ഒഡിഷക്കാരനെ കൊലപ്പെടുത്തിയ കേസ്; നാല് പ്രതികൾ കുറ്റക്കാർ
തലശ്ശേരി: വളപട്ടണത്തെ വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകടന്ന് ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വെച്ച് ഒഡിഷക്കാരനായ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തുകയും സ്വർണവും പണവും മൊബൈൽ ഫോണുകളും കവരുകയുംചെയ്ത കേസിൽ ഒഡിഷക്കാരായ നാല് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ പ്രോസിക്യൂഷൻ വാദം കേട്ടശേഷം അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ബുധനാഴ്ച പ്രഖ്യാപിക്കും. വളപട്ടണം ചിറക്കൽ കീരിയാട് ഹാജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡിഷ സ്വദേശി പ്രഭാകർ ദാസിനെയാണ് (43) യാണ് ഭാര്യയുടെയും മകളുടെയും മുന്നിൽവെച്ച് അഞ്ച് പേരടങ്ങുന്ന … Read more