കനത്ത ചൂട്; മലയോരത്ത് വാഴകൾ ഒടിഞ്ഞുവീഴുന്നു
കേളകം: കനത്ത ചൂട് താങ്ങാനാകാതെ വാഴകൾ ഒടിഞ്ഞുതൂങ്ങുന്നു. കർഷകരെ കണ്ണീരിലാഴ്ത്തി ചൂട് താങ്ങാൻ കഴിയാതെ നൂറുകണക്കിന് കുലച്ച വാഴകളാണ് നശിക്കുന്നത്. ശാന്തിഗിരി-മുരിക്കിങ്കരിയിൽ അഞ്ഞൂറിലധികം വാഴകളാണ്…