കൃഷിയിടത്തിലെ മുള്ളുകമ്പി വേലിയിൽ കടുവ; നിയമ നടപടിയുമായി വനം വകുപ്പ്
പ്രതീകാത്മക ചിത്രം കേളകം: കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ മുള്ളുകമ്പി വേലിയിൽ കടുവ കുടുങ്ങിയ സംഭവത്തിൽ നിയമ നടപടികളുമായി വനം വകുപ്പ്. 2024 ഫെബ്രുവരിയിൽ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ മുള്ളുകമ്പി വേലിയിൽ കുടുങ്ങിയ കടുവയെ വനപാലകർ മയക്കുവെടിവെച്ച് പിടികൂടിയ സംഭവത്തിൽ സ്ഥലത്തിന്റെ സർവേ നമ്പറും സ്കെച്ചും കൈവശ സർട്ടിഫിക്കറ്റും ഹാജരാക്കാൻ ആവശ്യപ്പെട്ട് കൊട്ടിയൂർ വില്ലേജ് ഓഫിസർക്ക് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ നോട്ടീസ് നൽകി. ഇത്രയും രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ആദ്യം … Read more