പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം

പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ യു.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ന്റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ഗ​ര​സ​ഭ​യി​ലെ അ​ന്നൂ​ർ യു.​പി സ്കൂ​ളി​ലെ 84ാം ന​മ്പ​ർ ബൂ​ത്തി​ലും കാ​റ​മേ​ൽ എ.​എ​ൽ.​പി സ്കൂ​ളി​ലെ 78ാം ന​മ്പ​ർ ബൂ​ത്തി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്. അ​ന്നൂ​ർ യു.​പി സ്കൂ​ളി​ലെ യു.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ൻ​റു​മാ​രാ​യ ന​വ​നീ​ത് നാ​രാ​യ​ണ​ൻ (27), സി.​കെ. വി​നോ​ദ് കു​മാ​ർ (50) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​ണ് ന​വ​നീ​ത്. നാ​രാ​യ​ണ​ൻ … Read more

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48) പ​യ്യാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ര്‍. ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​നോ​ജ് ഫി​ലി​പ്പി​ന്റെ അ​യ​ല്‍വാ​സി​യാ​യ ന​ടു​ച്ചി​റ​യി​ല്‍ സി​നി​യെ​യാ​ണ് (42) ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ന്‍ ഓ​ടി​യെ​ത്തി ത​ട്ടി​മാ​റ്റി​യ​തി​നാ​ലാ​ണ് ദു​ര​ന്ത​മൊ​ഴി​വാ​യ​ത്. സി​നി​യെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി​നി​യു​ടെ പ​രാ​തി​യി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്താ​ണ് അ​റ​സ്റ്റ്. … Read more

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

മ​ട്ട​ന്നൂ​ര്‍: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ മൂന്ന് പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ട്ട​ന്നൂ​ര്‍ കൊ​ക്ക​യി​ല്‍ സ്വ​ദേ​ശി സു​ജി (27), പെ​രു​ന്ത​റ​ച്ചാ​ല്‍ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (32), പു​ത്തൂ​ർ കൂ​റ്റേ​രി കാ​റോ​ള​ത്തി​ൽ ഹൗ​സി​ൽ കെ. ​റോ​ഷി​തി​നെ (31) എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. റോ​ഷി​തി​നെ പാ​നൂ​ർ സി.​ഐ കെ. ​പ്രേം​സ​ദ​നാ​ണ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ജ​യി​ലി​ല​ട​ച്ചു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണ് റോ​ഷി​ത്. ക​ഴി​ഞ്ഞ മാ​സം ഇ​ട​വേ​ലി​ക്ക​ലി​ല്‍ മൂ​ന്ന് സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​ണ് സുജിയും രഞ്ജിത്തും. റി​മാ​ന്‍ഡി​ല്‍ … Read more

എം.ഡി.എം എയുമായി യുവാവ് പിടിയിൽ

എം.ഡി.എം എയുമായി യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ് ത​ളി​പ്പ​റ​മ്പ് ലോ​ക​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കോ​ൾ​മൊ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ധ​ർ​മ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ്ങ് കോ​ള​ജ്, നി​ഫ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ പാ​പ്പി​നി​ശ്ശേ​രി മാ​ങ്ക​ട​വ് ചാ​ലി​ൽ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മദ്റസക്ക് സ​മീ​പ​ത്തെ കെ.​കെ. മു​ഹ​മ്മ​ദ് ആ​സി​ഫി​ന്റെ (26) കൈ​യി​ൽ​ൽ​നി​ന്ന് 5.096 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. സം​ഘ​ത്തി​ലെ മ​റ്റ് … Read more

ബോംബ്: അന്വേഷണം ഊർജിതം

ബോംബ്: അന്വേഷണം ഊർജിതം

മ​ട്ട​ന്നൂ​ര്‍: കോ​ളാ​രി​യി​ല്‍ വ​യ​ലി​ല്‍നി​ന്ന് ഒ​മ്പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ളാ​രി​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​യ​ലി​ല്‍നി​ന്ന് ബോം​ബു​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. പു​ല്ല​രി​യാ​ന്‍ വ​യ​ലി​ല്‍ പോ​യ സ്ത്രീ​യാ​ണ് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ട​ത്. വ​യ​ലി​ലെ ഓ​ട​യി​ല്‍ ര​ണ്ട് ബ​ക്ക​റ്റി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ള്‍. ഉ​ട​ന്‍ത​ന്നെ ഇ​വ​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ര്‍ന്ന് മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സും ക​ണ്ണൂ​രി​ല്‍ നി​ന്നു​ള്ള ബോം​ബ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ബോം​ബു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നി​ര്‍വീ​ര്യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ര്‍.​എ​സ്.​എ​സ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര … Read more

പോക്സോ കേസ് പ്രതി അറസ്റ്റിൽ

പോക്സോ കേസ് പ്രതി അറസ്റ്റിൽ

പ​ഴ​യ​ങ്ങാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന ചെ​ങ്ങ​ൽ കൊ​വ്വ​പ്പു​റം സ്വ​ദേ​ശി കെ.​പി. രാ​ജ​നെ (65) യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ. കെ.​കെ. തു​ള​സി അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ … Read more