മകളുടെ ഭർത്താവിനെ കുത്തിക്കൊന്നയാൾക്ക് ജീവപര്യന്തം; മകൾക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

മകളുടെ ഭർത്താവിനെ കുത്തിക്കൊന്നയാൾക്ക് ജീവപര്യന്തം; മകൾക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പ്രതി പ്രേമരാജൻ, കൊല്ല​പ്പെട്ട സന്ദീപ് തലശ്ശേരി: കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ. പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ. സന്ദീപിനെ(27)യാണ് പ്രേമരാജൻ കുത്തിക്കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും … Read more

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധം: ഒമ്പത് സി.പി.എമ്മുകാർ കുറ്റക്കാർ

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധം: ഒമ്പത് സി.പി.എമ്മുകാർ കുറ്റക്കാർ

തല​ശ്ശേരി: കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവിൽ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്. രണ്ട് പ്രതികൾ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ … Read more

ചക്കരക്കല്ലിൽ 35 പേർക്ക് തെരുവുനായുടെ കടിയേറ്റു

ചക്കരക്കല്ലിൽ 35 പേർക്ക് തെരുവുനായുടെ കടിയേറ്റു

ച​ക്ക​ര​ക്ക​ല്ല്: തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ക്ക​ര​ക്ക​ല്ലി​ൽ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ൾ​പ്പെ​ടെ 35ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​ഖ​ത്ത് ക​ടി​യേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​രി​വേ​രി​യി​ലെ ടി.​കെ. രാ​മ​ച​ന്ദ്ര​നെ ചാ​ല​യി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ് രാ​മ​ച​ന്ദ്ര​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​ത്. മൂ​ന്നു പേ​ർ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ അ​ഞ്ച​ര​ക്ക​ണ്ടി, ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചാ​ല കോ​യ്യോ​ട്, പൊ​തു​വാ​ച്ചേ​രി, ഇ​രി​വേ​രി, പ​നേ​രി​ച്ചാ​ൽ, മു​ഴ​പ്പാ​ല, ച​ക്ക​ര​ക്ക​ൽ ടൗ​ൺ ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.�

ബാങ്കിനുള്ളിൽ ജീവനക്കാരിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു

ബാങ്കിനുള്ളിൽ ജീവനക്കാരിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു

തളിപ്പറമ്പ് പൂവത്ത് ബാങ്കിൽ കയറി കാഷ്യറെ വെട്ടിപ്പരിക്കേൽപിച്ച ഭർത്താവ് അനുരൂപിനെ നാട്ടുകാർ കെട്ടിയിട്ടപ്പോൾ തളിപ്പറമ്പ്: തളിപ്പറമ്പ് പൂവത്ത് ബാങ്ക് കാഷ്യറെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. സാരമായി പരിക്കേറ്റ പൂവം എസ്.ബി.ഐ ബ്രാഞ്ചിലെ കാഷ്യർ ആലക്കോട് അരങ്ങം സ്വദേശി അനുപമ(39)യെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച ഭർത്താവ് അനുരൂപിനെ നാട്ടുകാർ ബാങ്കിൽ കെട്ടിയിട്ട് പൊലീസിന് കൈമാറി. തളിപ്പറമ്പ് സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ ബാങ്കിലെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരമണിയോടെയാണ് സംഭവം. … Read more

പൊയിലൂരിൽ കാട്ടുപന്നികൾ വാഴത്തോട്ടം നശിപ്പിച്ചു

പൊയിലൂരിൽ കാട്ടുപന്നികൾ വാഴത്തോട്ടം നശിപ്പിച്ചു

കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്ത നേ​ന്ത്ര​വാ​ഴ​ത്തോ​ട്ട​ത്തി​ൽ ക​ർ​ഷ​ക​ൻ രാ​ജീ​വ​ൻ പാ​നൂ​ർ: പൊ​യി​ലൂ​രി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ ക​ർ​ഷ​ക​ന്റെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു. വ​ട​ക്കെ പൊ​യി​ലൂ​ർ പാ​റ​യു​ള്ള പ​റ​മ്പി​ലെ മു​ള്ള​മ്പ്രാ​ൻ രാ​ജീ​വ​ന്റെ നേ​ന്ത്ര​വാ​ഴ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്ത​ത്. 150 ഓ​ളം വാ​ഴ​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. വി​ഷു വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ജീ​വ​ൻ കൃ​ഷി​യി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ​ത്. ക​ർ​ഷ​ക​നാ​യ രാ​ജീ​വ​ൻ 25 സെ​ന്റ് സ്ഥ​ല​ത്ത് പ​രി​പാ​ലി​ച്ചി​രു​ന്ന 150ല​ധി​കം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ച​ത്. വി​ഷു​വി​ന് വി​ള​വെ​ടു​ക്കാ​നു​ള്ള ത​ല​ത്തി​ലെ​ത്തി​യ വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം … Read more

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ഫാ​സി​ൽ പ​ഴ​യ​ങ്ങാ​ടി: 14ഗ്രാം ​ക​ഞ്ചാ​വു​മാ​യി മാ​ടാ​യി വാ​ടി​ക്ക​ൽ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തെ പ​ള്ളി​ക്കി​ൽ മു​ക്രീ​ര​ക​ത്ത് ഫാ​സി​ൽ (40) നെ ​പ​ഴ​യ​ങ്ങാ​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ബ് ഇ​ൻ​സ്പ​ക്ട​ർ എ​ൻ.​കെ. സ​ത്യ​നാ​ഥ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന യു​വാ​വ് പൊ​ലി​സി​നെ ക​ണ്ട് പ​രു​ങ്ങു​ന്ന​ത് ക​ണ്ട് സം​ശ​യ​മു​ണ​ർ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​ത്. അ​ടി വ​സ്ത്ര​ത്തി​ന്റെ പോ​ക്ക​റ്റി​ൽ പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ഫ​സി​ൽ മേ​ഖ​ല​ക​ളി​ലെ ല​ഹ​രി വി​രു​ദ്ധ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ സ​ജീ​വാം​ഗ​മാ​ണ്. റെ​യ്ഡി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ … Read more