അഞ്ചു വയസ്സുകാരിയെ തെരുവുനായ് കടിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്
പാപ്പിനിശ്ശേരി: വീടിനു സമീപത്തുവെച്ച് അഞ്ചുവയസ്സുകാരിയെ തെരുവുനായ് കടിച്ചു പറിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈന്തോട് താമസിക്കുന്ന ജസീറ-സിയാദ് ദമ്പതികളുടെ യു.കെ.ജി വിദ്യാർഥിനിയായ മകൾ…