വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും

വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും

ത​ല​ശ്ശേ​രി: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വൈ​രാ​ഗ്യ​ത്താ​ൽ കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത വ​ള്ള്യാ​യി​യി​ലെ ക​ണ്ണ​ച്ച​ൻ​ക​ണ്ടി വീ​ട്ടി​ൽ വി​ഷ്ണു​പ്രി​യ​യെ (23) വീ​ട്ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​വും പ്ര​തി​ഭാ​ഗം വാ​ദ​വും പൂ​ർ​ത്തി​യാ​യി. കേ​സി​ൽ മേ​യ് എ​ട്ടി​ന് കോ​ട​തി വി​ധി പ​റ​യും. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി ഒ​ന്ന് ജ​ഡ്ജ് എ.​വി. മൃ​ദു​ല മു​മ്പാ​കെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഭാ​ഗം വാ​ദം പൂ​ർ​ത്തി​യാ​യ​ത്. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത മാ​ന​ന്തേ​രി​യി​ലെ താ​ഴെ ക​ള​ത്തി​ൽ വീ​ട്ടി​ൽ ശ്യാം​ജി​ത്താ​ണ് (27) കേ​സി​ലെ പ്ര​തി. 2022 ഒ​ക്ടോ​ബ​ർ 22ന് ​രാ​വി​ലെ 11.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. … Read more

ചോനാടത്ത് ഗതാഗതക്കുരുക്ക്; അപകടം പതിവായി

ചോനാടത്ത് ഗതാഗതക്കുരുക്ക്; അപകടം പതിവായി

ത​ല​ശ്ശേ​രി: മാ​ഹി പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ട​തോ​ടെ ത​ല​ശ്ശേ​രി – മാ​ഹി ബൈ​പാ​സ് റോ​ഡി​ൽ തി​ര​ക്കേ​റി. പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സി​ൽ കൂ​ടി​യാ​ണ് ഇ​പ്പോ​ൾ മാ​ഹി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത്. നി​ര​വ​ധി റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന ത​ല​ശ്ശേ​രി ചോ​നാ​ടം ജ​ങ്ഷ​നി​ൽ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ​തോ​ടെ അ​പ​ക​ടം പ​തി​വാ​യി. ബൈ​പാ​സി​ൽ​നി​ന്നും സ​ർ​വി​സ് റോ​ഡു​ക​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങു​മാ​യി എ​ത്തു​ന്ന​തി​നാ​ൽ ചോ​നാ​ടം മു​ത​ൽ ത​ല​ശ്ശേ​രി​വ​രെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. മാ​ഹി​പാ​ലം അ​ട​ച്ച​തോ​ടെ​യാ​ണ് കു​രു​ക്ക് രൂ​ക്ഷ​മാ​യ​തും അ​പ​ക​ട​ങ്ങ​ൾ കൂ​ടി​യ​തും. ടോ​ൾ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള​ട​ക്കം കൊ​ള​ശ്ശേ​രി​ക്ക് … Read more

തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു

തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു

ത​ല​ശ്ശേ​രി: ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ളും കെ​മി​ക്ക​ൽ​സും വി​ൽ​പ​ന ന​ട​ത്തു​ന്ന ന​ഗ​ര​ത്തി​ലെ മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​നം തീ​പി​ടി​ച്ച് ന​ശി​ച്ചു. ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എം.​ജി ബ​സാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ അ​സോ​സി​യേ​റ്റ്സി​ലാ​ണ് ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്ന് മു​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച കെ​മി​ക്ക​ൽ​സ്, ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗ്ലാ​സ് വെ​യേ​ഴ്സു​ക​ൾ, സ​ർ​ജി​ക്ക​ൽ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ മൊ​ത്ത​മാ​യി ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ​വ​ർ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​ക​യു​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​നെ അ​ഗ്നി​ര​ക്ഷ സേ​ന​യി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് യൂ​നി​റ്റെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ക്കാ​നാ​യ​ത്. ഓ​ഫി​സി​ലെ ക​മ്പ്യൂ​ട്ട​ർ, … Read more

ക​ണ്ണ​പു​രം പു​ന്ന​ച്ചേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച​വ​ർ​ക്ക് പു​ത്തൂ​ർ നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി

വിട; നാടിന്റെ പ്രിയപ്പെട്ടവർക്ക്...

പ​യ്യ​ന്നൂ​ർ/കാഞ്ഞങ്ങാട്: തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് ക​ണ്ണ​പു​രം പു​ന്ന​ച്ചേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച​വ​ർ​ക്ക് പു​ത്തൂ​ർ നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി.​ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നാ​ടി​ന്റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ലെ നാ​ട്ടു​കാ​ർ വി​ട ന​ൽ​കി​യ​ത്. ആ​യി​ര​ങ്ങ​ളാ​ണ് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച പു​ത്തൂ​ർ സ്കൂ​ളി​ലും വീ​ട്ടി​ലും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ഓ​ടെ​യാ​ണ് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ഇ​ത് പൂ​ർ​ത്തി​യാ​ക്കി അ​ഞ്ച് പോ​സ്റ്റു​മോ​ർ​ട്ട​വും പൂ​ർ​ത്തി​യാ​വു​മ്പോ​ൾ വൈ​കീ​ട്ട് നാ​ലോ​ട​ടു​ത്തി​രു​ന്നു. മ​രി​ച്ച കാ​ന​ത്തി​ൽ കൃ​ഷ്ണ​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ആ​ദ്യം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​ത്.​ ഉ​ച്ച​യോ​ടെ കൃ​ഷ്ണ​ന്റെ … Read more

കൊ​ട്ടി​യൂ​ർ പാ​ൽ​ചു​രം പാ​ത​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി;മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍, കണ്ണൂരിലും പൊലീസ് ജാഗ്രത

കൊ​ട്ടി​യൂ​ർ പാ​ൽ​ചു​രം പാ​ത​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി;മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍, കണ്ണൂരിലും പൊലീസ് ജാഗ്രത

കേ​ള​കം: വ​യ​നാ​ട് ജി​ല്ല​യി​ലെ ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ല്‍ മാ​വോ​വാ​ദി​ക​ളും ത​ണ്ട​ര്‍ബോ​ള്‍ട്ട് സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മാ​വോ​വാ​ദി സം​ഘം ക​ട​ന്നെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള ക​ണ്ണൂ​ർ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത പൊ​ലീ​സ് ജാ​ഗ്ര​ത. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. ഒ​മ്പ​ത് റൗ​ണ്ട് വെ​ടി​വെ​പ്പു​ണ്ടാ​യ​താ​യാ​ണ്​ വി​വ​രം. ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ ഏ​റ്റു​മു​ട്ട​ലി​ന് ശേ​ഷം സം​ഘം കൊ​ട്ടി​യൂ​ർ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​താ​യ സം​ശ​യ​ത്തെ തു​ട​ർ​ന്ന് കൊ​ട്ടി​യൂ​ർ പാ​ൽ​ചു​രം പാ​ത​യി​ലും ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി. മു​മ്പ് ക​മ്പ​മ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ മാ​വോ​വാ​ദി​ക​ൾ ആ​ഹ്വാ​നം … Read more

മലയോരത്ത് വീണ്ടും കിണർ പ്രവൃത്തിക്കിടെ അപകടം

മലയോരത്ത് വീണ്ടും കിണർ പ്രവൃത്തിക്കിടെ അപകടം

ഇ​രി​ട്ടി: ക​ടു​ത്ത ജ​ല​ക്ഷാ​മം കാ​ര​ണം കി​ണ​റു​ക​ൾ വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ കി​ണ​ർ വൃ​ത്തി​യാ​ക്കാ​നും ആ​ഴം കൂ​ട്ടാ​നും മ​റ്റും ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക്കി​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ആ​റ​ളം ഫാ​മി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വിന് കി​ണ​റ്റി​ൽ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​യ ബ്ലോ​ക്ക് 10ൽ ​ സൗ​മി​ഷാ​ണ് അപകടത്തിൽപെട്ടത്. ഇ​യാ​ളെ വ​നം വ​കു​പ്പി​ന്റെ ആ​ർ.​ആ​ർ.​ടി സം​ഘ​വും പേ​രാ​വൂ​രി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം സൗ​മി​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​ര​ഴ്ച​ക്കി​ട​യി​ൽ മ​ല​യോ​ര … Read more