ങ്കാ​ടു​ക​ളും. കോ​ള​യാ​ട് മു​ത​ൽ ഈ​രാ​യി​ക്കൊ​ല്ലി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ മ​ര​ങ്ങ​ളാ​ണ് ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ നി​ല​യി​ൽ മു​ള​ങ്കാ​ടു​ക​ളു​മു​ണ്ട്. ഉ​ണ​ങ്ങി ദ്ര​വി​ച്ച മു​ള​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് മേ​ൽ വീ​ഴാ​മെ​ന്ന സ്ഥി​തി​യാ​ണ്. ഇ​വ മു​റി​ച്ചു​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നി​ര​വ​ധി ത​വ​ണ മു​ള​ക​ൾ റോ​ഡി​ലേ​ക്കു വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ മൗ​ന​ത്തി​ലാ​ണ്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി റോ​ഡി​ലേ​ക്ക് താ​ഴ്ന്നു … Read more

അവശേഷിക്കുന്നത് നിതിന്റെ വീടെന്ന സ്വപ്നം

അവശേഷിക്കുന്നത് നിതിന്റെ വീടെന്ന സ്വപ്നം

ചെ​റു​പു​ഴ (ക​ണ്ണൂ​ർ): അ​ട​ച്ചു​റ​പ്പു​ള്ള ന​ല്ലൊ​രു വീ​ടെ​ന്ന സ്വ​പ്‌​നം ബാ​ക്കി​യാ​ക്കി​യാ​ണ് പെ​രി​ങ്ങോം വ​യ​ക്ക​ര സ്വ​ദേ​ശി കൂ​ത്തൂ​ര്‍ നി​തി​ന്റെ മ​ട​ക്കം. അ​ഞ്ചു​വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലെ നി​ര്‍മാ​ണ ക​മ്പ​നി​യി​ല്‍ ലൈ​റ്റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ക​സ്മി​ക വി​യോ​ഗം. വ​യ​ക്ക​ര ചേ​ട്ടൂ​ര്‍ കാ​വി​ന് സ​മീ​പം പു​തി​യ വീ​ട് നി​ര്‍മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഇ​തി​നാ​യി ത​റ​യു​ടെ​യും കു​ഴ​ൽ​ക്കി​ണ​റി​ന്റെ​യും നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി. ബാ​ങ്ക് ലോ​ണും പാ​സാ​യി. ഭി​ത്തി നി​ർ​മാ​ണ​ത്തി​നു​ള്ള ചെ​ങ്ക​ല്ലു​മി​റ​ക്കി. ക​ഴി​ഞ്ഞ​വ​ര്‍ഷം വ​യ​ക്ക​ര മു​ണ്ട്യ​യി​ല്‍ ഒ​റ്റ​ക്കോ​ല മ​ഹോ​ത്സ​വ​ത്തി​ന് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​പ്പോ​ഴും വീ​ടി​ന്റെ ബാ​ക്കി പ​ണി​ക​ള്‍ എ​ത്ര​യും … Read more

പോക്സോ: മധ്യവയസ്കൻ അറസ്റ്റിൽ

പോക്സോ: മധ്യവയസ്കൻ അറസ്റ്റിൽ

പാ​നൂ​ർ: പാ​നൂ​രി​ൽ പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ലാ​യി. മു​ത്താ​റി​പ്പീ​ടി​ക സ്വ​ദേ​ശി പ​ട്ടാ​ണി​വ​ച്ച പ​റ​മ്പ​ത്ത് ബാ​ബു (53)വി​നെ​യാ​ണ് പാ​നൂ​ർ സി.​ഐ പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​ളി​ക്കാ​നെ​ത്തി​യ ആ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്നാ​ണ് കേ​സ്.

തീരാത്ത ചോർച്ച; തലശ്ശേരി ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു

തീരാത്ത ചോർച്ച; തലശ്ശേരി ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ആ​ശു​പ​ത്രി റോ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ ചോ​ർ​ച്ച​യോ​ട് ചോ​ർ​ച്ച. കാ​ല​വ​ർ​ഷം തു​ട​ങ്ങു​മ്പോ​ൾ കോം​പ്ല​ക്സി​ൽ ഇ​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ൽ പ​ക്ഷേ, ചോ​ർ​ച്ച ത​ട​യാ​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം ഇ​നി​യു​മാ​യി​ല്ല. ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് തു​ട​രു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ നി​ല​യി​ലാ​ണ് ചോ​ർ​ച്ച രൂ​ക്ഷ​മാ​യി​ട്ടു​ള​ള​ത്. മ​ഴ പെ​യ്ത് തോ​ർ​ന്നാ​ലും ചോ​ർ​ച്ച നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​നു​ഭ​വം. നേ​ര​ത്തെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മു​ക​ളി​ൽ ഷീ​റ്റ് പാ​കി​യും … Read more

മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

റിയാദ്​: ഹജ്ജിനായി സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ അന്തരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം താഴമംഗലത്താണ് മരിച്ചത്. ഇദ്ദേഹത്തി​െൻറ ഖബറടക്കം മദീനയിൽ പൂർത്തിയാക്കി. ചൊവ്വാഴ്​ച രാത്രിയായിരുന്നു മരണം. ഇദ്ദേഹത്തോടാപ്പം വന്ന ബാക്കിയുള്ളവർ മക്കയിൽ ഹജ്ജിനായി എത്തിയിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പിലെത്തിയ മൂന്ന് മലയാളി തീർഥാടകർ ഇതിനകം മരിച്ചു.

​’അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത്​’ -എം.വി. ജയരാജന് മറുപടിയുമായി ‘പോരാളി ഷാജി’

​’അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത്​’ -എം.വി. ജയരാജന് മറുപടിയുമായി ‘പോരാളി ഷാജി’

ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ സി.പി.എമ്മും പാർട്ടിയുടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളും തമ്മിലുള്ള പോര് മറനീക്കി പുറത്ത്. തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സർക്കാരിനു തന്നെയാണെന്ന് വ്യക്തമാക്കി സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ ഹാൻഡിലായ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ ​നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും കുറിപ്പിൽ പറയുന്നുണ്ട്. ‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന … Read more