Mon. May 20th, 2024

വാഹനാപകടം ജീവിതം തകർത്ത പ്രേമൻ സഹായം തേടുന്നു

ത​ല​ശ്ശേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റും സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ കൊ​ള​ശ്ശേ​രി​യി​ലെ ടി.​കെ. പ്രേ​മ​​െന്റ ചി​കി​ത്സ​ക്ക് സ​ഹാ​യം തേ​ടു​ന്നു.…

മാക്കൂട്ടം ചുരം പാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ ഭീതിയിൽ

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ കാ​ട്ട​നാ​ക്കൂ​ട്ട​ങ്ങ​ളു​ടെ സാ​ന്നി​ധ്യം യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഏ​ഴോ​ടെ​യാ​ണ്​ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​രി​ട്ടി-​വി​രാ​ജ് പേ​ട്ട റൂ​ട്ടി​ൽ മാ​ക്കൂ​ട്ട​ത്ത്…

ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

മാ​ഹി: ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ട​പ്പീ​ടി​ക​ക്ക​ടു​ത്ത് പാ​റാ​ലി​ൽ ഓ​ട്ടോ​യാ​ത്ര​ക്കാ​രി​യാ​യ 47 കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. ഓ​ട്ടോ​ഡ്രൈ​വ​ർ ത​ല​ശ്ശേ​രി…

യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ത​ല​ശ്ശേ​രി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ധ​ർ​മ​ടം പൊ​ലീ​സ് കാ​പ്പ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്തു. ധ​ർ​മ​ടം മേ​ലൂ​രി​ലെ കെ.​ടി.​പി പീ​ടി​ക്ക​ടു​ത്തു​ള്ള വ​ട​ക്കെ വ​ള​പ്പി​ൽ…

കാട്ടാനശല്യം; കർഷകൻ ജീവനൊടുക്കി

ശ്രീ​ക​ണ്ഠ​പു​രം: കാ​ട്ടാ​ന​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ ക​ര്‍ഷ​ക​ന്‍ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ ഷി​മോ​ഗ കോ​ള​നി​യി​ലെ മ​ഞ്ഞ​ക്കു​ഴി​യി​ല്‍ എം.​വി. ബാ​ബു (54) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി…

പാലയാട് വീട്ടിൽ കവർച്ച: സ്വർണവും പണവും നഷ്ടമായി

ത​ല​ശ്ശേ​രി: പാ​ല​യാ​ട് ചി​റ​ക്കു​നി മാ​ണി​യ​ത്ത് സ്കൂ​ളി​ന​ടു​ത്ത് ര​ണ്ട് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച. റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​തീ​ശ​ന്റെ വ​ന്ദ​നം വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും…

മാലിന്യത്തിന് വിട; ഇരിട്ടിയിൽ ഒരുമയുടെ ഉദ്യാനം

ഇ​രി​ട്ടി: പൊ​തു​യി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ നീ​ക്കി പാ​ർ​ക്ക് നി​ർ​മി​ച്ചു വീ​ണ്ടും ഒ​രു​മ​യു​ടെ മാ​തൃ​ക പ്ര​വ​ർ​ത്ത​നം. സ​ന്ന​ദ്ധ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യാ​യ ഒ​രു​മ റെ​സ്ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

സൗരോർജ വഴിവിളക്ക്​ ബാറ്ററി മോഷ്ടാവ് പിടിയിൽ

ഇ​രി​ട്ടി: ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ കെ.​എ​സ്.​ടി.​പി റോ​ഡി​ൽ കോ​ടി​ക​ൾ മു​ട​ക്കി സ്ഥാ​പി​ച്ച സോ​ളാ​ർ തെ​രു​വ് വി​ള​ക്കി​ന്റെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്കു​ന്ന ക​ള്ള​ൻ പി​ടി​യി​ലാ​യി. ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം വി​ള​ക്കു​കാ​ലി​ൽ​നി​ന്ന്​…

error: Content is protected !!