പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറു പേർക്കെതിരെ കേസ്, സീനിയേഴ്‌സ്- ജൂനിയേഴ്‌സ് വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്

പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറു പേർക്കെതിരെ കേസ്, സീനിയേഴ്‌സ്- ജൂനിയേഴ്‌സ് വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്

കണ്ണൂർ: പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ആറ് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. കോറോം സ്വദേശിയും പയ്യന്നൂർ കോളജിലെ ഹിന്ദി ഒന്നാം വർഷ വിദ്യാർഥിയുമായ അർജുനാണ് മർദനമേറ്റത്. അർജുൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആദിഷ്, വിശാൽ, നമിശ്, ആദിത്ത്, അഭിനന്ദ്, അഭയ് എന്നിവർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഹോളി ആഘോഷിക്കുന്നതിനിടെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചുവെന്നാണ് പറയുന്നത്. ആഘോഷത്തിനിടെ സീനിയേഴ്‌സും ജൂനിയേഴ്‌സും … Read more

കണ്ണൂരിൽ വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

കണ്ണൂരിൽ വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

പിടിയിലായ മുബഷീർ, കോമള, അബ്ദുൽ ഹക്കിം ഇരിട്ടി (കണ്ണൂർ): വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ … Read more

12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ

12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ

സ്നേഹ മെർലിൻ  തളിപ്പറമ്പ്: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബാഗിൽനിന്ന് അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനം … Read more

പു​തു​ച്ചേ​രി ബ​ജ​റ്റ്: മാ​ഹി​യി​ൽ ഇ​ല​ക്ട്രി​ക് ബ​സ്, ഡ​യാ​ലി​സി​സ് യൂ​നി​റ്റ്

പു​തു​ച്ചേ​രി ബ​ജ​റ്റ്: മാ​ഹി​യി​ൽ ഇ​ല​ക്ട്രി​ക് ബ​സ്, ഡ​യാ​ലി​സി​സ് യൂ​നി​റ്റ്

മാ​ഹി: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പു​തു​ച്ചേ​രി നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി പു​തു​ച്ചേ​രി ബ​ജ​റ്റ് ധ​ന​വ​കു​പ്പി​ന്റെ കൂ​ടി ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സാ​മി അ​വ​ത​രി​പ്പി​ച്ചു. മാ​ഹി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​നി​റ്റ്, മാ​ഹി​യി​ൽ നി​ര​ത്തി​ൽ ഇ​ല​ക്ടി​ക് ബ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​നം. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ച കു​ട്ടി​ക​ൾ​ക്ക് ബി​രു​ദ പ​ഠ​ന​കാ​ല​ത്ത് മാ​സം തോ​റും ആ​യി​രം രൂ​പ ന​ൽ​കു​മെ​ന്നും ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കും മാ​സം തോ​റും ന​ൽ​കു​ന്ന … Read more

എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി അധിക ഡോസ് നൽകി, ഗുരുതരാവസ്ഥയിൽ; മെഡിക്കൽ ഷോപ്പിനെതിരെ കേസ്

എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി അധിക ഡോസ് നൽകി, ഗുരുതരാവസ്ഥയിൽ; മെഡിക്കൽ ഷോപ്പിനെതിരെ കേസ്

പഴയങ്ങാടി (കണ്ണൂർ): ഡോക്ടർ കുറിച്ചു നൽകിയ മരുന്നിനു പകരം ഡോസ് കൂടിയ മരുന്ന് നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ശുരുതരാവസ്ഥയിൽ. സംഭവത്തിൽ പഴയങ്ങാടിയിലെ കദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ മകൻ എട്ട് മാസം പ്രായമുള്ള മുഹമ്മദ് എന്ന കുട്ടിയാണ് മരുന്ന് മാറിയതിനെ തുടർന്ന് കരളിന് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായത്. കുഞ്ഞ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 8 നാണ് പനി ബാധിച്ച … Read more

ച​മ്പാ​ട് ക​ന​ത്ത മി​ന്ന​ലി​ൽ തെ​ങ്ങ് ക​ത്തി​ന​ശി​ച്ചു; വീ​ടി​നും കേ​ട്പാ​ട്

ച​മ്പാ​ട് ക​ന​ത്ത മി​ന്ന​ലി​ൽ തെ​ങ്ങ് ക​ത്തി​ന​ശി​ച്ചു; വീ​ടി​നും കേ​ട്പാ​ട്

അ​ര​യാ​ക്കൂ​ലി​ലെ മ​ജാ​സി​ൽ മു​സ്ത​ഫ​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ തെ​ങ്ങി​ന് തീ​പി​ടി​ച്ച​പ്പോ​ൾ പാ​നൂ​ർ: ക​ത്തു​ന്ന വേ​ന​ലി​ന് കു​ളി​രാ​യെ​ത്തി​യ വേ​ന​ൽ​മ​ഴ​യി​ൽ നാ​ശ​ന​ഷ്ട​വും. ച​മ്പാ​ട് അ​ര​യാ​ക്കൂ​ലി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ മ​ജാ​സി​ൽ മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലെ തെ​ങ്ങി​ന് ഇ​ടി​മി​ന്ന​ലി​ൽ തീ​പ്പി​ടി​ച്ചു. വീ​ട്ടി​ലെ കെ.​എ​സ്.​ഇ.​ബി മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ ചി​ത​റി​ത്തെ​റി​ച്ചു.ല​ഹ​രി​ക്കെ​തി​രെ അ​ര​യാ​ക്കൂ​ലി​ൽ സി.​പി.​എ​മ്മി​ന്റെ പ​ദ​യാ​ത്ര ഉ​ൾ​പ്പ​ടെ​യു​ള്ള പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ന​ത്ത മ​ഴ​യെ​ത്തി​യ​ത്. പി​ന്നാ​ലെ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് വീ​ടി​നോ​ട് ചേ​ർ​ന്ന തെ​ങ്ങ് ക​ത്തി​യ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വി.​കെ. ശൈ​ലേ​ഷ് കു​മാ​ർ, വി. ​മ​ഹേ​ഷ്, സ​ഞ്ജു, ടി.​ടി. അ​സ്ക​ർ എ​ന്നി​വ​ർ വീ​ട്ടു​കാ​രെ … Read more