ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി എ​സ്.​ബി.​ഐ​യി​ലെ ജീ​വ​ന​ക്കാ​രി അ​ടു​ത്തി​ല​യി​ലെ ടി. ​കെ.​ദി​വ്യ(37) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഭ​ർ​തൃ മാ​താ​വ് പ​ത്മാ​വ​തി എ​ന്നി​വ​രെ പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി.​എ.​ഉ​മേ​ഷ് അ​റ​സ്റ്റു ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 25നാ​ണ് ദി​വ്യ​യെ അ​ടു​ത്തി​ല​യി​ലെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​വും ക​ടു​ത്ത ജാ​തി അ​ധി​ക്ഷേ​പ​വും ഭ​ർ​ത്താ​വി​ൽ നി​ന്നും ഭ​ർ​തൃ​മാ​താ​വി​ൽ​നി​ന്നും മ​ക​ൾ ദി​വ്യ നേ​രി​ട്ട​താ​യി ദി​വ്യ​യു​ടെ പി​താ​വ് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട പി​താ​വ് ശ​ങ്ക​ര​ൻ ന​ൽ​കി​യ പ​രാ​തി​യെ … Read more

കച്ചേരിക്കടവിൽ കാട്ടാന ശല്യം ഒഴിയുന്നില്ല

കച്ചേരിക്കടവിൽ കാട്ടാന ശല്യം ഒഴിയുന്നില്ല

ഇ​രി​ട്ടി: അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​ക്ക​ട​വി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​രു​ന്നു. മു​ടി​ക്ക​യ​ത്തെ ഇ​ല്ലി​ക്ക​ക്കു​ന്നേ​ൽ ജോ​ഷി, ഷി​നു ന​ടു​വ​ത്ത്, ക​ന​ക​മ്മ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. 20ഓ​ളം തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ എ​ന്നി​വ​യും ജോ​ഷി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ പ​ട്ടി​ക്കൂ​ടും ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൂ​ട്ട​ത്തോ​ടെ എ​ത്തി​യ ആ​ന​ക​ൾ മു​ന്നി​ൽക്കണ്ട വി​ള​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജോ​ഷി​യു​ടെ വീ​ട്ടു​മ​റ്റ​ത്തെ​ത്തി ചി​ഹ്നം വി​ളി​ച്ച ആ​ന ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഈ ​പ്ര​ദേ​ശ​ത്ത് ചു​റ്റിത്തി​രി​യു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളി​ലാണ് വ്യാ​പ​ക നാ​ശം … Read more

മതഭ്രാന്ത് പ്രചരിപ്പിക്കുന്നവർ ബി.ജെ.പി -ബിനോയ് വിശ്വം

മതഭ്രാന്ത് പ്രചരിപ്പിക്കുന്നവർ ബി.ജെ.പി -ബിനോയ് വിശ്വം

ത​ല​ശ്ശേ​രി: മ​തം പ്ര​ച​രി​പ്പി​ക്കു​ക​യ​ല്ല, മ​ത​ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ബി.​ജെ.​പി ചെ​യ്യു​ന്ന​തെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്ന്യം പാ​ല​ത്ത് ചേ​ർ​ന്ന എ​ൽ.​ഡി.​എ​ഫ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണി​പ്പൂ​രി​ൽ പോ​കാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത പ്ര​ധാ​ന മ​ന്ത്രി​യാ​ണ് മോ​ദി. അ​വി​ടെ പ​ള്ളി​യും പ​ള്ളി​ക്കൂ​ട​ങ്ങ​ളും ക​ത്തി​ക്കു​ന്നു. പെ​ൺ​മ​ക്ക​ളെ ര​ക്ഷി​ക്കും എ​ന്ന് ഇ​പ്പോ​ഴും പ​റ​യു​ന്ന മോ​ദി മ​ണി​പ്പൂ​രി​ൽ ന​ഗ്ന​രാ​യി ഓ​ടി​യ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡ്വ. കെ. ​ദി​പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ന്റ് … Read more

പാനൂർ ബോംബ് സ്ഫോടനം; പിന്നിൽ രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിന്റെ കുടിപ്പകയെന്ന്

പാനൂർ ബോംബ് സ്ഫോടനം; പിന്നിൽ രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിന്റെ കുടിപ്പകയെന്ന്

പാ​നൂ​ർ: മു​ളി​യാ​ത്തോ​ട് ബോം​ബ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണം രാ​ഷ്ട്രീ​യ പി​ന്തു​ണ​യു​ള്ള ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യെ​ന്ന് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ മൊ​ഴി. കൊ​ള​വ​ല്ലൂ​ർ ക​ക്കാ​ട് അ​ടു​ങ്കു​ടി വ​യ​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്ത് സി.​പി.​എം പി​ന്തു​ണ​യു​ള്ള വി​നീ​ഷി​ന്റെ സം​ഘ​വും കു​ന്നോ​ത്ത്പ​റ​മ്പ് കു​ഴി​മ്പി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള ആ​ർ.​എ​സ്.​എ​സ് പി​ന്തു​ണ​യു​ള്ള ദേ​വാ​ന​ന്ദി​ന്റെ സം​ഘ​വും ഏ​റ്റു​മു​ട്ടി ഇ​രു സം​ഘ​ത്തി​ലു​മു​ള്ള ഏ​താ​നും പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നു​ള്ള പ്ര​തി​കാ​ര​മെ​ന്ന നി​ല​യി​ലാ​ണ് ബോം​ബ് നി​ർ​മാ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. മു​ഖ്യ ആ​സൂ​ത്ര​ക​ൻ ഷ​ജി​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ബോം​ബ് … Read more

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിന് നേരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കിയെന്നും ആർക്കെതിരെ പ്രയോഗിക്കാനായിരുന്നുവെന്നും ആരായിരുന്നു ഉന്നമെന്നും വി.ഡി. സതീശൻ ചോദിച്ചു. പാനൂരിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ടയാൾ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എം രക്തസാക്ഷിയാകുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഇനി പറയേണ്ടതും അറിയേണ്ടതും ഇത്രയും കാര്യങ്ങൾ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി? ആർക്കെതിരെ പ്രയോഗിക്കാനായിരുന്നു? ആരായിരുന്നു ഉന്നം? സി.പി.എമ്മാണ് … Read more

പാനൂർ സ്ഫോടനം: മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

പാനൂർ സ്ഫോടനം: മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

കണ്ണൂര്‍: പാനൂർ മുളിയാത്തോട് ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്തുപറമ്പ് ത​ങ്കേശപുരയിൽ ഷാജിൽ (27), കൂട്ടാളി കരിയാവുള്ളതിൽ ചാലി അക്ഷയ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഷിജാലിനെ കണ്ടെത്താൻ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിലായിരുന്നു. ഇതിനിടെ ഉദുമൽപേട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോർഡറിൽ വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറിൽ ഉൾപ്പെടെ 12 പേരാണ് കേസിൽ ഉൾപ്പെട്ടത്. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ … Read more