റ​ബ​ർ വി​ല വീ​ണ്ടും 200 ക​ട​ന്നു; ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം

റ​ബ​ർ വി​ല വീ​ണ്ടും 200 ക​ട​ന്നു; ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം

കേ​ള​കം: റ​ബ​ർ വി​ല വീ​ണ്ടും ഡ​ബി​ൾ സെ​ഞ്ച്വ​റി ക​ട​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ. മ​ല​യോ​ര മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യും കൂ​ടി അ​നു​കൂ​ല​മാ​യ​തോ​ടെ നി​ർ​ത്തി​വെ​ച്ച തോ​ട്ട​ങ്ങ​ളി​ലും ടാ​പ്പി​ങ് പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ളാ​യി. വി​പ​ണി​യി​ൽ റ​ബ​ർ ആ​ർ.​എ​സ്.​എ​സ്-​നാ​ലി​ന് കി​ലോ​ക്ക് 202 രൂ​പ​യും ക​ട​ന്ന് മു​ന്നേ​റി. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ കി​ട്ടു​ക​യും ടാ​പ്പി​ങ് ഉ​ഷാ​റാ​വു​ക​യും ചെ​യ്‌​താ​ൽ സ്ഥി​തി മാ​റും. വി​ല ഉ​യ​ർ​ന്നി​ട്ടും ഉ​ത്പാ​ദ​നം ഏ​റെ​ക്കു​റെ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ. ഇ​ല കൊ​ഴി​യു​ക​യും വേ​ന​ൽ ശ​ക്ത​മാ​കു​ക​യും ചെ​യ്ത​തോ​ടെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ടാ​പ്പി​ങ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.മ​ല​യോ​ര മേ​ഖ​ല​യി​ൽ … Read more

ഇ​ന്ന് ക്ഷ​യ​രോ​ഗ ദി​നം; ച​രി​ത്ര​മാ​യി പ​രി​യാ​രം ടി.​ബി സാ​ന​റ്റോ​റി​യം

ഇ​ന്ന് ക്ഷ​യ​രോ​ഗ ദി​നം; ച​രി​ത്ര​മാ​യി പ​രി​യാ​രം ടി.​ബി സാ​ന​റ്റോ​റി​യം

പ​രി​യാ​ര​ത്ത് പൊ​ളി​ച്ചു നീ​ക്കി​യ സാ​ന​റ്റോ​റി​യം ക്യാ​മ്പ് ഓ​ഫി​സ് (ഫ​യ​ൽ ) പ​യ്യ​ന്നൂ​ർ: സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ലെ സു​പ്ര​ധാ​ന നി​ർ​മി​തി​ക​ളി​ൽ ഒ​ന്നാ​യ പ​രി​യാ​രം ടി.​ബി സാ​ന​റ്റോ​റി​യം ഓ​ർ​മ​യു​ടെ ച​രി​ത്ര സാ​ക്ഷ്യം. ഏ​താ​നും കെ​ട്ടി​ട​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ മി​ക്ക​തും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ചി​ല കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ന​റ്റോ​റി​യ​ത്തി​ന്റെ നി​ർ​മി​തി​ക്കു​വേ​ണ്ടി പ​ണി​ത ക്യാ​മ്പ് ഓ​ഫി​സ് ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. പ​രി​യാ​ര​ത്തെ ഏ​റെ പ്ര​ശ​സ്ത​മാ​യ ടി.​ബി സാ​ന​റ്റോ​റി​യ​ത്തി​ന്റെ നി​ര്‍മാ​ണ … Read more

തേ​ങ്ങ വി​ല കു​തി​ക്കു​ന്നു; ഫ​ല​മി​ല്ലാ​തെ ക​ർ​ഷ​ക​ർ

തേ​ങ്ങ വി​ല കു​തി​ക്കു​ന്നു; ഫ​ല​മി​ല്ലാ​തെ ക​ർ​ഷ​ക​ർ

പേ​രാ​വൂ​ർ: തേ​ങ്ങ വി​ലകു​തി​ക്കു​ന്നു, പ​ക്ഷേ വി​ല കു​തി​ക്കു​മ്പോ​ഴും ഫ​ല​മി​ല്ലാ​തെ ക​ർ​ഷ​ക​ർ. തേ​ങ്ങ​യു​ടെ വി​ല റെ​ക്കോ​ഡ് തു​ക​യി​ലാ​ണി​പ്പോ​ൾ. എ​ന്നാ​ൽ, തേ​ങ്ങ കി​ട്ടാ​നി​െല്ലന്ന് വ്യാ​പാ​രി​ക​ൾ. ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി തേ​ങ്ങ വി​ല കു​തി​ച്ചു​യ​രു​ന്ന അ​വ​സ്ഥ​യി​ൽ നി​രാ​ശ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ​ച്ചത്തേ​ങ്ങ പൊ​തി​ച്ച​തി​ന് കി​ലോ​ക്ക് 60 രൂ​പവ​രെ ആ​ണ് വി​പ​ണി​യി​ലെ ചി​ല്ല​റ വി​ൽ​പ​ന വി​ല. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ 23 മു​ത​ൽ 27 രൂ​പ വ​രെ ആ​യി​രു​ന്നു പ​ച്ചത്തേ​ങ്ങ​യു​ടെ വി​ല. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് മു​മ്പ് വ​രെ പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല 39 വ​രെ എ​ത്തി​യി​രു​ന്നു. … Read more

കോ​റോം നെ​ല്ലി​യാ​ട്ട് അ​ഗ്നി​ബാ​ധ; നി​ര​വ​ധി ഏ​ക്ക​ർ സ്ഥ​ലം ക​ത്തിന​ശി​ച്ചു

കോ​റോം നെ​ല്ലി​യാ​ട്ട് അ​ഗ്നി​ബാ​ധ; നി​ര​വ​ധി ഏ​ക്ക​ർ സ്ഥ​ലം ക​ത്തിന​ശി​ച്ചു

കോ​റോം നെ​ല്ലി​യാ​ട്ട് വാ​ഹ​ന സൂ​ക്ഷി​പ്പു കേ​ന്ദ്ര​ത്തി​നു​ സ​മീ​പ​മു​ണ്ടാ​യ തീപി​ടി​ത്തം പ​യ്യ​ന്നൂ​ർ: കോ​റോം നെ​ല്ലി​യാ​ട്ട് ശ​നി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ നി​ര​വ​ധി ഏ​ക്ക​ർ സ്ഥ​ലം ക​ത്തി ന​ശി​ച്ചു. ഇ​വി​ടെ പൊ​ലീ​സ് കേ​സി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​ത്തി​നു​സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​യി​രു​ന്നു തീപി​ടി​ത്തം. ഉ​ണ​ങ്ങി​യ മു​ൾ​ചെ​ടി​ക​ളും പു​ല്ലും നി​റ​ഞ്ഞ പാ​റ പ്ര​ദേ​ശ​മാ​ണി​വി​ടം. വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​മ്പ് അ​ഗ്നി​ര​ക്ഷ​സേ​ന തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​വി. പ്ര​കാ​ശ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ​യ​ണ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യും ഇ​വി​ടെ … Read more

സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് എം.വി. ജയരാജൻ; ‘ടി.പി. കേസിലെ ടി.കെ. രജീഷിനെ പിന്നീടാണ് പ്രതി ചേർത്തത്’

സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് എം.വി. ജയരാജൻ; ‘ടി.പി. കേസിലെ ടി.കെ. രജീഷിനെ പിന്നീടാണ് പ്രതി ചേർത്തത്’

കണ്ണൂർ: കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കും. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. ടി.പി. കേസിലെ ടി.കെ. രജീഷിനെ പിന്നീടാണ് കേസിൽ പ്രതി ചേർത്തത്. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ല. കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേർക്കുക എന്നും എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ … Read more

220 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

220 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

നി​ഷാ​ദ് മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന 220 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ പി​ടി​കൂ​ടി. പ്ര​തി മ​ട്ട​ന്നൂ​ർ പ​യ്യ​പ്പ​റ​മ്പ് സ്വ​ദേ​ശി കെ. ​നി​ഷാ​ദി​നെ (25) മ​ട്ട​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് 55 ചെ​റു ബോ​ട്ടി​ലു​ക​ളി​ലാ​യി എ​ത്തി​ച്ച മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ലാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് സ​സൂ​ക്ഷ്മം വീ​ക്ഷി​ച്ചാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള … Read more