എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ.എ​ര​ഞ്ഞോ​ളി മ​ഠ​ത്തും​ഭാ​ഗം നാ​ലാം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ -പി. ​റോ​ജ ദ​മ്പ​തി​മാ​രും വ​ട​ക്കു​മ്പാ​ട് കൂ​ളി​ബ​സാ​ർ ത​ഹാ​നി​യാ​സി​ൽ ല​ത്തീ​ഫ് കു​ള​മു​ള്ള​തി​ൽ-​കെ. റം​ല ദ​മ്പ​തി​മാ​രു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലു​ള്ള​ത്.കോ​ൺ​ഗ്ര​സ്-​ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ര​ണ്ട് കു​ടും​ബ​വും. 15ാം ന​മ്പ​ർ മ​ഠ​ത്തും​ഭാ​ഗം വാ​ർ​ഡി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ ജ​ന​വി​ധി തേ​ടു​മ്പോ​ൾ ഒ​മ്പ​താം ന​മ്പ​ർ ക​പ്പ​ര​ട്ടി വാ​ർ​ഡി​ലാ​ണ് മ​നോ​ജ് കു​മാ​റി​ന്റെ ഭാ​ര്യ പി. ​റോ​ജ​യു​ടെ അ​ങ്കം.കൊ​ള​ശ്ശേ​രി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ന്ന മ​നോ​ജ് കു​മാ​ർ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. … Read more

കാറിൽ മയക്കുമരുന്ന് യുവാവും യുവതിയും പിടിയിൽ

കാറിൽ മയക്കുമരുന്ന് യുവാവും യുവതിയും പിടിയിൽ

മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ്, ഫാ​ത്തി​മ​ ന്യൂമാഹി: എം.ഡി.എം.എയും കഞ്ചാവും കാറിൽ കടത്തിയ യുവാവും യുവതിയും എക്സൈസ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി പൂതൂർ വീട്ടിൽ മുഹമ്മദ് റിൻഷാദും (26) കണ്ണൂർ ശിവപുരം സ്വദേശിനി ആമിനാസ് വീട്ടിൽ ഫാത്തിമ (36) യുമാണ് പിടിയിലായത്. തലശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും ന്യൂ മാഹി ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് വ്യാഴാഴ്ച രാവിലെ ന്യൂമാഹി ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കാറിൽനിന്ന് … Read more

ഭ​ർ​ത്താ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സ്; പ്ര​തി കു​റ്റ​ക്കാ​രി, വി​ധി നാ​ളെ

ഭ​ർ​ത്താ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സ്; പ്ര​തി കു​റ്റ​ക്കാ​രി, വി​ധി നാ​ളെ

റോ​സ​മ്മ ത​ളി​പ്പ​റ​മ്പ്: പെ​രി​ങ്ങോം വ​യ​ക്ക​ര മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ എ​ന്ന കു​ഞ്ഞു​മോ​നെ (60) ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഭാ​ര്യ റോ​സ​മ്മ (62) കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ത​ളി​പ്പ​റ​മ്പ് അ​ഡീ. സെ​ഷ​ൻ​സ് ജ​ഡ്‌​ജി കെ.​എ​ൻ. പ്ര​ശാ​ന്ത് ക​ണ്ടെ​ത്തി. പ്ര​തി​ക്കു​ള്ള ശി​ക്ഷ ശ​നി​യാ​ഴ്ച വി​ധി​ക്കും. 2013 ജൂ​ലൈ ആ​റി​ന് പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന​ടു​ത്ത റോ​ഡ​രി​കി​ൽ ചാ​ക്കോ​ച്ച​ന്റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ത​ലേ​ന്ന് രാ​ത്രി വീ​ട്ടി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ റോ​സ​മ്മ​യും മ​ക​നും ചേ​ർ​ന്ന് ചാ​ക്കോ​ച്ച​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് കേ​സ്. ചാ​ക്കോ​ച്ച​ന്റെ വ​സ്തു ത​ന്റെ പേ​രി​ൽ എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന് … Read more

പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ

പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: പ്ര​ണ​യം ന​ടി​ച്ച് 17 കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​ങ്ങാ​ട് കു​മ്മാ​യ​ച്ചൂ​ള​ക്ക് സ​മീ​പം ഇ​റ്റി​ക്ക​ൽ ആ​ഗ്ന​ൽ മാ​ത്യു​വി​നെ​യാ​ണ് (22) ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് പ​രി​ധി​യി​ലെ പെ​ൺ​കു​ട്ടി​യെ ആ​ഗ്ന​ൽ മാ​ത്യു പ​ല സ്ഥ​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. യു​വാ​വി​ന് വേ​റെ​യും പെ​ൺ​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ പെ​ൺ​കു​ട്ടി​യെ ത​ന്റെ കൈ​വ​ശ​മു​ള്ള ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ … Read more

മാവോവാദികൾക്കായി മൂന്നാം ദിനവും തിരച്ചിൽ

മാവോവാദികൾക്കായി മൂന്നാം ദിനവും തിരച്ചിൽ

ഇ​രി​ട്ടി: മാ​വോ​വാ​ദി​ക​ൾ​ക്കാ​യു​ള്ള തിര​ച്ചി​ൽ പൊ​ലീ​സി​ന്റെ​യും ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​രു​പ്പും​കു​റ്റി ഞെ​ട്ടി​ത്തോ​ട് വ​ന​മേ​ഖ​ല​യി​ൽ മൂ​ന്നാം ദി​ന​വും തു​ട​ർ​ന്നു. എ​ന്നാ​ൽ ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്ന് ബ​റ്റാ​ലി​യ​ൻ ത​ണ്ട​ർ​ബോ​ൾ​ട്ട് അം​ഗ​ങ്ങ​ളാ​ണ് വ​ന​മേ​ഖ​ല​യി​ൽ തിര​ച്ചി​ൽ ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ടൗ​ണി​ലട​ക്കം പൊ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ അ​യ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ര​ണ്ടു ദി​വ​സ​മാ​യി പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്ന ജ​ന​ങ്ങ​ൾ പ​തി​യെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. പൊ​ലീ​സി​നെ നേ​രി​ട്ട സം​ഘ​ത്തി​ൽ എ​ട്ടി​ൽ കൂ​ടു​ത​ൽ മാ​വോ​വാ​ദി അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യം. 24ന് ​ന​ട​ക്കാ​നി​രു​ന്ന മാ​വോ​വാ​ദി​ക​ളു​ടെ ര​ഹ​സ്യ … Read more

തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം

തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം

മാഹി: വയനാട് പെരിയയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം. വയനാട്ടിലെത്തിയ മാവോവാദി സംഘാംഗങ്ങളായ  സുന്ദരി, ലത എന്നിവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്ന് ഇവർക്കായി കണ്ണൂർ ജില്ല പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂർ പൊലീസ് മേധാവിയുടെ ആവശ്യത്തെ തുടർന്ന് പുതുച്ചേരി പൊലീസ് വിവിധയിടങ്ങളിൽ അന്വേഷണം നടത്തി. ലോഡ്ജുകൾ, ബാറുകൾ, ഹോം സ്റ്റേകൾ, ഒളിച്ച് താമസിക്കാൻ സാധ്യതയുള്ള മറ്റിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം, ഇ​രി​ട്ടി അ​യ്യം​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി ഞെ​ട്ടി​ത്തോ​ടു … Read more