ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ

ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ

ഇ​രി​ട്ടി: 2013ൽ ​പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഇ​രി​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. പു​ന്നാ​ട് സ്വ​ദേ​ശി രാ​ജ​ (63) നെ​യാ​ണ്‌ ഇ​രി​ട്ടി എ​സ്.​എ​ച്ച്.​ഒ പി.​കെ. ജി​ജീ​ഷും സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. നി​ല​വി​ൽ ഈ ​കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രുക​യാ​ണ്.

കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

ത​ല​ശ്ശേ​രി: ഏ​ഴു വ​യ​സ്സു​കാ​രി​ക്കും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സ​ഹോ​ദ​രി​യാ​യ മൂ​ന്ന് വ​യ​സ്സു​കാ​രി​ക്കും നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കൂ​ത്തു​പ​റ​മ്പ് ക​ണ്ടം​കു​ന്നി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ കെ. ​വ​ത്സ​നെ (66) യാ​ണ് ത​ല​ശ്ശേ​രി അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്. 2020 ആ​ഗ​സ്റ്റ് 22ന് ​ഉ​ച്ച​ക്ക് 12.30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൂ​ത്തു​പ​റ​മ്പ് സ​പ്ലൈ​കോ മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​താ​വി​നൊ​പ്പം വ​ന്ന​താ​യി​രു​ന്നു കു​ട്ടി​ക​ൾ. മാ​താ​വ് മാ​ർ​ക്ക​റ്റി​ൽ പോ​യ​പ്പോ​ൾ … Read more

അവഗണനയുടെ കയറ്റത്തിൽ ചുണ്ടക്കുന്ന് റോഡ്

അവഗണനയുടെ കയറ്റത്തിൽ ചുണ്ടക്കുന്ന് റോഡ്

ശ്രീ​ക​ണ്ഠ​പു​രം: മ​ല​ബാ​ർ കു​ടി​യേ​റ്റ​ക്കാ​ല​ത്ത് ചെ​മ്പേ​രി​യി​ൽ എ​ത്തി​പ്പെ​ടാ​നാ​യി ക​ർ​ഷ​ക​ർ ശ്ര​മ​ദാ​ന​മാ​യി നി​ർ​മി​ച്ച കൂ​ട്ടും​മു​ഖം -ചു​ണ്ട​ക്കു​ന്ന് -ചെ​മ്പേ​രി റോ​ഡി​നോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന തു​ട​രു​ന്നു. ഏ​രു​വേ​ശ്ശി പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ പി.​ഡ​ബ്ല്യു.​ഡി റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. ഒ​രു കാ​ല​ത്ത് 10 ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന റോ​ഡി​ൽ ഇ​പ്പോ​ൾ ര​ണ്ട് ബ​സു​ക​ളു​ടെ ര​ണ്ട് ട്രി​പ്പു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ശ്രീ​ക​ണ്ഠ​പു​രം -പ​യ്യാ​വൂ​ർ റൂ​ട്ടി​ലെ കൂ​ട്ടും​മു​ഖ​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡ് കാ​വു​മ്പാ​യി -ചു​ണ്ട​ക്കു​ന്ന് വ​ഴി​യാ​ണ് ചെ​മ്പേ​രി​യി​ലേ​ക്ക് പോ​കു​ന്ന​ത്. ചു​ണ്ട​ക്കു​ന്ന് ഭാ​ഗ​ത്തു​ള്ള കു​ത്ത​ന​യു​ള്ള ക​യ​റ്റ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡി​നെ കൈ​യൊ​ഴി​യാ​ൻ കാ​ര​ണം. മാ​ത്ര​മ​ല്ല, ചെ​മ്പേ​രി​യി​ലേ​ക്ക് … Read more

അമലോദ്ഭവ മാതാ ദേവാലയ മുറ്റത്ത് ഈദ്ഗാഹ്; സൗകര്യമൊരുക്കാൻ ഒത്തൊരുമിച്ച് ചർച്ച് ഭാരവാഹികളും

അമലോദ്ഭവ മാതാ ദേവാലയ മുറ്റത്ത് ഈദ്ഗാഹ്; സൗകര്യമൊരുക്കാൻ ഒത്തൊരുമിച്ച് ചർച്ച് ഭാരവാഹികളും

എടക്കാട്: ചാല അമലോദ്ഭവ മാതാ ക്രിസ്ത്യൻ പള്ളി മൈതാനിയിൽ മതസൗഹാർദത്തിന്റെ മാതൃക തീർത്ത് ഈദ്ഗാഹ്. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് ക്രിസ്ത്യൻ പള്ളി മൈതാനിയിൽ സംഘടിപ്പിച്ചത്. നേരത്തേ സ്കൂൾ മൈതാനത്താണ് ഈദ് ഗാഹ് നടന്നിരുന്നത്. കഴിഞ്ഞവർഷം മുതലാണ് പള്ളിമൈതാനം ഈദ്‌ ഗാഹിന് വേണ്ടി വിട്ടുതന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സൗകര്യങ്ങൾ ചെയ്യുന്നതിന് പള്ളി ഭാരവാഹികളും പങ്കുചേർന്നു. എ.പി. അബ്ദുൽ റഹീമാണ് ഈദ് നമസ്കാരത്തിന് നേതൃത്വം കൊടുത്തത്. മതങ്ങളുടെയും ജാതിയുടെയും പേരിൽ കലുഷിതമായ അന്തരീക്ഷം ചിലരെങ്കിലും … Read more

ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാൾ പിടിയിൽ

ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാൾ പിടിയിൽ

കണ്ണൂർ: താണ കരുവള്ളികാവിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാളെ ടൗൺ പോലീസ് പിടികൂടി. വാരം വലിയ വീട്ടിൽ കെ. പ്രശാന്ത (48) നാണ് പിടിയിലായത്. ഇയാൾ മുമ്പും മോഷണ കേസിൽ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10.30 തോടെയാണ് സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മാഹിയിൽ 16ന് വ്യാപാരബന്ദ്

മാഹിയിൽ 16ന് വ്യാപാരബന്ദ്

മാ​ഹി: ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം ക​മീ​ഷ​ണ​റെ നി​യ​മി​ക്കാ​ത്ത​തി​ലും യൂ​സ​ർ ഫീ​യു​ടെ പേ​രി​ൽ ന​ട​ത്തു​ന്ന കൊ​ള്ള​യി​ലും പ്ര​തി​ഷേ​ധി​ച്ച് മാ​ഹി​യി​ൽ 16ന് ​വ്യാ​പാ​ര​ബ​ന്ദ് ന​ട​ത്തു​മെ​ന്ന് മാ​ഹി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ.​അ​നി​ൽ​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു. ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തു​മ്പോ​ൾ മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ധി​യി​ൽ ആ​യി​രി​ക്കും. ഇ​തു​വ​രെ​യാ​യി​ട്ടും ന​ൽ​കാ​ത്ത ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​യും ഈ ​വ​ർ​ഷ​ത്തെ​യും വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​ക​ണം. ജ​ന​ന​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ക​മീ​ഷ​ണ​റു​ടെ അ​ഭാ​വ​ത്തി​ൽ … Read more