TRENDING

ഇരുമ്പു പൈപ്പുകൊണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേസ്: ചാ​ക്കോ​ച്ചന്‍റെ ഭാര്യക്ക് ജീവപര്യന്തം

ത​ളി​പ്പ​റ​മ്പ് (കണ്ണൂര്‍): പെ​രി​ങ്ങോം വ​യ​ക്ക​ര മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ എ​ന്ന കു​ഞ്ഞു​മോ​നെ (60) ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഭാ​ര്യ റോ​സ​മ്മക്ക് (62) ജീവപര്യന്തം തടവും…

ഭ​ർ​ത്താ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സ്; പ്ര​തി കു​റ്റ​ക്കാ​രി, വി​ധി നാ​ളെ

റോ​സ​മ്മ ത​ളി​പ്പ​റ​മ്പ്: പെ​രി​ങ്ങോം വ​യ​ക്ക​ര മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ എ​ന്ന കു​ഞ്ഞു​മോ​നെ (60) ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഭാ​ര്യ റോ​സ​മ്മ (62) കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ത​ളി​പ്പ​റ​മ്പ്…

റെസ് ലിങ് മാതൃകയിൽ അടിയോടടി; രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം പാ​നൂ​ർ: മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റെ​സ് ലി​ങ് മാ​തൃ​ക​യി​ൽ പ്ല​സ് ടു ​ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര…

വ്യാപാര സ്ഥാപനത്തിൽ നിന്ന് പുകയുയർന്നത് പരിഭ്രാന്തിക്കിടയാക്കി

തളിപ്പറമ്പ്: നഗരഹൃദയത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ന്യൂസ് കോർണർ ജങ്ഷനിലെ സഫ ടെക്സ് എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച…

മാ​ഹി തി​രു​നാ​ളി​ന് നാ​ളെ സ​മാ​പ​നം

മാ​ഹി ബ​സ​ലി​ക്ക തി​രു​നാ​ളി​ന് തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ജ​ന​ത്തി​ര​ക്ക് മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സ​ലി​ക്ക വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തി​ര​ശ്ശീല…

മു​ഴ​പ്പി​ല​ങ്ങാ​ട് ന​ട​പ്പാലം നി​ർ​മാ​ണം നി​ല​ച്ച​നി​ല​യി​ൽ

ന​ട​പ്പാലം നിർമാണം പാതിവഴിയിൽ നിലച്ചനിലയിൽ മു​ഴ​പ്പി​ല​ങ്ങാ​ട്: മ​ഠ​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​ക്കു മു​ക​ളി​ലാ​യി ന​ട​പ്പാലത്തിന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും നി​ർ​മാ​ണം വൈ​കു​ക​യാ​ണ്. ജൂ​ലൈ…

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

ക​ന​ക​രാ​ജ്, സ​ന്തോ​ഷ് കു​മാ​ർ, മാ​രി ശെ​ൽ​വം തലശ്ശേരി: വർഷങ്ങളായി അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന യന്ത്രഭാഗങ്ങൾ മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും ആക്രി ഇടപാടുകാരും പിടിയിലായി.വീനസ് കോർണറിലെ…

കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി പിൻ വശത്തു നിന്നു മീൻ മുറിക്കുകയായിരുന്ന വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറെ…

തീപിടിച്ച സമുച്ചയത്തിലെ മാലിന്യം ഒറ്റരാത്രികൊണ്ട് നീക്കി

കെ.വി. കോംപ്ലക്സിലെ മാലിന്യം നീക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രം തളിപ്പറമ്പ്: അഗ്നി താണ്ഡവമാടി അവശേഷിപ്പിച്ച മാലിന്യം 10 മണിക്കൂർ കൊണ്ട് നീക്കം ചെയ്തു. ഈ…

error: Content is protected !!